"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

* കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി  സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, ഗാന്ധി ദർശൻ, വിദ്യാരംഗം, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
* അറിവും അനുഭവവും സ്വന്തമാക്കുന്ന വിദ്യാലയ ജീവിതകാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും നെെസർഗ്ഗിക കലാവാസനകളെ പരിപോഷിപ്പിക്കുവാനും എന്നും പ്രതിജ്ഞാബന്ധ മായിരിക്കുന്ന ഒരു സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി.വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരുന്നതിന് ഇത്രയേറെ ഉപകരിക്കുന്ന മറ്റൊരുവേദി ഉണ്ടെന്നു തോന്നുന്നില്ലകുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി  സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, ഗാന്ധി ദർശൻ, വിദ്യാരംഗം, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
* '''ലിറ്റിൽ കെെറ്റ്.'''
* '''ലിറ്റിൽ കെെറ്റ്.'''
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി 2017-18 അധ്യായന വർ‍ഷത്തിൽ ഫോർട്ട് ഗേൾസ് മിഷൻളിൽ ലിറ്റിൽ കൈറ്റ്സ്എന്ന ഹൈ ടെക് സ്കൂൾ പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയിൽ അംഗങ്ങളായ കുട്ടികളെ ലിറ്റിൽ കൈറ്റ്സ് എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. സ്കൂൾ യൂണിറ്റിൽ 23 കുട്ടികൾ അംഗങ്ങളും കൈറ്റ് മിസ്ട്രസ്മാരായി ശ്രീമതി ശ്രീലേഖ എസ് ആർ , ശ്രീമതി ലിജി ജോണും എസ് ഐ ടി സി  ശ്രീമതി ജോളി എലിസബത്ത് മാത്യു സാങ്കതിക ഉപദേഷ്ടാവായി സ്കൂൾ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു (യൂണിറ്റ് നമ്പർ=LK/2018/43059).[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|കൂടുതൽ വായന]]

*'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
*'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* ഗൈഡ്സ്  
അറിവും അനുഭവവും സ്വന്തമാക്കുന്ന വിദ്യാലയ ജീവിതകാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും നെെസർഗ്ഗിക കലാവാസനകളെ പരിപോഷിപ്പിക്കുവാനും എന്നും പ്രതിജ്ഞാബന്ധ മായിരിക്കുന്ന ഒരു സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി.വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരുന്നതിന് ഇത്രയേറെ ഉപകരിക്കുന്ന മറ്റൊരുവേദി ഉണ്ടെന്നു തോന്നുന്നില്ല കൂടുതൽ വായന
* ഗൈഡ്സ്
*'''സ്പോർട്സ് ക്ലബ്'''
*'''സ്പോർട്സ് ക്ലബ്'''
ആധുനിക ലോകത്തിൽ കായിക ക്ഷമതക്ക് വളരെയേറെ  പ്രാധാന്യം ഉണ്ട്. കുട്ടികളിലെ കായിക പരമായ കഴിവുകളുടെ വികാസത്തിന് സ്പോർട്സ് ക്ലബ് എല്ലാവർഷവും കായികമേള സംഘടിപ്പിക്കുന്നു. അവരെ ജില്ലാതല സംസ്ഥാനതല മത്സരങ്ങൾക്ക് അയയ്ക്കുന്നു.[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക]]

emailconfirmed
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413700" എന്ന താളിൽനിന്ന് ശേഖരിച്ചത്