"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:02, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→സദ്‍ഗമയ അവാർഡ്ദാന ചടങ്ങ്
(ചെ.)No edit summary |
(ചെ.) (→സദ്‍ഗമയ അവാർഡ്ദാന ചടങ്ങ്) |
||
വരി 19: | വരി 19: | ||
==സദ്‍ഗമയ അവാർഡ്ദാന ചടങ്ങ്== | ==സദ്‍ഗമയ അവാർഡ്ദാന ചടങ്ങ്== | ||
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ '''''സദ്‍ഗമയ''''' യുടെ ആഭിമുഖ്യത്തിൽ എസ്ഡിപിവൈബിഎച്ച്എസിലെ പത്താംക്ലാസ് വിദ്യാർത്ഥികൾക്കായുള്ള '''''സദ്‍ഗമയ ടാലന്റ്''''' അവാർഡ് വിതരണം ജനുവരി പതിനേഴാം തീയതി രാവിലെ പതിനൊന്നുമണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി.ചടങ്ങിൽ സദ്‍ഗമയ സെക്രട്ടറി ഫ്രാൻസിസ് സേവ്യർ അധ്യക്ഷതയും യോഗം പ്രസിഡന്റ് സി ജി പ്രതാപൻ ഉദ്ഘാടന കർമ്മവും നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക ശ്രീദേവി എസ് ആർ സ്വാഗതം ആശംസിക്കുകയും പി ടി എ പ്രതിനിധി സിബു കെ എസ് ,ഉണ്ണികൃഷ്‍ണൻ പി സി എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു.പത്ത് സി യിലെ അഭയ് കൃഷ്ണയെയാണ് ടാലന്റ് അവാർഡിനായി തെരെഞ്ഞെടുത്തത്.അയ്യായിരത്തൊന്നു രൂപയും ഫലകവുമാണ് സമ്മാനം.വിസ്മയ് ടി എം,ശ്രീഹരി പി എസ്,ആന്റണി വി എൻ,ജാവേദ് ഫർഗാൻ ടി എസ് എന്നീ കുട്ടികൾക്കും പ്രാത്സാഹന സമ്മാനം നൽകുകയുണ്ടായി.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒരു മണിക്കൂർ നീണ്ട ചടങ്ങിന് ഭാസി പി കെ കൃതഞ്ജത അർപ്പിച്ചു. | |||
==സത്യമേവ ജയതേ== | ==സത്യമേവ ജയതേ== |