Jump to content
സഹായം

"ജയമാത യു പി എസ് മാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

158 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
==<big>ആമുഖം </big>==
==<big>ആമുഖം </big>==
{{prettyurl| Jayamatha U. P. S. Manoor}}'''തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ  പാറശാല ഉപജില്ലയിലെ ഡാലുമുഖം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.'''  
{{prettyurl| Jayamatha U. P. S. Manoor}}'''<big>തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ  പാറശാല ഉപജില്ലയിലെ ഡാലുമുഖം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.</big>''' '''<big>1964- ൽ സ്ഥാപിതമായി.</big>'''{{Infobox School  
 
'''1964- ൽ സ്ഥാപിതമായി.''' {{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
വരി 44: വരി 42:
}}
}}
==<big>ചരിത്രം</big>==
==<big>ചരിത്രം</big>==
'''കേരളത്തിന്റെ തെക്കേ അറ്റമായ പാറശ്ശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ഗ്രാമമാണ് ഡാലുoമുഖം .ചങ്ങനാശേരി അതിരൂപതയുടെ  മിഷൻ പ്രവർത്തനം തെക്കൻ മേഖലയിലേക്ക് വ്യാപിക്കുന്നത് ഏതാണ്ട്    AD 1950-60 കാലഘട്ടത്തിലാണ് .  റവ . ഫാ .ജോസഫ് മാലി പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനം വളരെ സജീവമായി ഡാലുമുഖത്തും സമീപപ്രദേശത്തും നടക്കുന്നുണ്ടായിരുന്നു . 1962 ൽ സെന്റ്  മേരീസ് ദേവാലയം മാലിപറമ്പിലച്ചൻ പണികഴിപ്പിക്കുകയുണ്ടായി .എൽ .പി സ്കൂൾ പഠനം കഴിഞ്ഞാൽ മിക്ക കുട്ടികളും ഉപരി പഠനത്തിന് പോകാതെ മറ്റു തൊഴിൽ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന അവസരത്തിലാണ് ഇവിടെ ഒരു യൂ . പി സ്കൂളിന്റെ ആവശ്യകത മനസിലാക്കി 1964  ജൂൺ 1 നു ഇവിടെ ഒരു യൂ പി  സ്കൂൾ ആരംഭിക്കുകയും ജയമാത യൂ .പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു .''' '''[[ജയ് മാതാ യു പി എസ്സ് മാനൂർ/ചരിത്രം|കൂടുതൽ അറിയാൻ]]'''
<big>'''കേരളത്തിന്റെ തെക്കേ അറ്റമായ പാറശ്ശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ഗ്രാമമാണ് ഡാലുoമുഖം .ചങ്ങനാശേരി അതിരൂപതയുടെ  മിഷൻ പ്രവർത്തനം തെക്കൻ മേഖലയിലേക്ക് വ്യാപിക്കുന്നത് ഏതാണ്ട്    AD 1950-60 കാലഘട്ടത്തിലാണ് .  റവ . ഫാ .ജോസഫ് മാലി പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനം വളരെ സജീവമായി ഡാലുമുഖത്തും സമീപപ്രദേശത്തും നടക്കുന്നുണ്ടായിരുന്നു . 1962 ൽ സെന്റ്  മേരീസ് ദേവാലയം മാലിപറമ്പിലച്ചൻ പണികഴിപ്പിക്കുകയുണ്ടായി .എൽ .പി സ്കൂൾ പഠനം കഴിഞ്ഞാൽ മിക്ക കുട്ടികളും ഉപരി പഠനത്തിന് പോകാതെ മറ്റു തൊഴിൽ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന അവസരത്തിലാണ് ഇവിടെ ഒരു യൂ . പി സ്കൂളിന്റെ ആവശ്യകത മനസിലാക്കി 1964  ജൂൺ 1 നു ഇവിടെ ഒരു യൂ പി  സ്കൂൾ ആരംഭിക്കുകയും ജയമാത യൂ .പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു .''' '''[[ജയ് മാതാ യു പി എസ്സ് മാനൂർ/ചരിത്രം|കൂടുതൽ അറിയാൻ]]'''</big>
==='''<big>മാനേജ്‌മെന്റ്  </big>'''===
==='''<big>മാനേജ്‌മെന്റ്  </big>'''===
'''ചങ്ങനാശേരി അതിരൂപത കോർപറേറ്റു മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.'''
'''<big>ചങ്ങനാശേരി അതിരൂപത കോർപറേറ്റു മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.</big>''' '''<big>ഇപ്പോഴത്തെ  കോർപ്പറേറ്റ് മാനേജർ റെവ.ഫാ .മനോജ് കറുകയിൽ ആണ് .</big>'''
 
'''ഇപ്പോഴത്തെ  കോർപ്പറേറ്റ് മാനേജർ റെവ.ഫാ .മനോജ് കറുകയിൽ ആണ് .'''


==='''<big>ഭൗതികസൗകര്യങ്ങൾ</big>'''===
==='''<big>ഭൗതികസൗകര്യങ്ങൾ</big>'''===
വരി 65: വരി 61:


=='''മികവുകൾ'''==
=='''മികവുകൾ'''==
<nowiki>*</nowiki> '''കഴിഞ്ഞ ആറ് വർഷമായി ഉപജില്ല സംസ്കൃതോത്സവത്തിൽ സെക്കന്റ് ഓവറോൾ ഈ സ്കൂളിനാണ് .'''
<big><nowiki>*</nowiki> '''കഴിഞ്ഞ ആറ് വർഷമായി ഉപജില്ല സംസ്കൃതോത്സവത്തിൽ സെക്കന്റ് ഓവറോൾ ഈ സ്കൂളിനാണ് .'''</big>


'''* മുൻ വർഷങ്ങളെ അപേക്ഷിച്ചു കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് .'''
'''<big>* മുൻ വർഷങ്ങളെ അപേക്ഷിച്ചു കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് .</big>'''


=='''അദ്ധ്യാപകർ'''==
=='''അദ്ധ്യാപകർ'''==
വരി 205: വരി 201:
'''റോഡ് മാർഗം :'''
'''റോഡ് മാർഗം :'''


* തിരുവനന്തപുരത്തു നിന്നും  ബസ്സിൽ കാട്ടാക്കട _ ചെമ്പൂര്‌  വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം
* <big>'''തിരുവനന്തപുരത്തു നിന്നും  ബസ്സിൽ കാട്ടാക്കട _ ചെമ്പൂര്‌  വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം'''</big>


മണ്ണാംകോണത്തു  നിന്നും ഓട്ടോയിൽ  ഡാലുംമുഖം സ്കൂളിൽ എത്താം
<big>'''മണ്ണാംകോണത്തു  നിന്നും ഓട്ടോയിൽ  ഡാലുംമുഖം സ്കൂളിൽ എത്താം'''</big>


* .തിരുവനതപുരത്തു നിന്നും  നെയ്യാറ്റിൻകര _ പാലിയോട് _ചാമവിള വഴി  ഡാലുംമുഖം സ്കൂളിൽഎത്താം
* <big>'''.തിരുവനതപുരത്തു നിന്നും  നെയ്യാറ്റിൻകര _ പാലിയോട് _ചാമവിള വഴി  ഡാലുംമുഖം സ്കൂളിൽഎത്താം'''</big>


* പാറശ്ശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ  അവിടെ നിന്നും പടിഞ്ഞാറോട്ടു സഞ്ചരിച്ചു
* <big>'''പാറശ്ശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ  അവിടെ നിന്നും പടിഞ്ഞാറോട്ടു സഞ്ചരിച്ചു'''</big>
മണ്ണാംകോണം എന്ന സ്ഥലത്തു എത്താം. അവിടെ  നിന്നും ഓട്ടോയിൽ ഡാലുംമുഖം സ്കൂളിൽ എത്താം
<big>'''മണ്ണാംകോണം എന്ന സ്ഥലത്തു എത്താം. അവിടെ  നിന്നും ഓട്ടോയിൽ ഡാലുംമുഖം സ്കൂളിൽ എത്താം'''</big>
406

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1415393" എന്ന താളിൽനിന്ന് ശേഖരിച്ചത്