Jump to content
സഹായം

Login (English) float Help

"ഉപയോക്താവ്:G.H.S.CHALIAPPURAM" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,011 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 നവംബർ 2016
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
=== ഗവര്‍ന്മെന്റ്റ് ഹൈസ്കൂള്‍ ചാലിയപ്രം===
=== <big>ഗവര്‍ന്മെന്റ്റ് ഹൈസ്കൂള്‍ ചാലിയപ്രം</big>===
* <big>ചരിത്രം</big>
   വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറയില്‍ 1908ല്‍ ഈ വിജ്ഞാനകേന്ദ്രം ജന്മം കൊണ്ടു.<big>Board Hindu Elementary School</big> എന്നായിരുന്നു സ്ഥാപനത്തിന്റെ ആദ്യ നാമം.1922ല്‍ സ്കൂളിന് താല്‍കാലിക അംഗീകാരം ലഭിച്ചു.ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളും രണ്ട് അധ്യാപ്കരുമായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്.
   വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറയില്‍ 1908ല്‍ ഈ വിജ്ഞാനകേന്ദ്രം ജന്മം കൊണ്ടു.<big>Board Hindu Elementary School</big> എന്നായിരുന്നു സ്ഥാപനത്തിന്റെ ആദ്യ നാമം.1922ല്‍ സ്കൂളിന് താല്‍കാലിക അംഗീകാരം ലഭിച്ചു.ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളും രണ്ട് അധ്യാപ്കരുമായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്.
   11-09-1930ല്‍ ഈ വിദ്യാലയത്തില്‍ ആകെ 55 കുട്ടികള്‍ പഠിച്ചിരുന്നതായി സ്കൂള്‍ രേഖകളില്‍ കാണാന്‍ കഴിയുന്നുണ്ട്.ലഭ്യമായ സ്കൂള്‍ രേഖകള്‍ പ്രകാരം ആദ്യാക്ഷരം കുറിച്ചത് കരിങ്ങാളിപുറത്ത്‌പെരച്ചന്‍ മകന്‍ രാരിച്ചന്‍ എന്നയാളാണ്.
   11-09-1930ല്‍ ഈ വിദ്യാലയത്തില്‍ ആകെ 55 കുട്ടികള്‍ പഠിച്ചിരുന്നതായി സ്കൂള്‍ രേഖകളില്‍ കാണാന്‍ കഴിയുന്നുണ്ട്.ലഭ്യമായ സ്കൂള്‍ രേഖകള്‍ പ്രകാരം ആദ്യാക്ഷരം കുറിച്ചത് കരിങ്ങാളിപുറത്ത്‌പെരച്ചന്‍ മകന്‍ രാരിച്ചന്‍ എന്നയാളാണ്.രണ്ടാമതായി ചോലയില്‍ ചാരുക്കുട്ടി മകള്‍ ചക്കി എന്നവരും പ്രവേശനം നേടിയെന്ന് രേഖകള്‍ പറയുന്നു.മടവഞ്ചേരി ആളി ഹസ്സന്‍ മകന്‍ അഹമ്മദ് കുട്ടി ആണ് ആദ്യ മുസ്ലീം വിദ്യാര്‍ഥി.
  1930 മുതല്‍ 1957 വരെ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് <big>Board Boys School</big> എന്നായിരുന്നു.1957ല്‍ ഈ സ്ഥാപനം <big>Govt. U.P School</big> എന്ന പേരില്‍ അറിയപ്പെട്ടു വന്നു.
  2013 ജൂലൈ മാസത്തിലാണ് ഈ വിദ്യാലയം <big>ഹൈസ്കൂള്‍</big> ആയി ഉയര്‍ത്തപ്പെട്ടത്.2016ല്‍ പ്രഥമ S.S.L.C ബാച്ച് <big>100%</big> വിജയം കൈവരിച്ച് ചരിത്രത്തിന്റെ ഭാഗമായി.
  1996ല്‍ മുന്‍ മന്ത്രി ശ്രീ.ഇ.ടി.മുഹമ്മദ്‌ ബഷീര്‍ 24 മുറികളുള്ള കെട്ടിടം സ്ഥാപനത്തിന് സമ്മാനിക്കുകയുണ്ടായി.പിന്നീട് 2013ല്‍ ശ്രീ.മമ്മദുണ്ണിഹാജി എം.എല്‍.എ 12 മുറികളുള്ള കെട്ടിടത്തിന് ഫണ്ട്‌ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവാക്കി.
  ഒന്നാം തരം മുതല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ വര്‍ഷങ്ങളായി നല്ല രീതിയില്‍ നടത്തി വരുന്ന അപൂര്‍വ്വം സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാണ് ഈ വിദ്യാലയം.മികച്ച പഠനാന്തരീക്ഷമുള്ള ഈ വിദ്യാലയത്തില്‍ 2000ത്തില്‍ തന്നെ എല്‍.പി തലം മുതല്‍ I.T പഠനം തുടങ്ങി എന്നത് പ്രത്യേകം പരാമര്‍ശിക്കട്ടെ.
  പ്രീ പ്രൈമറി മുതല്‍ പത്താം തരം വരെ 1198 കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ നിലവില്‍ 40 സ്ഥിരം അധ്യാപകരും 4 താല്‍കാലിക അധ്യാപകരും ജോലി ചെയ്യുന്നുണ്ട്.
=== ഉള്ളടക്കം===
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/141523" എന്ന താളിൽനിന്ന് ശേഖരിച്ചത്