"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം (മൂലരൂപം കാണുക)
11:37, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 89: | വരി 89: | ||
ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ 92-ാം വാർഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും 2022 ജനുവരി 20-ാം തീയതി വ്യാഴാഴ്ച രാവിലെ പത്തിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു . എഫ് സി സി ഭരണങ്ങാനം അൽഫോൻസാ ജ്യോതി പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ സി ജെസി മരിയ അധ്യക്ഷത വഹിച്ചു. എം.എൽ.എ ശ്രീ മാണി സി കാപ്പൻ യോഗം ഉദ്ഘാടനം ചെയ്തു . കഴിഞ്ഞ 11 വർഷമായി സ്കൂളിനെ സ്തുത്യർഹമാംവിധം നയിച്ച ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി തോമസിനും ഒപ്പം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ സിസ്റ്റർ ലില്ലിക്കുട്ടി ചെറിയാൻ, സിസ്റ്റർ മേരികുട്ടി സിറിയക് എന്നിവർക്കും സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. | ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ 92-ാം വാർഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും 2022 ജനുവരി 20-ാം തീയതി വ്യാഴാഴ്ച രാവിലെ പത്തിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു . എഫ് സി സി ഭരണങ്ങാനം അൽഫോൻസാ ജ്യോതി പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ സി ജെസി മരിയ അധ്യക്ഷത വഹിച്ചു. എം.എൽ.എ ശ്രീ മാണി സി കാപ്പൻ യോഗം ഉദ്ഘാടനം ചെയ്തു . കഴിഞ്ഞ 11 വർഷമായി സ്കൂളിനെ സ്തുത്യർഹമാംവിധം നയിച്ച ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി തോമസിനും ഒപ്പം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ സിസ്റ്റർ ലില്ലിക്കുട്ടി ചെറിയാൻ, സിസ്റ്റർ മേരികുട്ടി സിറിയക് എന്നിവർക്കും സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. | ||
[[പ്രമാണം:31076 anniversary.jpg|thumb|വാർഷിക ആഘോഷം യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുന്നു]] | |||
[[പ്രമാണം:31076 anniversary.jpg|thumb|left|വാർഷിക ആഘോഷം യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുന്നു]] | |||
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | == '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | ||
പ്രശാന്തവും ഹരിതസുന്ദരവുമായ രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ടർ ലാബും മൾട്ടിമീഡിയറൂമും സയൻസ് ലാബും മ്യൂസിക് റൂമും വിദ്യാലയത്തിനുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. 12 ഹൈടെക് ക്ലാസ് റൂമുകൾ .കായികപരിശീലനത്തിനും വ്യായാമത്തിനുമായി അതിവിസ്തൃതമായ മൈതാനവും കളിസ്ഥലവുമുണ്ട് . എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ട് ഹോസ്റ്റലുകളും വിദ്യാലയത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു. | പ്രശാന്തവും ഹരിതസുന്ദരവുമായ രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ടർ ലാബും മൾട്ടിമീഡിയറൂമും സയൻസ് ലാബും മ്യൂസിക് റൂമും വിദ്യാലയത്തിനുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. 12 ഹൈടെക് ക്ലാസ് റൂമുകൾ .കായികപരിശീലനത്തിനും വ്യായാമത്തിനുമായി അതിവിസ്തൃതമായ മൈതാനവും കളിസ്ഥലവുമുണ്ട് . എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ട് ഹോസ്റ്റലുകളും വിദ്യാലയത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു. |