Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 11: വരി 11:
[[പ്രമാണം:Redcross3 43065.JPG|thumb||center|ഈ വർഷത്തെ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തന ഉദഘാടനം]]
[[പ്രമാണം:Redcross3 43065.JPG|thumb||center|ഈ വർഷത്തെ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തന ഉദഘാടനം]]
[[പ്രമാണം:Redcross2 43065.JPG|thumb|right|ഹിരോഷിമാദിനം]]
[[പ്രമാണം:Redcross2 43065.JPG|thumb|right|ഹിരോഷിമാദിനം]]
 
==2020 - 21 പ്രവർത്തനങ്ങൾ==
ആതുരശുശ്രൂഷ, ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, നിയമങ്ങൾ അനുസരിക്കുക ,എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ജെ ആർ സി സ്കൂളുകളിൽ പ്രവർത്തിക്കുന്നത്. 2020 - 21 വർഷത്തെ പ്രത്യേക സാഹചര്യത്തിൽ ജൂനിയർ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾ എല്ലാം നടത്താനായില്ലെങ്കിലും ജൂലായ് മാസത്തിൽ തന്നെ എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പുതിയ യൂണിറ്റ് തുടങ്ങാനായി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ജൂനിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ മരങ്ങൾ വച്ചു പിടിപ്പിക്കുകയുണ്ടായി. കൂടാതെ 8, 9, 10 ക്കലാസ്ളിസുകളിലെ കുട്ടികൾക്കുള്ള A, B, C ലെവൽ പരീക്ഷകളും നടത്തുകയുണ്ടായി.ഈ വർഷത്തെ ജെ ആർ സിയുടെ പ്രധാന പ്രവർത്തനം കുട്ടികളും കൗൻസില്ലേഴ്‌സും കൂട്ടായി നടത്തിയ മാസ്ക് നിർമ്മാണം ആണ്.നമ്മുടെ സ്കൂളിൽ നിന്ന് ഏകദേശം 200 മാസ്കുുകളോളം നിർമിച്ചു സബ്ജില്ല കോർഡിനേറ്ററെ ഏല്പിക്കുകയുണ്ടായി.
<!--visbot  verified-chils->
<!--visbot  verified-chils->
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1417075" എന്ന താളിൽനിന്ന് ശേഖരിച്ചത്