Jump to content
സഹായം

"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
  <font size=6>'''ലിറ്റിൽ കൈറ്റ്സ്'''</font size>       
  <font size=6>'''ലിറ്റിൽ കൈറ്റ്സ്'''</font size>       
  <p align=justify>   
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി 2017-18 അധ്യായന വർ‍ഷത്തിൽ ഫോർട്ട് ഗേൾസ് മിഷൻളിൽ ലിറ്റിൽ കൈറ്റ്സ്എന്ന ഹൈ ടെക് സ്കൂൾ പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയിൽ അംഗങ്ങളായ കുട്ടികളെ ലിറ്റിൽ കൈറ്റ്സ് എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. സ്കൂൾ യൂണിറ്റിൽ 23 കുട്ടികൾ അംഗങ്ങളും കൈറ്റ് മിസ്ട്രസ്മാരായി ശ്രീമതി ശ്രീലേഖ എസ് ആർ , ശ്രീമതി ലിജി ജോണും എസ് ഐ ടി സി  ശ്രീമതി ജോളി എലിസബത്ത് മാത്യു സാങ്കതിക ഉപദേഷ്ടാവായി സ്കൂൾ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു (യൂണിറ്റ് നമ്പർ=LK/2018/43059)<p align=justify>   
സ്കൂളിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി സ്കൂൾ തല നിർവഹണ സമിതി രൂപീകരിച്ചിട്ടുണ്ട്. ബുധനാഴ്ച്ചകളിൽ വൈകുന്നേരം 3:30 മുതൽ 4:30 വരെ ക്ലാസ്സുകൾ നടത്തിവരുന്നു. കൈറ്റ് നൽകുന്ന പരിശീലനത്തിൽ പങ്കെടുത്ത് അതനുസരിച്ചുള്ള മൊഡ്യൂൾ പ്രകാരം ക്ലാസ്സ് നടത്തുന്നു.

വരി 24: വരി 24:

ആധുനിക ലോകത്തിൽ കായിക ക്ഷമതക്ക് വളരെയേറെ  പ്രാധാന്യം ഉണ്ട്. കുട്ടികളിലെ കായിക പരമായ കഴിവുകളുടെ വികാസത്തിന് സ്പോർട്സ് ക്ലബ് എല്ലാവർഷവും കായികമേള സംഘടിപ്പിക്കുന്നു. അവരെ ജില്ലാതല സംസ്ഥാനതല മത്സരങ്ങൾക്ക് അയയ്ക്കുന്നു

വരി 34: വരി 36:

<font size=6>'''ആർട്സ് ക്ലബ് '''</font size>  
<font size=6>'''ആർട്സ് ക്ലബ് '''</font size>
 
കുട്ടികളിലെ കലാപരമായ കഴിവുകളുടെ വികാസത്തിന് ആർട്ട്സ് ക്ലബ് സഹായിക്കുന്നു. ക്ലബ്ബിൻറെ നേതൃത്വത്തിൽ നൃത്തം, സംഗീതം, ചിത്രരചന തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.സ്കൂൾ തലത്തിൽ യുവജനോത്സവം സംഘടിപ്പിക്കുകയും ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കുന്ന വിദ്യാർത്ഥിനികളെ സബ്ജില്ല,ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.സംസ്ഥാന തലത്തിൽ വിജയം കൈവരിച്ച് സ്കൂളിന് അഭിമാനമായി മാറിയ ധാരാളം കലാകാരികൾ നമുക്കുണ്ട്.

നൃത്തം, സംഗീതം, ചിത്രരചന തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. രണ്ടുദിവസമായ  യുവജനോത്സവം സംഘടിപ്പിക്കുകയും ഒന്നാം സ്ഥാനവും A  ഗ്രേഡും കരസ്ഥമാക്കുന്ന  വിദ്യാർഥിനികളെ സബ്ജില്ലാ, ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സംസ്ഥാന തലത്തിൽ വിജയികളായി സ്കൂളിൻറെ അഭിമാനജനങ്ങളായ ധാരാളം കലാകാരികൾ നമുക്കുണ്ട്.

വരി 51: വരി 55:

  <font size=6>'''എക്കോ ക്ലബ്ബ്'''</font size>
  <font size=6>'''എക്കോ ക്ലബ്ബ്'''</font size>
പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യവും പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിൻ്റെ ആവശ്യകതയും കുട്ടികളിലുറപ്പിക്കാൻ സഹായകമായ വിധത്തിൽ വളരെ നല്ല രീതിയിൽ എക്കോ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രധാന ദിനങ്ങൾ വിവിധ പ്രവർത്തനങ്ങളിലൂടെ ആചരിക്കുന്നു
പരിസ്ഥിതിദിനം, പ്രകൃതിസംരക്ഷണ ദിനം, കർഷകദിനം തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. കുട്ടികളിൽ കാർഷിക സംസ്കാരം ഊട്ടിയുറപ്പിക്കുന്നതിലേക്കായി വൃക്ഷത്തൈ നടൽ, വിത്തു വിതരണം, വൃക്ഷത്തൈ വിതരണം, കൃഷിയുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ, പോസ്റ്റർ നിർമ്മാണം തുടങ്ങിയവ ക്രമീകരിക്കുന്നു.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം  ഏറെ വർധിച്ചിരിക്കുന്ന ഒരു കാലഘട്ടമാണിതെന്നും .പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ എല്ലാം വരദാനങ്ങളും മനുഷ്യരാശിയുടെ നിലനിൽപ്പിനുവേണ്ടി യുള്ളതാണെന്നുമുള്ള അവബോധം കുട്ടുകളിൽ വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് ബാഗുകളും സ്കൂളിൽ നിരോധിച്ചിരിക്കുന്നു .ബയോഗ്യാസ് പ്ലാൻറ് സ്ഥാപിച്ചിട്ടുണ്ട്.കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അതിൽ നിഷേധിക്കുകയും യും അതിൽനിന്ന്  ഉൽപാദിക്കുന്ന  ഗ്യാസ് കുക്കിങ്ങിനായി ഉപയോഗിക്കുകയും ചെയ്തുവരുന്നു.പ്രകൃതിയോട് ചേർന്ന് ജീവിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു

വരി 58: വരി 64:

അറിവും അനുഭവവും സ്വന്തമാക്കുന്ന വിദ്യാലയ ജീവിതകാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും നെെസർഗ്ഗിക കലാവാസനകളെ പരിപോഷിപ്പിക്കുവാനും എന്നും പ്രതിജ്ഞാബന്ധ മായിരിക്കുന്ന ഒരു സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി.വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരുന്നതിന് ഇത്രയേറെ ഉപകരിക്കുന്ന മറ്റൊരുവേദി ഉണ്ടെന്നു തോന്നുന്നില്ല

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനകർമ്മം വളരെ വിപുലമായി നടത്തപ്പെടേണ്ടതായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടു വർഷമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് നടത്തുന്നത് എങ്കിലും അതിൻ്റെ മാറ്റിന് ഒട്ടും കുറവ് സംഭവിക്കുന്നില്ല. ഈ മഹാമാരിയുടെ മദ്ധ്യേ നമ്മൾ ഈ കാലവും അതിജീവിക്കും ..... ആ നല്ല കാലം അടുത്തുതന്നെ വരും എന്ന് പ്രതീക്ഷിക്കാം കലയുടെയും സാഹിത്യത്തിൻ്റെയും അക്ഷരങ്ങളുടെയും അതിരുകളില്ലാത്ത ആകാശത്തേക്ക് ചിറകുവിരിച്ച് പറക്കുന്ന  ചിത്രശലഭങ്ങളായി പരിണമിക്കുവാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന ഒരു വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി . പുസ്തകത്താളുകളിൽ ഉറങ്ങിക്കിടക്കുന്ന വിസ്മയങ്ങളെ വിളിച്ചുണർത്തുക, അക്ഷരങ്ങളെ പ്രണയിക്കുക, ഏത് പ്രതിസന്ധിഘട്ടങ്ങളിലും പിടിച്ചു നിൽക്കുവാനും കുതിച്ചു മുന്നേറാനുമുള്ള കരുത്ത് ആർജ്ജിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിദ്യാരംഗം കലാ സാഹിത്യ വേദിക്കുള്ളത്

വരി 64: വരി 72:

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  ഉപജില്ല മത്സരങ്ങളിൽ  അഭിനയത്തിന് യുപി വിഭാഗം ഒന്നാം സ്ഥാനം മിനൽ എൻ യു വും ഹൈസ്കൂൾ വിഭാഗത്തിൽ കൃഷ്ണ ആർ എസും കരസ്ഥമാക്കി ചിത്ര രചനയിൽ ഒന്നാം സ്ഥാനം യുപി വിഭാഗത്തിൽ അമൃത എസ് എ യും ഹൈസ്കൂൾ വിഭാഗത്തിൽ സംഗീത എസും രണ്ടാം സ്ഥാനവും നേടി.നാടൻ പാട്ടിന്  ഹൈസ്കൂൾ വിഭാഗം ഭാഗ്യ ശ്രീ കുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി പുസ്തകാസ്വാദനംത്തിന് ആതിര സനൽ എ യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി

* '''ഹിന്ദി ക്ലബ്'''
രാഷ്ട്ര ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിലേക്കായി ഹിന്ദി ക്ലബ്,ഹിന്ദി സാഹിത്യത്തിലെ പ്രസിദ്ധ കഥ സാമ്രാട്ട് ശ്രീ. പ്രേമചന്ദിന്റെ ജന്മദിനമായ ജൂലൈ 31ന് അദ്ദേഹത്തിൻറെ ജീവചരിത്രം വീഡിയോ ആയി പ്രദർശിപ്പിച്ചു.തുടർന്ന് ഹിന്ദി സാഹിത്യവുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി.ഹിന്ദി ദിനാചരണവും ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നു.
* '''ഗണിത ക്ലബ്'''
കുട്ടികൾക്ക് ഗണിത പഠനം കൂടുതൽ ആസ്വാദമാക്കുന്നതിനു രസകരമായ അനുബന്ധ പ്രവർത്തനങ്ങൾ കളികൾ പാസിലുകൾ എനിവയിലൂടെ ഗണിത ശാസ്ത്രത്തിന്റെ അത്ഭുത ലോകം അവർക്ക് മുൻപിൽ തുറന്നുകാട്ടുന്നതിനു ഗണിത ക്ലബ് നിലകൊള്ളുന്നു എല്ലാ വർഷവും സ്കൂൾ തല ഗണിത മേള സംഘടിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ തല സംസ്ഥാനതല മേളകളിൽ കുട്ടികളെ പങ്കടിപ്പിക്കുന്നു.
* '''സയൻസ് ക്ലബ്'''
കുട്ടികളിലെ ശാസ്ത്ര അമബോധം പരിപോഷിപ്പിക്കുന്നതിനും ശാസ്ത്രിയ അനേഷണ  ത്വര രൂപീകരിക്കുന്നതിനുമായി വിവിധ പ്രവർത്തനങ്ങളിലുടെ സയൻസ് ക്ലബ്‌ ശ്രമിക്കുന്നു ചന്ദ്രദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച മികവോടെ അതിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നു ശാസ്ത്ര ശില്പ ശാല ക്വിസ്, ഫീൽഡ് ട്രിപ്പ്‌ വർക്ക്‌ ഷോപ്പ് ശാസ്ത്രജ രുമായുള്ള സംവാദം മുതലായ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ഭാഗമായി നടത്തി വരുന്നു സ്കൂൾ തലത്തിൽ ശാസ്ത്രമേള സംഘടിപ്പിക്കുകയും മികച്ചവ ജില്ലാതല സംസ്ഥാനതല മേളകളിൽ പങ്കടുപ്പിക്കുകയും ചെയുന്നു
* '''വർക്ക് എക്സ്പീരിയൻസ് ക്ലബ്'''
ചെറുതും വലുതുമായ തൊഴിൽപരിശീലനം ഇന്നത്തെ കാലഘട്ടത്തിൻറെ ആവശ്യമാണ്. തയ്യൽ, സ്റ്റാർ നിർമാണം, കരകൗശല വസ്തുക്കളുടെ നിർമ്മാണം, ഫാബ്രിക് പെയിന്റിംഗ്, കുട നിർമ്മാണം, ബാഡ്മിന്റൺ നെറ്റ് നിർമാണം, ക്ലേ മോഡലിംഗ് മുതലായവയിൽ പരിശീലനം നൽകുന്നു. സ്കൂൾ തല മേള സംഘടിപ്പിക്കുന്നു.  വിജയികളെ  ജില്ലാതല സംസ്ഥാനതല മേളകളിൽ പങ്കെടുപ്പിക്കുന്നു.

വരി 78: വരി 103:

<font size=6>'''ജൂണിയർ റെഡ് ക്രോസ്'''</font size>
<font size=6>'''ജൂണിയർ റെഡ് ക്രോസ്'''</font size>
ആതുരസേവനരംഗത്തേക്ക് കുട്ടികളെ ആകർഷിക്കുന്ന 'ജൂനിയർ റെഡ് ക്രോസ്' എന്ന സംഘടന നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. എട്ടാം ക്ലാസ് വിദ്യാർഥിനികൾക്കാണ്  ഇതിൽ അംഗമാവാൻ കഴിയുക. ജെആർ സി യുടെ ഒരു യൂണിറ്റ് എ, ബി,സി ലെവലുകളിലുള്ള കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്നു. മൂന്നു ലവലുകളും  വിജയകരമായി പൂർത്തിയാക്കുന്നവർക്ക്  ഗ്രേസ് മാർക്കും സർട്ടിഫിക്കറ്റും ലഭിക്കുന്നു. നമ്മുടെ വിദ്യാലയത്തിലെ ജെആർ സി കൗൺസിലർ ആയി പ്രവർത്തിക്കുന്നത് ശ്രീമതി ആതിര ടീച്ചറാണ്

സ്വാതന്ത്ര്യദിനം,റിപ്പബ്ലിക് ദിനം ബന്ധപ്പെട്ട് ഗവൺമെൻറ് പ്രോഗ്രാമിലെ പരേഡുകളിൽ  പങ്കെടുപ്പിച്ചിട്ടുണ്ട്.   നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. ഓണാഘോഷവുമായി ബന്ധപ്പെട്ട റാലിയിൽ പങ്കെടുക്കുന്നു അവർക്കുവേണ്ടി സെമിനാറുകൾ സംഘടിപ്പിക്കുന്നു. കോവിഡാനന്തര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് റെഡ് ക്രോസ് കുട്ടികൾ അവരുടെ ഡ്യൂട്ടീസ് നിർവഹിച്ചു

emailconfirmed
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420180" എന്ന താളിൽനിന്ന് ശേഖരിച്ചത്