Jump to content
സഹായം

"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 108: വരി 108:
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് ക്ലബ് സ്കോളർഷിപ്പ് ജാക്കറ്റ് എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം നിർമ്മിച്ചു. ഷോർട്ട് ഫിലിമിന്റെ സ്വിച്ച ഓൺ കർമ്മം പാനൂർ സി,ഐ . ശ്രീജിത്ത് നിർവഹിച്ചു. പതിനേഴ് മിനുട്ട് ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിംസജീവ് മറ്റത്തിനാനിക്കൽ ആണ് സംവിധാനം ചെയ്തത്,ഏഴ് പേരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെങ്കിലും സ്കൂളിലെ ഭൂരിഭാഗം കുട്ടികളെയും ഈ ഷോർട്ട് ഫിലിമിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പത്താതരം ഇംഗ്ലീഷ് പാഠപുസ്തകത്തിലെ സ്കോളർഷിപ്പ്ജാക്കറ്റ് എന്ന പാഠമാണ് ഷോർട്ട് ഫിലിം ആയി ഒരുങ്ങിയത്.കഷ്ടപ്പാടുകളും എതിർപ്പുകളും എത്രയുണ്ടായാലും കാത്തിരുന്നാൽ നീതി കൂടെ വരുമെന്നുള്ള സന്ദേശമാണ് ഈഷോർട്ട് ഫിലിം നല്കുന്നത്.  august/september 2019 [[{{PAGENAME}}/ഷോർട്ട് ഫിലിം ചിത്രങ്ങൾ|ഷോർട്ട് ഫിലിം കൂടുതൽ ചിത്രങ്ങൾ കാണാം]]

[https://www.youtube.com/watch?v=gcSIKGNqVkYഷോർട്ട് ഫിലിം കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]

[https://www.youtube.com/watch?v=gcSIKGNqVkYഷോർട്ട് ഫിലിം കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]

*'''നിഴൽക്കൂത്തും പാട്ടും -വിദ്യാരംഗം ജില്ലാക്യാമ്പ്'''. .

വിദ്യാരംഗംകലാസാഹിത്യവേദി റവന്യൂ ജില്ലയും പാനൂർ ഉപജില്ല കമ്മിറ്റിയും ചേർന്ന് കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ  നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല അരങ്ങേറി.സംഗീത സംവിധായകനും ഗായകനുമായ ഡോ.ജാസിഗിഫ്റ്റ് ഉദ്ഘാടനം ചെയ്തു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വിമല അധ്യക്ഷത വഹിച്ചു.ഫോക്ക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി വി ലാവ് ലിൻ മുഖ്യ പ്രഭാഷണം നടത്തി.വിദ്യാരംഗം  സംസ്ഥാന സാഹിത്യ പുരസ്കാരം നേടിയ അധ്യപകർക്കുള്ള ഉപഹാര സമർപ്പണം കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ  ടി.പി.നിർമ്മലാദേവി നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പാനൂർ ഉപജില്ല വിദ്യാരംഗം സമാഹരിച്ച തുക പാനൂർ ഉപജില്ല വിദ്യാരംഗം കോ ഓർഡിലനേറ്റർ കെ എം സുനലനിൽ നിന്ന് എ .ഇ.ഒ. സി കെ സുനിൽ കുമാർ ഏറ്റുവാങ്ങി.വിദ്യാരംഗം ജില്ല കോ ഓർഡിലനേറ്റർ എം കെ വസന്തൻ ശില്പശാല വിശദീകരണം നടത്തി.ഡോ.ജാസിഗിഫ്റ്റും കുട്ടികളും തമ്മിൽ മുഖാമുഖം നടത്തി നിഴൽക്കൂത്തും തോൽപ്പാവക്കൂത്തും അരങ്ങേറി. സപ്തംബർ 21, 22 -2019
<gallery>
Image:1f.resized.JPG|
Image:IMG 2685.resized.JPG|
Image:IMG 2707.resized.JPG|
Image:IMG 2687.resized.JPG|
Image:IMG 2648.resized.JPG|
Image:IMG 2672.resized.JPG|
Image:IMG 2670.resized.JPG|
Image:IMG 2649.resized.JPG|
Image:IMG 2599.resized.JPG|
Image:IMG 2645.resized.JPG|
Image:IMG 2673.resized.JPG|
Image:IMG 2615.resized.JPG|

[[{{PAGENAME}}/നിഴൽക്കൂത്തും പാട്ടും|നിഴൽക്കൂത്തും പാട്ടും കൂടുതൽ ചിത്രങ്ങൾ]]
</gallery>

[[{{PAGENAME}}/നിഴൽക്കൂത്തും പാട്ടും|നിഴൽക്കൂത്തും പാട്ടും കൂടുതൽ ചിത്രങ്ങൾ]]
[[{{PAGENAME}}/പത്ര റിപ്പോർട്ട്|പത്ര റിപ്പോർട്ട്]]
*''' നാടൻപൂക്കളുടെ പ്രദർശനം'''
മലയാളികളുടെ പൂക്കളങ്ങളിൽ നിന്ന് അപ്രത്യക്ഷമായ നാടൻപൂക്കളുടെ പ്രദർശനം സംഘടിപ്പിച്ചു.
നമ്പ്യാർവട്ടം എന്ന പേരിൽ സംഘടിപ്പിച്ച പൂക്കളുടെ  പ്രദർശനത്തിൽ 120 ഓളം നാടൻപൂക്കളാണ് ഒരുക്കിയത്. ഒരു കാലഘട്ടം മുതലിങ്ങോട്ട് മലയാളികളുടെ പൂക്കളങ്ങൾ സമ്പുഷ്ടമാകുന്നത് ഇതരസംസ്ഥാനപൂക്കളാണ്. ഇതിന് എത്ര പണം മുടക്കാനും മലയാളികൾ തയ്യാറാണ്.പഴയതലമുറ തൊടികളിൽ നിന്നും പറമ്പുകളിൽ നിന്നും പൂക്കൾ ശേഖരിച്ച് ഒരുക്കിയിരുന്ന പൂക്കളങ്ങൾ അപ്രത്യക്ഷമായിട്ട് വർഷങ്ങളേറെയായി.അത്തരം പൂക്കളെ പരിചയപ്പെടുത്താനും വീണ്ടും പൂക്കളങ്ങളിലേക്ക് മടക്കിയെത്തിക്കാനുമാണ രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് ന്റെ നേതൃത്വത്തിൽ  വിദ്യാർത്ഥികളും അധ്യാപകരും ശ്രമിച്ചത്.      Sept 2019
*''' ഋതു ആരോഗ്യപദ്ധതി  '''
*''' ഋതു ആരോഗ്യപദ്ധതി  '''
ഭാരതീയ ചികിത്സാവകുപ്പ് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന  ഋതു ആരോഗ്യപദ്ധതി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിൽ തുടങ്ങി. കൗമാര പ്രായത്തിലുള്ള പെൺകുട്ടികളുടെ ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്കുള്ള ആയുർവേദ ചികിത്സയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ജില്ലാപഞ്ചായത്ത് സ്റ്റാൻറിങ് കമ്മിറ്റി അധ്യക്ഷ ടി.ടി.റംല ഉദ്ഘാടനം ചെയ്തു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വിമല അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ്.ആർ ബിന്ദു മുഖ്യാതിഥി ആയിരുന്നു.ഡോ.സെബിന പദ്ധതി വിശദീകരിച്ചു. ആയുഷ് മെഡിക്കൽ ഓഫിസർ ഡോ.കെ ദീപ്തി,മൊകേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വദ്യാഭ്യസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ വി.പി ഷൈനി,പ്രിൻസിപ്പൽ എ.കെ.പ്രേമദാസൻ,പ്രഥമാധ്യാപകൻ സി.പി.സുധീന്ദ്രൻ ,ഡോ .പി.മുഹമ്മദ് മദർ പി.ടി.എ പ്രസിഡന്റ് കെ.നിഷ ,ആർ.വിജിന എന്നിവർ സംസാരിച്ചു.2019, സെപ്റ്റംബർ 24

വരി 140: വരി 118:
Image:1oy.jpg|
Image:1oy.jpg|
</gallery>
</gallery>
*''' "ജീവധാര" രക്തദാന ക്യാമ്പ്  '''

മൊകേരി രാജീവ് ഗാന്ധിമെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കാഡറ്റിന്റെയും ,NSS യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മലബാർ ക്യാൻസർ സെന്റർ കോടിയേരിയിലെ ക്യാൻസർ രോഗികൾക്ക് രക്തം ദാനം നൽകി.SP C യുടെ പത്താം വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം "രക്തം ദാനം നൽകുന്നത് ജീവദാനം" നൽകുന്നതിന് തുല്യമാണെന്ന സന്ദേശം കുട്ടികളിലെത്തിക്കാൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുകയാണ്.പ്രിൻസിപ്പാൾ AK പ്രേമദാസന്റെ അദ്ധ്യക്ഷതയിൽ പാനൂർ എസ്.ഐ സന്തോഷ്.കെ ഉദ്ഘാടനം ചെയ്തു. ASI ദേവദാസ് ആശംസ അർപ്പിച്ച് സംസാരിച്ചു.സി.പി.ഒ M K രാജീവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ NSS പ്രോഗ്രാം കോർഡിനേറ്റർ സജീവ് ഒതയോത്ത് നന്ദി രേഖപ്പെടുത്തി. കുട്ടികളുടെ രക്ഷിതാക്കളും സുഹൃത്തുക്കളും, ബന്ധുക്കളും രക്തം ദാനം നൽകി.ആദ്യ ഘട്ടമായ ഇന്ന് 42 പേരുടെ രക്തം ശേഖരിച്ചു.ഓരോ കേഡറ്റും 5 പേരെ രക്തം ദാനം ചെയ്യാൻ പ്രേരിപ്പിക്കുകയും സമ്മദപത്രം വാങ്ങിക്കുകയും ചെയ്യേണ്ടത് ഈ പദ്ധതിയുടെ ലക്ഷ്യമാണ്.2019, സെപ്റ്റംബർ 30
<gallery>
Image:Ki780.jpg|
Image:Ui89m.jpg|
Image:We3o.jpg|
Image:Ui87h.jpg|
Image:O0i9.jpg|
Image:Gfrn312.jpg|
</gallery>
*''' 2019, ഒക്‌ടോബർ 2 ·  '''
*''' 2019, ഒക്‌ടോബർ 2 ·  '''
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗാന്ധി ജയന്തി വിപുലമായി ആചരിച്ചു.
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗാന്ധി ജയന്തി വിപുലമായി ആചരിച്ചു.
വരി 209: വരി 178:
ഒന്നാം സ്ഥാനം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ മൊകേരി.വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിനെ ഹരിത വിദ്യാലയമാക്കിയത് .ഒരു ദേശത്തെ മുഴുവൻ പ്രകൃതിയോടിണക്കി പരിസ്ഥിതിയുടെ പ്രധാന്യം ഓരോരുത്തരിലും എത്തിക്കുന്നതിൽ ഇവർ ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തിയത്.പാറക്കെട്ട് നിറഞ്ഞ കുന്നിൻ മുകളിലെ വിദ്യാലയ പരിസരം ചെടിനട്ടും പൂക്കൾ വിരിയിച്ചും സീഡംഗങ്ങൾ അവർക്കൊപ്പം ചേർത്തു. സ്‌കൂൾ ക്യാമ്പസ്സിൽ പ്ലാസ്റ്റികിനെ ഒഴിവാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ. .വായുമലിനീകരണത്തെ കുറിച്ച് നടത്തിയ പഠനങ്ങൾ , കണ്ടൽകാടുകളെ കുറിച്ചുള്ള പഠനം , മൊകേരി തങ്ങൾ പീടികയ്ക്കു സമീപത്തുള്ള കനാൽ ശുചീകരണം , പാനൂർ ഗവ ആയുർവേദ ആശുപത്രിയിലെ ഔഷധത്തോട്ട നവീകരണം , ക്വാറിയുടെ വനവത്ക്കരണം തുടങ്ങി വ്യത്യസ്തമാർന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി ഇവിടുത്തെ സീഡ് അംഗങ്ങൾ .6 march 2020

[[{{PAGENAME}}/മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018)|കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018) ]]<<--ഇവിടെ ക്ലിക്ക് ചെയ്യുക

[[{{PAGENAME}}/മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018)|കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018) ]]<<--ഇവിടെ ക്ലിക്ക് ചെയ്യുക
=== അഭിമാന നിമിഷങ്ങൾ ===

*റാസ് ബറി കിറ്റുപയോഗിച്ച് തയ്യാറാക്കിയ മികച്ച പ്രോജക്ടിനുള്ള സംസ്ഥാനതലമത്സരത്തിൽ ഒന്നാം സ്ഥാനം (2 ലക്ഷം രൂപയുടെ അവാർഡ്) [https://www.mathrubhumi.com/news/kerala/malayalam/patyam-malayalam-news-1.587915മാനസ് മനോഹർ  ] നേടി.അന്താരാഷ്ട്രപ്രകാശ വർഷത്തിന്റെ ഭാഗമായി october 8 ന് Delhi യിൽ വെച്ച് നടന്ന ദേശീയ ശാസ്ത്ര സെമിനാറിൽ രണ്ടാം സ്ഥാനം [https://schoolwiki.in/%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%80%E0%B4%B5%E0%B5%8D_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF_%E0%B4%AE%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%BD_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%AE%E0%B5%8A%E0%B4%95%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ  ] [മാനസ് മനോഹർ നേടി.
*സംസ്ഥാന ശാസ്ത്രമേളയിൽ ശാസ്ത്ര പ്രശ്നോത്തരിയിൽ(ഹൈസ്തകൂൾവിഭാഗം) ഒന്നാം സ്ഥാനം സ്‍‌നിഗ്ദ്ധ. കെ നേടി(ആർ.ജി.എം.എച്ച്.എസ്സ്. എസ്സ് മൊകേരി),ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തിൽ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും ഉത്തരേന്ത്യൻ ടൂറും മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളായ സ്നിഗ്ദയും,കൃഷ്ണപ്രിയ മനോജും നേടിയെടുത്തു --2017 jan.
*ചെസ്സിൽ വിസ്‍മയ കെ സി എന്ന പിദ്യാർത്ഥിനി ദേശീയതലത്തിൽ പങ്കെടുത്ത് ആറാം സ്ഥനം നേടി
*സംസ്ഥാന സ്കുൾ കലോൽസവത്തിൽ അറബിക്‌തർജമയിൽ ഒന്നാം സ്ഥാനം rgmhssലെ മിടുക്കി നസീഹത്ത് നേടി
*തിരുവനന്തപുരത്ത് വെച്ച് നടന്ന spc summer camp ൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് all rounder ആയി അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ നന്ദന എന്ന വിദ്യാർത്ഥിനിക്ക് കഴിഞ്ഞു
<gallery>
Image:Manas manohar.jpg|  [http://www.deshabhimani.com/news/kerala/latest-news/501605മാനസ് മനോഹർ]
Image:Snigdha.JPG|സ്‍‌നിഗ്ദ്ധ. കെ
Image:Vismaya k c.resized.jpg|വിസ്‍മയ കെ സി
Image:Naseeha23.jpg|നസീഹത്ത്
Image:NANDHANA.V.P.jpg|നന്ദന
</gallery>
*മാനസ് മനോഹർ
[[പ്രമാണം:Rajeev.resized.jpg|thumb|120px|മാനസ് മനോഹർ]]
ഡൽഹിയിൽ നടന്ന ദേശീയ ശാസ്ത്രസെമിനാറിൽ രണ്ടാംസ്ഥാനംനേടി മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ  വിദ്യാർഥി മാനസ് മനോഹർ നാടിന്റെ അഭിമാനമായി.'പ്രകാശത്തിന്റെ കരുതലോടെയുള്ള ഉപയോഗം: സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിലാണ് സെമിനാർ നടന്നത്.സംസ്ഥാന ഐ ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റാർട്ട് അപ്പ് മിഷനും ഐ ടി അറ്റ് സ്‌കൂളും ചേർന്ന് സംസ്ഥാനതലത്തിൽ റാസ്ബറി പൈ കമ്പ്യൂട്ടർ ഉപയോഗിച്ച് ഉപയോഗപ്രദമായ സോഫ്റ്റ്‌വെയർ നിർമ്മാണ മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മാനസ് മനോഹർ ശ്രദ്ധേയനാവുന്നത്. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽ നിന്നും മാനസ് ഏറ്റുവാങ്ങി..കമ്പ്യൂട്ടർ പ്രോഗ്രാമിൽ അഭിരുചി വളർത്തുന്നതിനും വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനുമായി നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കാണ് ഈ അവാർഡ്. പൊതുജനങ്ങൾക്ക്, സംസ്ഥാനത്തെ വിവിധ സർക്കാർ, അർദ്ധസർക്കാർ, പ്രൈവറ്റ് മേഖലകളിലെ ഓഫീസുകളിൽ തങ്ങൾക്കാവശ്യമായ ജീവനക്കാരുടെ സാന്നിധ്യമുണ്ടോ ഇല്ലയോ എന്ന് വീട്ടിലിരുന്നുകൊണ്ടുതന്നെ മൊബൈൽ വഴി മനസ്സിലാക്കാൻ സാധിക്കുന്ന സോഫ്റ്റ്‌വെയറാണ് മാനസ് വികസിപ്പിച്ചെടുത്തത്.
*സ്‍‌നിഗ്ദ്ധ
[[പ്രമാണം:Snigdha.resized.jpg|thumb|120px|സ്‍‌നിഗ്ദ്ധ]]
സംസ്ഥാനതല സാമൂഹ്യശാസ്ത്രമേള ടാലന്റ് സെർച്ച് മത്സരത്തിൽ  കണ്ണൂർ മൊകേരി രാജീവ്ഗാന്ധി എച്ച്എസ്എസിലെ കെ.സ്നിഗ്ധ ഒന്നാം സ്ഥാനം നേടി.പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാമൂഹികശാസ്ത്ര കൗൺസിലും ചേർന്നു ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടിയാണു മത്സരം സംഘടിപ്പിച്ചത്.വിദ്യാർഥികളിലെ ആരോഗ്യ അവബോധം വളർത്തുന്നതിനും ബോധവൽക്കരിക്കുന്നതിനും ദേശീയ ആരോഗ്യ ദൗത്യം സംഘടിപ്പിച്ച ആരോഗ്യതാരകം ക്വിസ് മത്സരത്തിൽ കണ്ണൂർ മൊകേരി രാജീവ്ഗാന്ധി എച്ച്എസ്എസിലെ വിദ്യാർഥിനികളായ കെ.സ്നിഗ്ധ, നീഹര പ്രജീഷ് എന്നിവർ രണ്ടാം സമ്മാനമായ 75,000 രൂപ കരസ്ഥമാക്കി.അക്ഷരമുറ്റം ക്വിസിൽഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കെ സ്നിഗ്ധയും കൃഷ്ണപ്രീയ എസ് മനോജുമാണ്.കണ്ണൂർ: ജില്ല ശുചിത്വ മിഷ‌ന്റെ ആഭിമുഖ്യത്തിൽ സ്വബ്താ ഹി സേവ കാമ്പയിന്റെ  ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ജില്ലതല ശുചിത്വ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ
മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കെ. സ്നിഗ്ധ ഒന്നാം സ്ഥാനം നേടി
ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും സീഡ്പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിനൊരു കൈത്താങ്ങ് എന്ന പദ്ധതിയിലേക്ക് സംഭാവനയുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുനൽകിയത്.ഒരുലക്ഷത്തിലേറെ രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് വിദ്യാർത്ഥികൾ  മാതൃഭൂമി പത്രമാഫീസിൽ എത്തിച്ചത്. 25 കിലോയുടെ 10 ചാക്ക് അരി ,100 കിലോ വീതം ചെറുപയർ ,കടല.വൻപയർ,മുത്താറി,500 കിലോ ആട്ട 1000 പേക്കറ്റ് ബിസ്ക്കറ്റ്  എന്നിവയാണ് സഹായത്തിൽ ഉൾക്കോള്ളിച്ചിട്ടുള്ളത്. സാമൂഹികബോധത്തോടൊപ്പം കുറേ നൻമയും  വിദ്യാർത്ഥികൾ ചേർത്തുവെച്ചപ്പോൾ അത് മികച്ച ഒരു സന്ദേശമായി മാറിയിരിക്കുകയാണ്

*'''കേരളത്തിനൊരു കൈത്താങ്ങ്'''
*'''കേരളത്തിനൊരു കൈത്താങ്ങ്'''
2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1418283" എന്ന താളിൽനിന്ന് ശേഖരിച്ചത്