"ജി.യു.പി.എസ്.നരിപ്പറമ്പ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.നരിപ്പറമ്പ്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:52, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
വരി 21: | വരി 21: | ||
=== സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ === | === സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ === | ||
[[പ്രമാണം:20654SC2.jpeg|ലഘുചിത്രം|249x249ബിന്ദു|ശാസ്ത്രപരീക്ഷണങ്ങൾ,]] | |||
സ്ക്കൂളിലെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ സബ് ജില്ലയിൽത്തന്നെ പലപ്പോഴും ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെടുകയും സമ്മാനർഹമാവുകയും ചെയ്തിട്ടുണ്ട്. ജൂൺ മാസത്തിൽ തന്നെ ശാസ്ത്ര പ്രതിഭകളായ ഏതെങ്കിലും വ്യക്തികളെക്കൊണ്ട് ക്ലബ്ബ് ഉദ്ഘാടനം നടത്തുകയും രണ്ടാഴ്ചയിൽ ഒരിക്കൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യാറുണ്ട്. പ്രോജക്ടുകൾ, സെമിനാറുകൾ, പഠനോപകരണ നിർമ്മാണ ശില്പശാലകൾ, ശാസ്ത്രക്ലാസുകൾ, ശാസ്ത്രപരീക്ഷണങ്ങൾ, ശാസ്ത്രക്വിസുകൾ തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടക്കുന്നു. | സ്ക്കൂളിലെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ സബ് ജില്ലയിൽത്തന്നെ പലപ്പോഴും ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെടുകയും സമ്മാനർഹമാവുകയും ചെയ്തിട്ടുണ്ട്. ജൂൺ മാസത്തിൽ തന്നെ ശാസ്ത്ര പ്രതിഭകളായ ഏതെങ്കിലും വ്യക്തികളെക്കൊണ്ട് ക്ലബ്ബ് ഉദ്ഘാടനം നടത്തുകയും രണ്ടാഴ്ചയിൽ ഒരിക്കൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യാറുണ്ട്. പ്രോജക്ടുകൾ, സെമിനാറുകൾ, പഠനോപകരണ നിർമ്മാണ ശില്പശാലകൾ, ശാസ്ത്രക്ലാസുകൾ, ശാസ്ത്രപരീക്ഷണങ്ങൾ, ശാസ്ത്രക്വിസുകൾ തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടക്കുന്നു. | ||