Jump to content
സഹായം

"ഗവ എച്ച് എസ് എസ് , കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഖണിഡിക ഉൾപ്പെട‍ുത്തി
(ചിത്രശാല വികസനം)
(ഖണിഡിക ഉൾപ്പെട‍ുത്തി)
വരി 68: വരി 68:
‍== ഭൗതികസൗകര്യങ്ങൾ ==
‍== ഭൗതികസൗകര്യങ്ങൾ ==


ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കണ്ടറി ഉൾപ്പെടെ സ്കൂളിന് 9കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കേരളസംസ്ഥാന സർക്കാരിന്റെ ബ‍ഡ്‍ജറ്റ് വിഹിതം, കിഫ്ബി പദ്ധതി, നിയമസഭാ സാമാജികര‍ുടെ പ്രാദേശിക വികസന പദ്ധതി, ജില്ലാ - ബ്ലോക്ക് പഞ്ചായത്ത്  പദ്ധതി എന്നിവയില‍ുൾപ്പെട‍ുത്തി ഏറ്റവ‍ും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഈ കാലയളവിൽ സ്‍ക്ക‍ൂളിന് ലഭ്യമായിരിക്ക‍ുന്നത്.ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റ‍ുഡിയോ, ഹൈടെക് ക്ലാസ്സ് മ‍ുറികൾ, മോഡൽ ക്ലാസ്സ് മ‍ുറി,ഓപ്പൺ ഓഡിറ്റോറിയം, സ്റ്റേജ് എന്നിങ്ങനെ നിരവധി ഭൗതികസാഹചര്യങ്ങൾ സ്‍ക്ക‍ൂളിന‍ുണ്ട്.
സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. ഹൈസ്ക്കൂളിൽ രണ്ട് കംപ്യൂട്ടർ ലാബുകളിലായി  23 കംപ്യൂട്ടറുകളും ഹയർ സെക്കൻറി വിഭാഗത്തിന് 2 കംപ്യൂട്ടറുകളും രണ്ടിടത്തും ബ്രോഡ് ബാൻഡ് കണക്ഷനുമുണ്ട്,


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
952

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1415837" എന്ന താളിൽനിന്ന് ശേഖരിച്ചത്