Jump to content
സഹായം

"ജി. എൽ. പി. എസ് കല്ലറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

218 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
No edit summary
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
     കുന്നോത്ത്പറമ്പ്,മൊകേരി എന്നീ പ‍‍ഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായകല്ലറക്കൽ എന്നസ്ഥലത്ത് 1886ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ
     കുന്നോത്ത്പറമ്പ്,മൊകേരി എന്നീ പ‍‍ഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായകല്ലറക്കൽ എന്നസ്ഥലത്ത് 1886ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കൂടുതൽ [[ജി.എൽ.പി.എസ് കളർക്കൽ|വായിക്കുക<<<<<<<<]]
പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് കല്ലറക്കൽ ഗവ.എൽ.പി.സ്കൂൾ.കല്ലറക്കൽ ജുമാമസ്ജിദിന്  സമീപം ഓത്തു പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്ന സ്ഥാപനം പിന്നീട്
[[ജി.എൽ.പി.എസ് കളർക്കൽപ്രവർത്തനമാരംഭിച്ച|പ്രവർത്തനമാരംഭിച്ച]] വിദ്യാലയമാണ് കല്ലറക്കൽ ഗവ.എൽ.പി.സ്കൂൾ.കല്ലറക്കൽ ജുമാമസ്ജിദിന്  സമീപം ഓത്തു പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്ന സ്ഥാപനം പിന്നീട്
പുളിക്കൂൽ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. തുണ്ടിയിൽ തറവാട്ടുകാർ സംഭാവന ചെയ്ത സ്ഥലത്താണ് വിദ്യാലയത്തിന് സ്ഥിരമായ കെട്ടിടം പണിതത്.
പുളിക്കൂൽ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. തുണ്ടിയിൽ തറവാട്ടുകാർ സംഭാവന ചെയ്ത സ്ഥലത്താണ് വിദ്യാലയത്തിന് സ്ഥിരമായ കെട്ടിടം പണിതത്.
         ഹിന്ദുമുസ്ളീം ജനവിഭാഗങ്ങൾ ഇടകലർന്ന് ജീവിക്കുന്ന ഈ പ്രദേശം ഒരുകാലത്ത് വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്നു.മുൻമന്ത്രിയും സാമൂഹ്യ രാഷ്ട്രീയ
         ഹിന്ദുമുസ്ളീം ജനവിഭാഗങ്ങൾ ഇടകലർന്ന് ജീവിക്കുന്ന ഈ പ്രദേശം ഒരുകാലത്ത് വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്നു.മുൻമന്ത്രിയും സാമൂഹ്യ രാഷ്ട്രീയ
വരി 72: വരി 72:
ഉപയോഗിച്ച് വിശാലമായ ഭക്ഷണപ്പുര, അടുക്കള ഇവ നിർമ്മിക്കുകയും റോഡ് ടാറിംഗ് നടത്തുകയും ചെയ്തു.  
ഉപയോഗിച്ച് വിശാലമായ ഭക്ഷണപ്പുര, അടുക്കള ഇവ നിർമ്മിക്കുകയും റോഡ് ടാറിംഗ് നടത്തുകയും ചെയ്തു.  
         സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി വിവിധ കാലഘട്ടങ്ങളിലായി കുടിവെള്ള വിതരണം,കിണറിന് ഗ്രിൽസ്,ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ ,കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ,വാട്ടർ കൂളർ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തി.
         സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി വിവിധ കാലഘട്ടങ്ങളിലായി കുടിവെള്ള വിതരണം,കിണറിന് ഗ്രിൽസ്,ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ ,കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ,വാട്ടർ കൂളർ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തി.
         പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എൽ.പി.സ്കൂളിൽ ഹൈടെക് ലാബ് സ്ഥാപിക്കുന്നതിന്റെ പൈലറ്റ് വിദ്യാലയമായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു.
         പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എൽ.പി.സ്കൂളിൽ ഹൈടെക് ലാബ് സ്ഥാപിക്കുന്നതിന്റെ പൈലറ്റ് വിദ്യാലയമായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു

== ഭൗതികസൗകര്യങ്ങൾ ==
.ഭൗതികസൗകര്യങ്ങൾ
കെ. ഇ.ആർ പ്രകാരമുള്ള 4ക്ലാസ്സുമുറികൾ
കെ. ഇ.ആർ പ്രകാരമുള്ള 4ക്ലാസ്സുമുറികൾ
ഹെ‍‍‍ഡ്‍മാസ്റ്റർ മുറി
ഹെ‍‍‍ഡ്‍മാസ്റ്റർ മുറി
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1418042" എന്ന താളിൽനിന്ന് ശേഖരിച്ചത്