Jump to content
സഹായം

"എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

history
(EDITTING of staff)
(history)
വരി 1: വരി 1:
  {{PHSSchoolFrame/Header}}
  {{PHSSchoolFrame/Header}} 1980 കാലഘട്ടങ്ങളിൽ മലപ്പുറം ജില്ലയിലെ ചോക്കാട് പഞ്ചായത്തിൽ വിദ്യാഭ്യാസപരമായി ഏറെ പിന്നിൽ നിൽക്കുന്ന മലയോര ഗ്രാമമായിരുന്നു മഞ്ഞപ്പെട്ടി.
ആ കാലത്ത് നാട്ടിലെ പ്രമുഖരായിരുന്ന കെ എസ് എ മുത്തുകോയ തങ്ങളുടെയും പാറക്കൽ അഹമ്മദ് കുട്ടി സാഹിബിനെയും നേതൃത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.
1984 ഓഗസ്റ്റ് മാസത്തിൽ അഞ്ചാംക്ലാസ് മാത്രമായി 62 കുട്ടികളും 5 അധ്യാപകരുമായി തുടങ്ങിയ ഈ വിദ്യാലയം 2006 ഹൈസ്കൂളായും തുടർന്ന് 2014 ഹയർസെക്കൻഡറി ആയും വളർന്നു.
നാല് പതിറ്റാണ്ടിന്റെ വളർച്ചയിൽ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിൽ ഉന്നതിയിലെത്തിയ നിരവധി പ്രമുഖരെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു എന്നതിൽ ഇതിന്റെ സ്ഥാപക നേതാക്കളും പിന്തുടർച്ചക്കാർ ക്കും അഭിമാനിക്കാം.

=== {{prettyurl|A.H.S PARALMAMPATTUMOOLA|}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> ===

വരി 71: വരി 74:
വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ചോക്കാട് പഞ്ചായത്തിലെ ഈ പ്രദേശം അടുത്ത കാലം വരെ വിദ്യാഭ്യാസ രംഗത്ത് വളരെ പുറകിലായിരുന്നു. അങ്ങനെ അൽ-മദ്റസത്തുൽ ഇസ്ലാമിയ്യ മനേജ്മെന്റിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ ശ്രമഫലമായി 1984-ൽ ഈ പ്രദേശത്ത് ഒരു യു.പി. സ്കൂളായി ഈ സരസ്വതി നിലയം സ്ഥാപിക്കപ്പെട്ടു. 62 കുട്ടികൾ .... 5 അധ്യാപകർ .... ആദ്യ അഞ്ചാം ക്ലാസ്......!!

[[എ.എച്ച്.എസ്. പാറൽ മമ്പാട്ടുമൂല/ചരിത്രം|കൂടുതൽ വായിക്കുക]]
കൂടുതൽ വായിക്കുക
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
</font>
</font>
139

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1419657" എന്ന താളിൽനിന്ന് ശേഖരിച്ചത്