Jump to content
സഹായം

"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}== '''ചരിത്രം=='''

<gallery mode="packed-hover">
Claudius Buchanan00.jpg|റവ.ഡോ.ക്ലോഡിയസ് ബുക്കാനൻ
</gallery>
ബുക്കാനൻ സ്കൂളിന്റെ ചരിത്രം  കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം കൂടിയാണ്.  

പത്തൊമ്പതാം നൂറ്റാണ്ടിലെ ആരംഭത്തിൽ തിരുവിതാംകൂറിലെ ബ്രിട്ടീഷ് പ്രസിഡൻറ് ആയിരുന്ന കേണൽ മൺറോയുടെ ആവശ്യപ്രകാരം ഇവിടുത്തെ സുറിയാനി സഭയുടെ പ്രവർത്തനങ്ങളെപ്പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഫോർട്ട് വില്യം കോളേജ് പ്രിൻസിപ്പൽ ആയിരുന്നു  [https://en.wikipedia.org/wiki/Claudius_Buchanan റവ.ഡോ.ക്ലോഡിയസ് ബുക്കാന]ൻ കേരളത്തിലെത്തി. അദ്ദേഹത്തിന്റെ "ക്രിസ്ത്യൻ റിസേർച്ചസ് ഇൻ ഏഷ്യ" എന്ന ഗ്രന്ഥത്തിലെ നിർദ്ദേശങ്ങൾ ചര്ച്ച് മിഷന് സൊസൈറ്റിയുടെ ശ്രദ്ധ പിടിച്ചുപറ്റി. അപകടത്തിൽ ആയിരിക്കുന്ന സുറിയാനി സഭയെ നവീകരിക്കാൻ സഹായം ആവശ്യമാണെന്നും ബൈബിൾ മലയാളഭാഷയിൽ അച്ചടക്കം എന്നും സാധാരണക്കാർക്ക് വിദ്യാഭ്യാസ ലഭിക്കുന്നതിന് വിദ്യാലയങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു. ഈ  റിപ്പോർട്ട് അടിസ്ഥാനത്തിലാണ് മിഷനറിമാർ കേരളത്തിൽ എത്തിയത്. 1816 ൽ വന്ന ആദ്യ മിഷനറി റവ. തോമസ് നോർട്ടൺ   

വരി 12: വരി 14:
തുടർന്ന്  മിസ് ഗ്രേസ് തോമസ് 1960-1963 കാലഘട്ടത്തിൽ, മിസ് സാറാ റ്റി. ചെറിയാൻ 1963-1965 വരെ, ശ്രീ ഏബ്രഹാം വർക്കി 1965-1970ൽ , മിസ്സ് ആലീസ് പി മാണി ( 1970-1976 ), മിസ്സ് അന്നമ്മ തോമസ് പി( 1976-1987 ) സൂസമ്മ മാത്യു (1987-1990) അന്നമ്മ മാത്തൻ(1990-1996), വത്സമ്മ ജോസഫ്(1996-2000), സൂസൻ കുര്യൻ (2000-2003), ഗ്രേസി ജോർജ്(2003-2006),  സുജ റെയ് ജോൺ(2006-2011 ), ഏലിയാമ്മ തോമസ്(2011-14 20), ലില്ലി ചാക്കോ (2014-16), മേരി മാണി എം(2016-19) എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു.

കോട്ടയം മുനിസിപ്പാലിറ്റിയൽ നാട്ടകം പ്രദേശത്തെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ. റവ. വർക്കി തോമസ് ലോക്കൽ മാനേജരായും മീനു മറിയം ചാണ്ടി ഹെഡ്മിസ്ട്രസ്സായും  സിജു കുമാർ പി.ടി.എ.പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു.'''"എഴുന്നേറ്റ് പ്രകാശിക്കുക "'''എന്നതാണ് സ്ക്കൂൾ ആപ്തവാക്യം. കേരളസിലബസ്സിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി, അപ്പർ പ്രൈമറി ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ  അഞ്ഞൂറ്റിപത്ത് വിദ്യാർത്ഥിനികളും ഇരുപത്തൊമ്പത്  അധ്യാപകരുമുള്ള ഈ വിദ്യാലയം പഠനരംഗങ്ങളിലും  കലാകായികരംഗത്തും, ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും സംസ്ഥാന ദേശീയപരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നേറുന്നു...
കോട്ടയം മുനിസിപ്പാലിറ്റിയൽ നാട്ടകം പ്രദേശത്തെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ. റവ. വർക്കി തോമസ് ലോക്കൽ മാനേജരായും മീനു മറിയം ചാണ്ടി ഹെഡ്മിസ്ട്രസ്സായും  സിജു കുമാർ പി.ടി.എ.പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു.'''"എഴുന്നേറ്റ് പ്രകാശിക്കുക "'''എന്നതാണ് സ്ക്കൂൾ ആപ്തവാക്യം. കേരളസിലബസ്സിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി, അപ്പർ പ്രൈമറി ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ  അഞ്ഞൂറ്റിപത്ത് വിദ്യാർത്ഥിനികളും ഇരുപത്തൊമ്പത്  അധ്യാപകരുമുള്ള ഈ വിദ്യാലയം പഠനരംഗങ്ങളിലും  കലാകായികരംഗത്തും, ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും സംസ്ഥാന ദേശീയപരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നേറുന്നു...
<gallery mode="packed-hover">
Claudius Buchanan00.jpg|റവ.ഡോ.ക്ലോഡിയസ് ബുക്കാനൻ
</gallery>
3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414030" എന്ന താളിൽനിന്ന് ശേഖരിച്ചത്