Jump to content
സഹായം

"കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,099 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ശനിയാഴ്ച്ച 21:46-നു്
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ  ചെർപ്പുളശ്ശേരി  ഉപജില്ലയിലെ കരിമ്പുഴ പഞ്ചായത്തിലെ  കരിമ്പുഴ II  വില്ലേജിലെ എളമ്പുലാശ്ശേരി എന്ന സ്ഥലത്തെ  ഒരു  എയ്ഡഡ് വിദ്യാലയമാണ് കെ എ യു പി സ്കൂൾ എളമ്പുലാശ്ശേരി {{Infobox School  
{{PSchoolFrame/Header}}'''<big>പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ  ചെർപ്പുളശ്ശേരി  ഉപജില്ലയിലെ കരിമ്പുഴ പഞ്ചായത്തിലെ  കരിമ്പുഴ II  വില്ലേജിലെ എളമ്പുലാശ്ശേരി എന്ന സ്ഥലത്തെ  ഒരു  എയ്ഡഡ് വിദ്യാലയമാണ് കെ എ യു പി സ്കൂൾ എളമ്പുലാശ്ശേരി</big>''' {{Infobox School  
|സ്ഥലപ്പേര്=എളമ്പുലാശ്ശേരി
|സ്ഥലപ്പേര്=എളമ്പുലാശ്ശേരി
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
വരി 60: വരി 60:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
                        
                        
1950 സെപ്റ്റംബർ 13-ാം തീയതി ആരംഭിച്ചു. 6,7,8 എന്നീ ക്ലാസുകൾ നടത്താവുന്ന ഹയർ എലമെൻററി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് ഇന്നാട്ടുകാരുടെ ചിരകാലാഭിഷേകം സാക്ഷാത്കരിക്കലായി.ബഹുമാന്യനായ ശ്രീ കല്ലിടുമ്പിൽ കുഞ്ഞലവി സാഹിബാണ് തൻറ അധീനതയിലുള്ള സ്ഥലവും അതിലുള്ള കെട്ടിടവും സ്കൂളിനായി വിട്ടു നൽകിയത്.                       
<big>1950 സെപ്റ്റംബർ 13-ാം തീയതി ആരംഭിച്ചു. 6,7,8 എന്നീ ക്ലാസുകൾ നടത്താവുന്ന ഹയർ എലമെൻററി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് ഇന്നാട്ടുകാരുടെ ചിരകാലാഭിഷേകം സാക്ഷാത്കരിക്കലായി.ബഹുമാന്യനായ ശ്രീ കല്ലിടുമ്പിൽ കുഞ്ഞലവി സാഹിബാണ് തൻറ അധീനതയിലുള്ള സ്ഥലവും അതിലുള്ള കെട്ടിടവും സ്കൂളിനായി വിട്ടു നൽകിയത്.</big>                      


[[കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി/ചരിത്രം|read more]]                       
[[കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി/ചരിത്രം|read more]]                       
വരി 75: വരി 75:


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാലയംഎന്നും മുൻപന്തിയിലാണ്.ഭാവിയിൽ വളർച്ചയുടെ പടവുകൾ കയറി ഉന്നത സ്ഥാനങ്ങളിൽ എത്തിയ പല പ്രമുഖരും തങ്ങളുടേതായ മേഖലകളിൽ ഹരിശ്രീ കുറിച്ചത് ഈ വിദ്യാലയത്തിൽ നിന്നാണ്.കായികരംഗത്ത് വിദ്യാലയത്തിന് എന്നും മികവു പുലർത്താൻ കഴിഞ്ഞിട്ടുണ്ട്.നൈപുണീവികസനത്തിന് പ്രാധാന്യം കിട്ടുന്ന സ്കൂൾ പ്രവൃത്തിപരിചയമേളയിൽ വിദ്യാലയം തുടർച്ചയായി വിജയം കൈവരിക്കുന്നു.സംസ്ഥാനതലമേളയിൽ എല്ലാവർഷവും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവു പുലർത്താറുണ്ട്.കലാരംഗത്തും നമ്മുടെ പൂർവവിദ്യാർത്ഥികൾമികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട്.ഭരതനാട്യത്തിൽ റാങ്ക് നേടിയ വർഷ പി ഉദയകുമാർ അവരിൽ ഒരാളാണ്.
<big>പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാലയംഎന്നും മുൻപന്തിയിലാണ്.ഭാവിയിൽ വളർച്ചയുടെ പടവുകൾ കയറി ഉന്നത സ്ഥാനങ്ങളിൽ എത്തിയ പല പ്രമുഖരും തങ്ങളുടേതായ മേഖലകളിൽ ഹരിശ്രീ കുറിച്ചത് ഈ വിദ്യാലയത്തിൽ നിന്നാണ്.കായികരംഗത്ത് വിദ്യാലയത്തിന് എന്നും മികവു പുലർത്താൻ കഴിഞ്ഞിട്ടുണ്ട്.നൈപുണീവികസനത്തിന് പ്രാധാന്യം കിട്ടുന്ന സ്കൂൾ പ്രവൃത്തിപരിചയമേളയിൽ വിദ്യാലയം തുടർച്ചയായി വിജയം കൈവരിക്കുന്നു.സംസ്ഥാനതലമേളയിൽ എല്ലാവർഷവും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവു പുലർത്താറുണ്ട്.കലാരംഗത്തും നമ്മുടെ പൂർവവിദ്യാർത്ഥികൾമികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട്.ഭരതനാട്യത്തിൽ റാങ്ക് നേടിയ വർഷ പി ഉദയകുമാർ അവരിൽ ഒരാളാണ്.</big>


വിദ്യാരംഗം കലാ സാഹിത്യ വേദി.കുട്ടികളുടെ സർഗ ശേഷി വികസിപ്പിക്കാൻവിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ സഹായകമാകുന്നു.നിരവധി വിദ്യാർത്ഥികൾ അവരുടെ സൃഷ്ടികൾ പുസ്തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
=== <u>'''വിദ്യാരംഗം കലാ സാഹിത്യ വേദി'''.</u> ===
ക്ലബ്ബ് പ്രവർത്തനങ്ങൾ.കുട്ടികളിൽ മനോഭാവങ്ങളിൽ ഉയർച്ചയുണ്ടാകാൻ വിവിധക്ലബുകളുടെ പ്രവർത്തനം സഹായകമാവുന്നു.ഗണിതക്ലബ്,ശാസ്ത്രക്ലബ്,കാർഷിക ക്ലബ്,ആരോഗ്യ ക്ലബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്,പരിസ്ഥിതി ക്ലബ്,മുതലായവ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
 
=== കുട്ടികളുടെ സർഗ ശേഷി വികസിപ്പിക്കാൻവിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ സഹായകമാകുന്നു.നിരവധി വിദ്യാർത്ഥികൾ അവരുടെ സൃഷ്ടികൾ പുസ്തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ===
 
==== '''<big><u>ക്ലബ്ബ് പ്രവർത്തനങ്ങൾ.</u></big>''' ====
 
==== കുട്ടികളിൽ മനോഭാവങ്ങളിൽ ഉയർച്ചയുണ്ടാകാൻ വിവിധക്ലബുകളുടെ പ്രവർത്തനം സഹായകമാവുന്നു.വിദ്യാരംഗം സാഹിത്യവേദി ക്ലബ് ഗണിതക്ലബ്,ശാസ്ത്രക്ലബ്,കാർഷിക ക്ലബ്,ആരോഗ്യ ക്ലബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്,പരിസ്ഥിതി ക്ലബ്,സീഡ് ക്ലബ് ,നല്ല പാഠം ക്ലബ് മുതലായവ നല്ല നിലയിൽ പ്രവർത്തിക്കുന്നു. ====
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച‍‍]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച‍‍]]


വരി 84: വരി 89:


==== പ്രവേശനോത്സവം ====
==== പ്രവേശനോത്സവം ====
[[പ്രമാണം:20367san1.jpg|ലഘുചിത്രം]]
[[പ്രമാണം:20367school2.resized.jpg|ലഘുചിത്രം|പകരം=|ശൂന്യം]]
[[പ്രമാണം:20367school2.resized.jpg|ലഘുചിത്രം|പകരം=|ശൂന്യം]]
[[കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി/onam2022]]
[[കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി/onam2022]]


== '''<big>മാനേജ്മെന്റ്</big>''' ==
== '''<big>മാനേജ്‌മെന്റ്</big>''' ==


[[കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി/hghgj,vhk.j]]


'''<big>പി.ഹരിഗോവിന്ദൻ,മാനേജിംഗ് ട്രസ്റ്റി,മഹാത്മാഗാന്ധി ചാരിറ്റബിൾ ആൻറ്എജുക്കേഷണൽ ട്രസ്റ്റ്,എളമ്പുലാശ്ശേരി.</big>'''
'''<big>പി.ഹരിഗോവിന്ദൻ,മാനേജിംഗ് ട്രസ്റ്റി,മഹാത്മാഗാന്ധി ചാരിറ്റബിൾ ആൻറ്എജുക്കേഷണൽ ട്രസ്റ്റ്,എളമ്പുലാശ്ശേരി.</big>'''
വരി 111: വരി 116:


'''<big>കെ.ജയലക്ഷ്മി                      (2013-2018)</big>'''
'''<big>കെ.ജയലക്ഷ്മി                      (2013-2018)</big>'''
<big>'''സി എസ് ശോഭ'''                    (2018-</big>


== '''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''' ==  
== '''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''' ==  
വരി 117: വരി 124:
#'''<big>കെ.പി.സെയ്താലിക്കുട്ടി,</big>'''
#'''<big>കെ.പി.സെയ്താലിക്കുട്ടി,</big>'''
#'''<big>ഇ.കെ.ശിവരാജൻ,</big>'''
#'''<big>ഇ.കെ.ശിവരാജൻ,</big>'''
#'''<big>മോഹൻകുമാർ കുഉണ്ടേങ്കാട്,</big>'''
#'''<big>മോഹൻകുമാർ കുണ്ടേങ്കാട്,</big>'''
#'''<big>പി.ഹരിഗോവിന്ദൻ,</big>'''
#'''<big>പി.ഹരിഗോവിന്ദൻ,</big>'''
#'''<big>കെ.കെ.വിനോദ്കുമാർ,</big>'''
#'''<big>കെ.കെ.വിനോദ് കുമാർ,</big>'''
#'''<big>സന്തോഷ് തോട്ടിങ്ങൽ,</big>'''
#'''<big>സന്തോഷ് തോട്ടിങ്ങൽ,</big>'''
#<big>'''പി ശിവപ്രസാദ്'''</big>
#'''<big>വർഷ.പി.ഉദയകുമാർ</big>'''
#'''<big>വർഷ.പി.ഉദയകുമാർ</big>'''


==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:10.922696489233246, 76.45834202603574|zoom=12}}
{{Slippymap|lat=10.922696489233246|lon= 76.45834202603574|zoom=16|width=full|height=400|marker=yes}}






*മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.      
*പാലക്കാട് കോഴിക്കോട്  പാതയിൽ പാലക്കാടുനിന്നും 27 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് പൊന്നംകോട്‌നിന്നും കൂട്ടിലക്കടവ് റോഡിൽ 7 കിലോമീറ്റർ സഞ്ചരിച്ചാൽ  കരിയോട് ജംഗ്ഷനിൽ നിന്നും എളമ്പുലാശ്ശേരി നിരഞ്ജൻ സ്‌മൃതിമണ്ഡപം റോഡിൽ 1 കിലോമീറ്റർ ദൂരെ എളമ്പുലാശ്ശേരി എന്ന പ്രദേശത്ത്‌  കെ എ യു പി സ്കൂൾ കാണാവുന്നതാണ്..
|----
|----
*മാതൃക 2 ചെറുപ്പുളശ്ശേരി ടൗണിൽനിന്നും 5 കിലോമീറ്റർ ഒറ്റപ്പാലം റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*ചെർപ്പുളശ്ശേരിയിൽ നിന്നും മണ്ണാർക്കാട് റോഡിൽ 15 കിലോമീറ്റർ യാത്ര ചെയ്ത് കരിമ്പുഴയിൽനിന്ന് കൂട്ടിലക്കടവ് റോഡിൽ  2 കിലോമീറ്റർ യാത്ര ചെയ്ത് എളമ്പുലാശ്ശേരി റോഡിൽ 3 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം.


|----
|----
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1419221...2536107" എന്ന താളിൽനിന്ന് ശേഖരിച്ചത്