"ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
17:08, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(''''സയൻസ് ക്ലബ്ബ് (2021-2022)''' വിദ്യാർത്ഥികളിൽ ശാസ്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''സയൻസ് ക്ലബ്ബ് (2021-2022)''' | '''സയൻസ് ക്ലബ്ബ് (2021-2022)''' | ||
വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. 50 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. | ഗവ. മോഡൽ ബോയ്സ് സ്കൂളിലെ വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. 50 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. അബ്ദുൽ കലാം ഓർമ്മ ദിനം ചാന്ദ്രദിനം തുടങ്ങി ദിനാചരണങ്ങളും അതുമായി ബന്ധപ്പെട്ട മത്സരങ്ങളുടെയും പ്രവർത്തനങ്ങളിലൂടെയും കുട്ടികളിൾ ക്ലബ്ബ് പ്രവർത്തനം എത്തിക്കുന്നു. | ||
'''വീട്ടിൽ ഒരു പരീക്ഷണശാല''' | |||
വീട്ടിൽ നിന്ന് ഒരു പരീക്ഷണം വീട്ടിലെ ശാസ്ത്ര മൂല തുടങ്ങി ഓൺലൈൻ പഠന കാലങ്ങളിലും ശാസ്ത്രത്തെ കുട്ടികളുടെ ദിനചര്യയുടെ ഭാഗമാക്കാൻ ശാസ്ത്ര ക്ലബ്ബിന് സാധിക്കുന്നുണ്ട് |