Jump to content
സഹായം

"എൻ. എം. എൽ. പി. എസ്. ഊട്ടുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
നെല്ലിക്ക മൺ പ്രദേശത്തെ ബഹുഭൂരിപക്ഷം സ്ഥലങ്ങൾക്കും പട്ടയം ഇല്ലാതിരുന്നപ്പോൾ ബ്രിട്ടീഷ് ഗവൺമെന്റിന്റെ സ്വാധീനമുപയോഗിച്ച് അക്കാലത്ത് ബഹുമാന്യനായ സായിപ്പ് നൽകിയ പട്ടയം ആണ് ഈ പ്രദേശത്ത് ആകെയുള്ളത്. അർദ്ധ സർക്കാർ വക ഭൂമി കൈവശം വെച്ചിരുന്ന ആളുകൾക്ക് പട്ടയം കിട്ടാൻ പോലും സാഹചര്യമൊരുക്കിയത് ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തോടുകൂടിയാണ്. പ്രഗത്ഭരും പ്രശസ്തരുമായ നിരവധി ആളുകൾ ഈ വിദ്യാലയത്തിന്റെ ഉല്പന്നങ്ങളാണ്. ആധ്യാത്മിക രംഗത്തും പൊതുസമൂഹത്തിനും രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രതിഭകളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. വിദ്യയിലൂടെ ഞാനത്തിന്റെ ഉറവിടമായ ദൈവത്തെ കണ്ടെത്തുക എന്ന ലക്ഷ്യപ്രാപ്തിക്കായി സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം. സാന്മാർഗിക പഠനവും മൂല്യബോധന ക്ലാസ്സുകളും തുടരുക വഴി ഈ ദൗത്യം നിർവഹിക്കുവാനും,കുട്ടികളെ സാന്മാർഗികളാ യി വളർത്തിയെടുക്കുവാനും ഈ വിദ്യാലയത്തിന് കഴിയുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീപ്രൈമറിയും ഒന്നുമുതൽ നാലാംക്ലാസ് വരെയും പ്രവർത്തിച്ചുവരുന്നു. ഓഫീസ് മുറിയും, കമ്പ്യൂട്ടർ റൂമും, 4 ക്ലാസ് മുറികളുമുണ്ട്.2012 മുതൽ ഡിജിറ്റൽ ക്ലാസ്സ് റൂം പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നു. ഇതിന്റെ ഒരു ഭാഗം പ്രീപ്രൈമറി ആയി പ്രവർത്തിക്കുന്നു. കുട്ടികൾക്ക് കളിക്കാൻ ചെറിയ ഒരു പാർക്ക് ഉണ്ട്. ചെറിയ പൂന്തോട്ടവും, പച്ചക്കറി തോട്ടവും ഉണ്ട്. ഡിജിറ്റൽ ക്ലാസ് റൂമും സ്കൂൾ ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട്. ക്ലാസ്മുറികളും, ഓഫീസ് റൂമും, അടുക്കളയും, ഡിജിറ്റൽ ക്ലാസും , ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും, അധ്യാപകരുടെയും ടോയ്‌ലറ്റുകളും, സ്കൂളിന്റെ വരാന്തയും ടൈൽസ് ഇട്ടിട്ടുണ്ട്. സ്കൂളിന്റെ വരാന്ത ചെടിച്ചട്ടികൾ തൂക്കി അലങ്കരിച്ചിട്ടുണ്ട്. സ്കൂളിന് കിണർ ഇല്ല. മഴവെള്ളസംഭരണി ഉണ്ട്. കുട്ടികൾക്ക് പാകത്തിനുള്ള ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.പോഷക സാമ്പുഷ്ടമായ ഉച്ചഭക്ഷണം നൽകുന്നുണ്ട്. മുട്ടയും, പാലും നല്കിവരുന്നു. വിശേഷദിവസങ്ങളിൽ കുട്ടികൾക്ക് പ്രത്യേക ഭക്ഷണങ്ങൾ നൽകുന്നു.
പ്രീപ്രൈമറിയും ഒന്നുമുതൽ നാലാംക്ലാസ് വരെയും പ്രവർത്തിച്ചുവരുന്നു. ഓഫീസ് മുറിയും, കമ്പ്യൂട്ടർ റൂമും, 4 ക്ലാസ് മുറികളുമുണ്ട്.2012 മുതൽ ഡിജിറ്റൽ ക്ലാസ്സ് റൂം പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നു. ഇതിന്റെ ഒരു ഭാഗം പ്രീപ്രൈമറി ആയി പ്രവർത്തിക്കുന്നു. കുട്ടികൾക്ക് കളിക്കാൻ ചെറിയ ഒരു പാർക്ക് ഉണ്ട്. ചെറിയ പൂന്തോട്ടവും, പച്ചക്കറി തോട്ടവും ഉണ്ട്. ഡിജിറ്റൽ ക്ലാസ് റൂമും സ്കൂൾ ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട്. ക്ലാസ്മുറികളും, ഓഫീസ് റൂമും, അടുക്കളയും, ഡിജിറ്റൽ ക്ലാസും , ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും, അധ്യാപകരുടെയും ടോയ്‌ലറ്റുകളും, സ്കൂളിന്റെ വരാന്തയും ടൈൽസ് ഇട്ടിട്ടുണ്ട്. സ്കൂളിന്റെ വരാന്ത ചെടിച്ചട്ടികൾ തൂക്കി അലങ്കരിച്ചിട്ടുണ്ട്. സ്കൂളിന് കിണർ ഇല്ല. മഴവെള്ളസംഭരണി ഉണ്ട്. കുട്ടികൾക്ക് പാകത്തിനുള്ള ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.പോഷക സാമ്പുഷ്ടമായ ഉച്ചഭക്ഷണം നൽകുന്നുണ്ട്. മുട്ടയും, പാലും നല്കിവരുന്നു. വിശേഷദിവസങ്ങളിൽ കുട്ടികൾക്ക് പ്രത്യേക ഭക്ഷണങ്ങൾ നൽകുന്നു.<gallery>
പ്രമാണം:NMLPS Oottupara Digital Class Room.png|digital classroom
പ്രമാണം:Nmlps oottupara digital classroom .jpg|digital classroom
പ്രമാണം:38524 KITCHEN.jpeg|kitchen
പ്രമാണം:38524 LIBRARY.jpeg|library
പ്രമാണം:38524 PARK.jpeg|park
പ്രമാണം:38524 teacher's toilet.jpeg|teacher's toilet
പ്രമാണം:38524 Boys Toilet.jpeg|boys toilet
പ്രമാണം:38524 Rain Water Storage.jpeg|rain water storage
</gallery>

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1419341" എന്ന താളിൽനിന്ന് ശേഖരിച്ചത്