"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം (മൂലരൂപം കാണുക)
12:15, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 86: | വരി 86: | ||
നവതിയുടെ നവപ്രഭയിൽ സുന്ദരിയായി തിളങ്ങിനിൽക്കുന്ന ഭരണങ്ങാനം എസ് .എച്ച് ജി.എച്ച്. എസ്.അവളുടെ കർമ്മമണ്ഡലത്തിലെ ഉജ്ജലമായ വർഷങ്ങൾ ചാരിതാർത്ഥിത്തോടെ പൂർത്തിയാക്കി ശതാബ്ദിയുടെ വെള്ളിവെളിച്ചത്തിലേക്ക് കാലൂന്നുകയാണ്.കേരളത്തിൽ മലയാളത്തിന്റെ ഐശ്വര്യവും തിലകകുറിയുമായി നിരവധിയായ പെൺമക്കളെ വാർത്തെടുക്കുന്ന ഒരമ്മയായി അവൾ സാകൂതം പ്രവർത്തിക്കുന്നു.സാംസ്ക്കാരികതനിമ നിലനിർത്തി വിജയത്തിന്റെ കൈഒപ്പ് ചാർത്താൻ നന്മയുടെ കരത്തിൻ കോർത്തിണക്കുന്ന കുടുംബങ്ങളെയും സമൂഹങ്ങളെയും സൃഷ്ടിക്കാൻ അവൾ തന്റെ പെൺകുഞ്ഞുങ്ങളെ മാറൊടുചേർത്ത് തലോലിച്ചുവളർത്തി.അറിവാകുന്ന മഹാസാഗരത്തിൽനിന്ന് മുത്തുകൾ കോരിയെടുത്ത് മുൻനിരയിൽ തിളങ്ങുന്നതിനായി നിതാന്തപരിശ്രമം നടത്തുന്ന നമ്മുടെ വിദ്യാനികേതൻ ശാന്തവും എന്നാൽ സുദൃഢവുമായ നീണ്ട തൊണ്ണൂറുവർഷങ്ങൾ ഇതൾ മറിക്കുമ്പോൾ അവൾ നടന്നുനീങ്ങിയ വഴിത്താരയിലേക്ക് നമുക്ക് ഒന്നു നീങ്ങാം. മുൻപോട്ടുള്ല പ്രയാണത്തിൽ ആ ഓർമ്മകൾ നമുക്ക് പാഥേയമാകും. | നവതിയുടെ നവപ്രഭയിൽ സുന്ദരിയായി തിളങ്ങിനിൽക്കുന്ന ഭരണങ്ങാനം എസ് .എച്ച് ജി.എച്ച്. എസ്.അവളുടെ കർമ്മമണ്ഡലത്തിലെ ഉജ്ജലമായ വർഷങ്ങൾ ചാരിതാർത്ഥിത്തോടെ പൂർത്തിയാക്കി ശതാബ്ദിയുടെ വെള്ളിവെളിച്ചത്തിലേക്ക് കാലൂന്നുകയാണ്.കേരളത്തിൽ മലയാളത്തിന്റെ ഐശ്വര്യവും തിലകകുറിയുമായി നിരവധിയായ പെൺമക്കളെ വാർത്തെടുക്കുന്ന ഒരമ്മയായി അവൾ സാകൂതം പ്രവർത്തിക്കുന്നു.സാംസ്ക്കാരികതനിമ നിലനിർത്തി വിജയത്തിന്റെ കൈഒപ്പ് ചാർത്താൻ നന്മയുടെ കരത്തിൻ കോർത്തിണക്കുന്ന കുടുംബങ്ങളെയും സമൂഹങ്ങളെയും സൃഷ്ടിക്കാൻ അവൾ തന്റെ പെൺകുഞ്ഞുങ്ങളെ മാറൊടുചേർത്ത് തലോലിച്ചുവളർത്തി.അറിവാകുന്ന മഹാസാഗരത്തിൽനിന്ന് മുത്തുകൾ കോരിയെടുത്ത് മുൻനിരയിൽ തിളങ്ങുന്നതിനായി നിതാന്തപരിശ്രമം നടത്തുന്ന നമ്മുടെ വിദ്യാനികേതൻ ശാന്തവും എന്നാൽ സുദൃഢവുമായ നീണ്ട തൊണ്ണൂറുവർഷങ്ങൾ ഇതൾ മറിക്കുമ്പോൾ അവൾ നടന്നുനീങ്ങിയ വഴിത്താരയിലേക്ക് നമുക്ക് ഒന്നു നീങ്ങാം. മുൻപോട്ടുള്ല പ്രയാണത്തിൽ ആ ഓർമ്മകൾ നമുക്ക് പാഥേയമാകും. | ||
'''<big><u>സ്ക്കൂൾ വാർഷികാഘോഷവും യാത്രയയപ്പു് സമ്മേളനവും(2021-22)</u></big>''' | =='''<big><u>സ്ക്കൂൾ വാർഷികാഘോഷവും യാത്രയയപ്പു് സമ്മേളനവും(2021-22)</u></big>'''== | ||