Jump to content
സഹായം

"എ.എൽ.പി.എസ് ചാത്തൻകാവുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==


മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ എടയൂർ ഗ്രാമ പഞ്ചായത്തിലെ ചാത്തൻകാവ് പാറ എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  10-6-1976 ൽ ശ്രീ കൊന്നക്കാട്ടിൽ കുഞ്ഞിരായി ൻമൊല്ലയുടെ മാനേജ്മെന്റിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 10 - 10 - 1977 ൽ അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം ഇളയ മകൻ ശ്രീ കൊന്നക്കാട്ടിൽ അലവി ഹാജി സ്കൂളിന്റെ മാനേജരായി നിയമിതനായി. എന്നാൽ 9 - 4 - 2020 ന് അദ്ദേഹം മരണപ്പെടുകയും അതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ മറിയ എന്നവർ മാനേജരായി പ്രവർത്തിച്ച് വരുന്നു.
വിദ്യാലയത്തിന് സ്വന്തമായി 1ഏക്കർ ഭൂമിയും 8 ക്ലാസ്സ് മുറികളും ഓഫീസ് മുറിയും സ്‌റ്റാഫ് റൂമുമുണ്ട്. ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകനായി ശ്രീ.വി.ടി. ഹബീബ് കോയ തങ്ങൾ നിയമിതനായി. പിന്നീട് അദ്ദേഹം ഈ വിദ്യാലയത്തിന്റെ പ്രധാനദ്ധ്യാപകനായി ചുമതലയേറ്റു. 3.5.1992 ൽ വിരമിക്കുകയും ചെയ്തു. പിന്നീട് പ്രധാനദ്ധ്യാപികയായി ശ്രീമതി ത്രേസ്യാമ്മാ തോമസ് നിയമിതയായി. ത്രേസ്യാമ്മാ തോമസ് വിരമിച്ചതിന് ശേഷം ഇപ്പോൾ ശ്രീമതി.ഷീല. KL പ്രാധാനാദ്ധ്യാപികയായി നിയമിതയായി
ഏകാദ്ധ്യാപകനായി ആരംഭിച്ച ഈ വിദ്ധ്യാലയത്തിൽ ഇപ്പോൾ 9 അദ്ധ്യാപകരുണ്ട്. സ്കൂളിൽ കംപ്യൂട്ടർ ലാബ്, ഗണിതലാബ്, ക്ലാസ് ലൈബ്രറി എന്നീ സൗകര്യങ്ങളുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1416422" എന്ന താളിൽനിന്ന് ശേഖരിച്ചത്