Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്/ചരിത്രം എന്ന താൾ ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ വട്ടിയൂർക്കാവ്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
No edit summary
വരി 1: വരി 1:
വർഷങ്ങൾക്കു മുമ്പ് മുമ്പ് നെടുമങ്ങാട് നിന്നും ചാല കമ്പോളത്തിലേക്ക് തലച്ചുമടായും കാളവണ്ടിയിൽ ആയും സാധനങ്ങൾ കൊണ്ടു പോയിരുന്നവർ പേരൂർക്കട റോഡിലൂടെ പോകുമ്പോൾ ചുങ്കം കൊടുക്കേണ്ടിയിരുന്നു. അത് ഒഴിവാക്കാനായി കച്ചവടക്കാർ വട്ടിയൂർക്കാവ് പ്രദേശത്ത് കൂടിയാണ് സഞ്ചരിച്ചിരുന്നത്.
വർഷങ്ങൾക്കു മുമ്പ് നെടുമങ്ങാട് നിന്നും ചാല കമ്പോളത്തിലേക്ക് തലച്ചുമടായും കാളവണ്ടിയിൽ ആയും സാധനങ്ങൾ കൊണ്ടു പോയിരുന്നവർ പേരൂർക്കട റോഡിലൂടെ പോകുമ്പോൾ ചുങ്കം കൊടുക്കേണ്ടിയിരുന്നു. അത് ഒഴിവാക്കാനായി കച്ചവടക്കാർ വട്ടിയൂർക്കാവ് പ്രദേശത്ത് കൂടിയാണ് സഞ്ചരിച്ചിരുന്നത്.

ഇന്ന് പോലീസ് സ്റ്റേഷനും വില്ലേജ് ഓഫീസും സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അന്ന് കാവും കുളവും ആയിരുന്നു. അതിനടുത്ത് ഒരു ചുമടുതാങ്ങിയും കാളത്തൊട്ടിയും ഉണ്ടായിരുന്നു. കച്ചവടക്കാർ സാധനങ്ങൾ കൊണ്ടു വരുന്ന വട്ടികൾ ഇവിടെ ഇറക്കിവെച്ച് വിശ്രമിക്കുമായിരുന്നു. അങ്ങനെ വട്ടികൾ ഇറക്കി വെച്ചിരുന്ന കാവാണ് പിൽക്കാലത്ത് വട്ടിയൂർക്കാവ് ആയി മാറിയത്.

578

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1417299" എന്ന താളിൽനിന്ന് ശേഖരിച്ചത്