Jump to content
സഹായം

"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 233: വരി 233:
സംസ്ഥാനതല സാമൂഹ്യശാസ്ത്രമേള ടാലന്റ് സെർച്ച് മത്സരത്തിൽ  കണ്ണൂർ മൊകേരി രാജീവ്ഗാന്ധി എച്ച്എസ്എസിലെ കെ.സ്നിഗ്ധ ഒന്നാം സ്ഥാനം നേടി.പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാമൂഹികശാസ്ത്ര കൗൺസിലും ചേർന്നു ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടിയാണു മത്സരം സംഘടിപ്പിച്ചത്.വിദ്യാർഥികളിലെ ആരോഗ്യ അവബോധം വളർത്തുന്നതിനും ബോധവൽക്കരിക്കുന്നതിനും ദേശീയ ആരോഗ്യ ദൗത്യം സംഘടിപ്പിച്ച ആരോഗ്യതാരകം ക്വിസ് മത്സരത്തിൽ കണ്ണൂർ മൊകേരി രാജീവ്ഗാന്ധി എച്ച്എസ്എസിലെ വിദ്യാർഥിനികളായ കെ.സ്നിഗ്ധ, നീഹര പ്രജീഷ് എന്നിവർ രണ്ടാം സമ്മാനമായ 75,000 രൂപ കരസ്ഥമാക്കി.അക്ഷരമുറ്റം ക്വിസിൽഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കെ സ്നിഗ്ധയും കൃഷ്ണപ്രീയ എസ് മനോജുമാണ്.കണ്ണൂർ: ജില്ല ശുചിത്വ മിഷ‌ന്റെ ആഭിമുഖ്യത്തിൽ സ്വബ്താ ഹി സേവ കാമ്പയിന്റെ  ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ജില്ലതല ശുചിത്വ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ  
സംസ്ഥാനതല സാമൂഹ്യശാസ്ത്രമേള ടാലന്റ് സെർച്ച് മത്സരത്തിൽ  കണ്ണൂർ മൊകേരി രാജീവ്ഗാന്ധി എച്ച്എസ്എസിലെ കെ.സ്നിഗ്ധ ഒന്നാം സ്ഥാനം നേടി.പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാമൂഹികശാസ്ത്ര കൗൺസിലും ചേർന്നു ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടിയാണു മത്സരം സംഘടിപ്പിച്ചത്.വിദ്യാർഥികളിലെ ആരോഗ്യ അവബോധം വളർത്തുന്നതിനും ബോധവൽക്കരിക്കുന്നതിനും ദേശീയ ആരോഗ്യ ദൗത്യം സംഘടിപ്പിച്ച ആരോഗ്യതാരകം ക്വിസ് മത്സരത്തിൽ കണ്ണൂർ മൊകേരി രാജീവ്ഗാന്ധി എച്ച്എസ്എസിലെ വിദ്യാർഥിനികളായ കെ.സ്നിഗ്ധ, നീഹര പ്രജീഷ് എന്നിവർ രണ്ടാം സമ്മാനമായ 75,000 രൂപ കരസ്ഥമാക്കി.അക്ഷരമുറ്റം ക്വിസിൽഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കെ സ്നിഗ്ധയും കൃഷ്ണപ്രീയ എസ് മനോജുമാണ്.കണ്ണൂർ: ജില്ല ശുചിത്വ മിഷ‌ന്റെ ആഭിമുഖ്യത്തിൽ സ്വബ്താ ഹി സേവ കാമ്പയിന്റെ  ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ജില്ലതല ശുചിത്വ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ  
മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കെ. സ്നിഗ്ധ ഒന്നാം സ്ഥാനം നേടി
മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കെ. സ്നിഗ്ധ ഒന്നാം സ്ഥാനം നേടി
=== <u>ഈ വർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും- 2018-19</u>===
*<font size=4>'''പ്രവേശനോത്സവം'''</font>
[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%AA%E0%B4%BE_%E0%B4%B5%E0%B5%88%E0%B4%B1%E0%B4%B8%E0%B5%8D<font color=red size=3>നിപ വൈറസ്  </font>] ഭീതി കാരണം സ്കൂൾ തുറക്കാൻ വൈകിയെങ്കിലും നവാഗതരെ സ്വീകരിക്കാൻ പി.ടി.
എ അംഗങ്ങളും,മാനേജ്‌മെന്റും അധ്യാപകരും ഒരുക്കങ്ങൾ നടത്തിയിരുന്നു.[[{{PAGENAME}}/പ്രവേശനോത്സവം|പ്രവേശനോത്സവത്തിന് ]]  മാറ്റ് കുറയാതിരിക്കാൻ എല്ലാവരും ശ്രദ്ധിച്ചു.സ്കൂൾ അസംബ്ളി ചേരുകയും ഹെഡ് മാസ്റ്റർ  തന്റെ വാക്കുകളിലൂടെ
കുട്ടികൾക്ക് ഊർജ്ജം പകരുകയും ചെയ്തു.സ്കൂളിന്റെ പ്രവർത്തനങ്ങൾ ചുരുങ്ങിയ വാക്കുകളിലൂടെ അദ്ദേഹം വിവരിച്ചു.തുടർന്ന് ക്ലാസ്സുകളിലെത്തിച്ചേർന്ന കുട്ടികൾക്ക് മധുരം നൽകി.പുതിയ സഹപാഠികൾക്ക് മധുരം നൽകാനും  ആശങ്കകളും അങ്കലാപ്പുമില്ലാതെ ക്ലസ്സിലെത്തിക്കാനുമുള്ള അധ്യാപകരുടെയും മുതിർന്ന വിദ്യാർത്ഥികളുടെയും എസ്.പി.സി ,റെഡ് ക്രോസ് ,സ്കൗട്ട് & ഗൈഡ്സ് കേഡറ്റുകളുടെയും കൂട്ടായ പ്രവർത്തനം പ്രവേശനോത്സവത്തെ വിജയകരമാക്കി,ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ ഒന്നായ ഇവിടെ ആയിരത്തിലധികം വിദ്യാർത്ഥികളാണ്  ഈ അധ്യായനവർഷത്തിൽ  ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി പ്രവേശനം നേടിയത്.<br>
[[പ്രമാണം:IMs4G 3738.resized.JPG|250px|I]]
[[പ്രമാണം:Igyu7MG 3900.resized.JPG|250px|I]]
[[പ്രമാണം:IMt67G 4029.resized.JPG|250px|]]
[[പ്രമാണം:IMG 3868.resized.JPG|250px|rgmhss]]
*<font size=4>'''പരിസ്ഥിതി ദിനം''' </font>
സ്കൂൾ തുറക്കാൻ വൈകിയെങ്കിലും ഒരു പ്രത്യേകദിവസം  സ്കൂൾ അസംബ്ളി ചേരുകയും പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച്  ഹെഡ് മാസ്റ്റർ പ്രഭാഷണം നടത്ത‌ുകയും ചെയ്തു.നമ്മുടെ ജീവന്റെയും പ്രകൃതിയുടെയും നിലനിൽപ്പിനാധാരമായ സസ്യ സമ്പത്തിനെ സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണെന്ന്  അദ്ദേഹം  കുട്ടികളെ അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി.വൃക്ഷത്തൈകൾ നട്ടുവളർത്തേണ്ടതിന്റെ പ്രധാന്യം ശാസ്ത്രീയത എന്നിവ ബോധ്യപ്പെടുത്തി. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.
*<font size=4>'''വായനാദിനം'''</font>
ജൂൺ 19ന് വായനാദിനം കൊണ്ടാടി
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിവിധപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു.വായനാ ദിനാചരണത്തോടനുബന്ധിച്ച് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC<font color=red size=3>പി.എൻ പണിക്കർ  </font>]  അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി.സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , സെമിനാറുകൾ എന്നിവ നടത്തി.വായനാകുറിപ്പ് തയ്യാറാക്കൽ ആരംഭിച്ചു.മികച്ചവയ്ക്ക് സമ്മാനവും ഏർപ്പെടുത്തി.വായനമരിക്കുന്നില്ലെന്നും മറിച്ച് വളർന്നുകൊണ്ടിരിക്കുകയാണെന്നും വായിച്ചുവളരേണ്ടവരാണ് ഞങ്ങളെന്നുമുള്ള അവബോധം കുട്ടികളിലുണ്ടക്കാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിച്ചു
*<font size=4>'''പി.ടി.എ ഭാരവാഹികൾ'''</font>
ജൂൺമാസം ജനറൽ പി.ടി.എ വിളിച്ച് ചേർക്കുകയും ഈ വർഷത്തെ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
*<font size=4>'''ക്ലാസ് പി.ടി.എ'''</font>
എല്ലാ ക്ലാസ്സിലെയും  ക്ലാസ് പി.ടി.എ വിളിച്ച് ചേർക്കുകയും കുട്ടികളുടെ കുട്ടികളുടെ ഹാജർ നില,പഠനപുരോഗതി,പഠനശേഷി, കുട്ടിയെ സംബന്ധിക്കുന്ന മറ്റു വിവരങ്ങൾവിശകലനം ചെയ്ത്  മെച്ചപ്പെടുത്തേണ്ടകാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു .
*<font size=4>'''കൗൺസിലിംങ്ങ് ക്ലാസ്സുകൾ'''</font>
പി.ടി.എയുടെ സഹകരണത്തോടെ വിദ്യർത്ഥികൾക്ക് ക്ലാസടിസ്ഥാനത്തിൽ കൗൺസിലിംങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു.
*<font size=4>'''ബഷീർ ദിനം'''</font>
[https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC<font color=red size=3>വൈക്കം മുഹമ്മദ് ബഷീറിന്റെ  </font>] ചരമദിനത്തിൽ ആ അതുല്യ പ്രതിഭയുടെ ഓർമ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ സാഹിത്യ പ്രവർത്തനങ്ങളെ കുറിച്ചുള്ള അവതരണവും കൃതികൾ പരിചയപ്പെടുത്തലും നടന്നു.
*<font size=4>'''മാതൃസംഗമം'''</font>
പുതിയപാഠ്യപദ്ധതിയുടെ കുറിച്ച് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണത്തിന്റെ  ഭാഗമായി മാതൃസംഗമം സ്കൂളിൽ നടക്കുകയുണ്ടായി ഓരോവർഷവും ആരംഭത്തിൽ തന്നെ മാതൃസംഗമം വിദ്യാലയത്തിൽ സംഘടിപ്പിക്കാറുണ്ട്.പുതിയകാലത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിനാവശ്യമായ ഉൾക്കരുത്തുള്ള പുതുതലമുറയെ വാർത്തെടുക്കാൻ നമ്മൾ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടന്നു.
*<font size=4>'''അനുമോദനം'''</font>
എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യർത്ഥികളെ സ്കൂൾ ഹാളിൽ വെച്ച് അഭിനന്ദിക്കുകയും ബഹുമതികൾ സമർപ്പിക്കുകയും ചെയ്തു
*<font size=4>'''ശാസ്ത്ര സെമിനാർ'''</font>
പാനൂർ ഉപജല്ല ശാസ്ത്ര സെമിനാറിൽ  മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ഒമ്പതാം തരത്തിലെ പ്രണവ് ജയചന്ദ്രൻ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.
*<font size=4>'''നീന്തൽ പരിശീലനം'''</font>
കുട്ടികൾക്ക് നീന്തൽ പരിശീലന സൗകര്യമൊരുക്കി സ്കൂൾ അധികൃതർ.വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ നീന്തലിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് കുട്ടികൾക്ക് പരിശീലനം നൽകാൻ സൗകര്യമൊരുക്കിയത്.
സ്റ്റൂഡന്റ് പോലീസ് കാഡറ്റിന്റെ ചുമതലയുള്ള സി.പി.ഒ. ശ്രീ. എം.കെ.രാജീവൻ ,എ.സി.പി.ഒ. ശ്രീമതി ടി.കെ.സന്ധ്യ എന്നിവരുടെ നേതൃത്വത്തിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റുകൾക്ക് നീന്തൽ പരിശീലനം നൽകിവരുന്നു.പാട്യം പുതിയതെരുവിലെ കോട്ടകുളത്തിൽവെച്ചാണ് കാഡറ്റുകൾക്ക് പരിശീലനം നൽകുന്നത്. കേഡറ്റുകൾക്ക് ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് നീന്തലിൽ പരിശീലനം നൽകുന്നത്.അവധിദിവസങ്ങളിലാണ് പരിശീലനം. ഇതിനകം നൂറ്റി അമ്പതോളം കാഡറ്റുകൾ പരിശീലനം പൂർത്തിയാക്കി .ഇവരെ ഉപയോഗിച്ച് മറ്റു കുട്ടികൾക്ക് കൂടി പരിശീലനം നൽകാനുള്ള ശ്രമം തുടർന്നുവരുന്നു. ഈ വർഷത്തെ നീന്തൽ പരിശീലനത്തിന്റെ ഉദ്ഘടനം പാനൂർ സി.ഐ വി.വി.ബെന്നി നിർവഹിക്കുകയുണ്ടായി


*<font size=4>'''പ്രളയദുരന്തത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കാൻ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ ചെയ്ത വിവിധ പ്രവർത്തനങ്ങൾ'''</font>2018 ജൂലൈ-ഓഗസ്റ്റ്
 
[[പ്രമാണം:67thy.png|thumb|250px|കുട്ടനാട്ടിനൊരു കൈത്താങ്ങ്]]
ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും സീഡ്പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിനൊരു കൈത്താങ്ങ് എന്ന പദ്ധതിയിലേക്ക് സംഭാവനയുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുനൽകിയത്.ഒരുലക്ഷത്തിലേറെ രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് വിദ്യാർത്ഥികൾ  മാതൃഭൂമി പത്രമാഫീസിൽ എത്തിച്ചത്. 25 കിലോയുടെ 10 ചാക്ക് അരി ,100 കിലോ വീതം ചെറുപയർ ,കടല.വൻപയർ,മുത്താറി,500 കിലോ ആട്ട 1000 പേക്കറ്റ് ബിസ്ക്കറ്റ്  എന്നിവയാണ് സഹായത്തിൽ ഉൾക്കോള്ളിച്ചിട്ടുള്ളത്. സാമൂഹികബോധത്തോടൊപ്പം കുറേ നൻമയും  വിദ്യാർത്ഥികൾ ചേർത്തുവെച്ചപ്പോൾ അത് മികച്ച ഒരു സന്ദേശമായി മാറിയിരിക്കുകയാണ്
*<font size=4>'''കുട്ടനാട്ടിനൊരു കൈത്താങ്ങ്'''</font>
വെള്ള പൊക്ക കെടുതി അനുഭവിക്കുന്ന കുട്ടനാട്ടിലെ സഹോദരങ്ങൾക്ക് കൈത്താങ്ങായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും സീഡ്പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിനൊരു കൈത്താങ്ങ് എന്ന പദ്ധതിയിലേക്ക് സംഭാവനയുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുനൽകിയത്.ഒരുലക്ഷത്തിലേറെ രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് വിദ്യാർത്ഥികൾ  മാതൃഭൂമി പത്രമാഫീസിൽ എത്തിച്ചത്. 25 കിലോയുടെ 10 ചാക്ക് അരി ,100 കിലോ വീതം ചെറുപയർ ,കടല.വൻപയർ,മുത്താറി,500 കിലോ ആട്ട 1000 പേക്കറ്റ് ബിസ്ക്കറ്റ്  എന്നിവയാണ് സഹായത്തിൽ ഉൾക്കോള്ളിച്ചിട്ടുള്ളത്. സാമൂഹികബോധത്തോടൊപ്പം കുറേ നൻമയും  വിദ്യാർത്ഥികൾ ചേർത്തുവെച്ചപ്പോൾ അത് മികച്ച ഒരു സന്ദേശമായി മാറിയിരിക്കുകയാണ്
*<font size=4>'''കേരളത്തിനൊരു കൈത്താങ്ങ്'''</font>
*<font size=4>'''കേരളത്തിനൊരു കൈത്താങ്ങ്'''</font>
പ്രളയദുരന്തത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കു കൈത്താങ്ങായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും. ഒരു ദിവസം കൊണ്ട് സമാഹരിച്ച അധ്യാപകരുംടെയും വിദ്യാർത്ഥികളുടെയും വിഹിതമായ രണ്ട് ലക്ഷം രൂപയ്ക്ക് വസ്ത്രങ്ങൾ,,പയർവർഗങ്ങൾ,ധാന്യങ്ങൾ,കമ്പളിപുതപ്പ്,പഞ്ചസാര,പാത്രങ്ങൾ ,ബിസ്ക്കറ്റുകൾ,ശുചീകരണവസ്തുക്കൾ തുടങ്ങി അവശ്യ സാധനങ്ങൾ കണ്ണൂർ ജില്ലാകലക്ടറെ ഏൽപ്പിച്ചു.കലക്ടർ മീർ മുഹമ്മദലിയുടെ സാന്നിധ്യത്തിൽ പി.കെ ശ്രീമതി എം പി  ഏറ്റുവാങ്ങി<br>
പ്രളയദുരന്തത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കു കൈത്താങ്ങായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും. ഒരു ദിവസം കൊണ്ട് സമാഹരിച്ച അധ്യാപകരുംടെയും വിദ്യാർത്ഥികളുടെയും വിഹിതമായ രണ്ട് ലക്ഷം രൂപയ്ക്ക് വസ്ത്രങ്ങൾ,,പയർവർഗങ്ങൾ,ധാന്യങ്ങൾ,കമ്പളിപുതപ്പ്,പഞ്ചസാര,പാത്രങ്ങൾ ,ബിസ്ക്കറ്റുകൾ,ശുചീകരണവസ്തുക്കൾ തുടങ്ങി അവശ്യ സാധനങ്ങൾ കണ്ണൂർ ജില്ലാകലക്ടറെ ഏൽപ്പിച്ചു.കലക്ടർ മീർ മുഹമ്മദലിയുടെ സാന്നിധ്യത്തിൽ പി.കെ ശ്രീമതി എം പി  ഏറ്റുവാങ്ങി<br>
2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414169" എന്ന താളിൽനിന്ന് ശേഖരിച്ചത്