"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
16:30, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
3201932019 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ വ്യക്തിത്വ വികസനം,സേവനസന്നദ്ധത,സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
3201932019 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
കുട്ടികളിൽ | |||
'''ഗൈഡ്''' | |||
2010-11 അധ്യായന വർഷത്തിൽ ഈ സ്കൂളിൽ ഗൈഡിങ് യൂണിറ്റ് ആരംഭിച്ചു .കുട്ടികളിൽ കായികവും ,സാമൂഹികവും, ആത്മീയവുമായ ,കഴിവുകളെ വികസിപ്പിച്ചു രാജ്യത്തിനും , | |||
സമൂഹത്തിനും ഉതകുന്ന ഉത്തമ വ്യക്തിയാക്കി മാറ്റുക എന്നതാണ് ഇതിന്റെ ലക് ഷ്യം. 32 ഗൈഡ്‌സ് അടങ്ങുന്ന ഒരു യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു . സെമിനാർ ,വ്യക്തിത്വവികസന | |||
ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്ര വികസനത്തിനായി നടത്തിവരുന്നു . | |||
'''സ്‌കൗട്ട്''' | |||
2015-16 അധ്യായന വർഷത്തിൽ ഈ സ്കൂളിൽ സ്കൗട്ടിന്റെ ഒരു യൂണിറ്റ് ആരംഭിച്ചു 32 സ്കൗട്ടുകൾ ഉള്ള യൂണിറ്റ് സജീവമായി പ്രവർത്തിച്ചുവരുന്നു . കുട്ടികളെ സേവന സന്നദ്ധതയും | |||
സാമൂഹിക പ്രതിബദ്ധതയും ഉള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്‌കൗട്ട് ഗ്രൂപ്പ് പ്ലാസ്റ്റിക് നിർമ്മാർജനം ,പരിസര ശുചീകരണം ,ബോധവത്കരണ പരിപാടികൾ എന്നിവയിൽ | |||
ശ്രദ്ധ പുലർത്തിവരുന്നു . |