"കാരയാപ്പ് എ.എൽ.പി.സ്ക്കൂൾ, ചേലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാരയാപ്പ് എ.എൽ.പി.സ്ക്കൂൾ, ചേലേരി (മൂലരൂപം കാണുക)
07:47, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 62: | വരി 62: | ||
ചരിത്രം == | ചരിത്രം == | ||
കാരയാപ്പ് എ.എൽ.പി.സ്കൂൾ 1902ൽ സ്ഥാപിതമായി.കൊളച്ചേരി പഞ്ചായത്തിലെ പഴക്കഠ ചെന്ന വിദ്യാലയഠ. മാതോടത്തെ സാമൂഹ്യപരിഷ്കർത്താവായിരുന്ന ശ്രീ കണ്ണൻനമ്പ്യാർ എന്ന കണ്ണനെഴുത്തച്ഛൻ ആയിരുന്നു സ്കൂളിന്റെ സ്ഥാപകൻ.സവർണഹിന്ദുക്കളുടെ കേന്ദ്റമായിരുന്ന കാരയാപ്പിൽ അവരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസഠ നൽകാനായി സ്ഥാപിക്കപ്പെട്ട എഴുത്തുപളളിക്കൂടമാണ് കാരയാപ്പ് എ എൽ പി സ്കൂൾ എന്ന പേരിൽ അഠഗീകാരഠ നേടിയത്.പ്രി.കെ.ഇ.ആർ.ചട്ടപ്രകാരമുളള ബിൽഡിഠഗാണ് സ്കൂളിനുളളത്.ആദ്യ മാനേജർ കണ്ണനെഴുത്തച്ഛൻ തന്നെ ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ ഒ വി ബിജു. | കാരയാപ്പ് എ.എൽ.പി.സ്കൂൾ 1902ൽ സ്ഥാപിതമായി.കൊളച്ചേരി പഞ്ചായത്തിലെ പഴക്കഠ ചെന്ന വിദ്യാലയഠ. മാതോടത്തെ സാമൂഹ്യപരിഷ്കർത്താവായിരുന്ന ശ്രീ കണ്ണൻനമ്പ്യാർ എന്ന കണ്ണനെഴുത്തച്ഛൻ ആയിരുന്നു സ്കൂളിന്റെ സ്ഥാപകൻ.സവർണഹിന്ദുക്കളുടെ കേന്ദ്റമായിരുന്ന കാരയാപ്പിൽ അവരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസഠ നൽകാനായി സ്ഥാപിക്കപ്പെട്ട എഴുത്തുപളളിക്കൂടമാണ് കാരയാപ്പ് എ എൽ പി സ്കൂൾ എന്ന പേരിൽ അഠഗീകാരഠ നേടിയത്.പ്രി.കെ.ഇ.ആർ.ചട്ടപ്രകാരമുളള ബിൽഡിഠഗാണ് സ്കൂളിനുളളത്.ആദ്യ മാനേജർ കണ്ണനെഴുത്തച്ഛൻ തന്നെ ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ ഒ വി ബിജു. | ||
കാരയാപ്പ് പ്രദേശത്തെ സാമൂഹ്യ സാഠസ്കാരിക രഠഗങളിൽ വന്ന മാറ്റങളിൽ വലിയ പങ്ക് വഹിക്കാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. കാരയാപ്പ് പ്രദേശത്തെ കുുട്ടികളാണ് ഈ വിദ്യ്യയാലയത്തിൽ പഠിക്കുന്നത്.അറബിക് അടക്കഠ 6 അധ്യാപകുരുഠ 64 കുട്ടികളുമാണ് ഇപ്പോൾ വിദ്യാലയത്തിലുളളത്.ഒരുപാട് മഹത്തുക്കൾ അധ്യാപനസേവനഠ നടത്തിയ സ്ഥാപനമാണ്.ഇപ്പോഴത്തെ പ്രധാനധ്യാപിക | കാരയാപ്പ് പ്രദേശത്തെ സാമൂഹ്യ സാഠസ്കാരിക രഠഗങളിൽ വന്ന മാറ്റങളിൽ വലിയ പങ്ക് വഹിക്കാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. കാരയാപ്പ് പ്രദേശത്തെ കുുട്ടികളാണ് ഈ വിദ്യ്യയാലയത്തിൽ പഠിക്കുന്നത്.അറബിക് അടക്കഠ 6 അധ്യാപകുരുഠ 64 കുട്ടികളുമാണ് ഇപ്പോൾ വിദ്യാലയത്തിലുളളത്.ഒരുപാട് മഹത്തുക്കൾ അധ്യാപനസേവനഠ നടത്തിയ സ്ഥാപനമാണ്.ഇപ്പോഴത്തെ പ്രധാനധ്യാപിക പുഷ്പവല്ലി.എഠ.ഒ, , സഹഅധ്യാപകർ ലത.കെ, ശ്രുതി.പി.എൻ, ീദപ സുറയ്യ.കെ.സി. സ്കൂൾ പ്രവർത്തനങളിൽ പി.ടി.എയുടെ പൂർണപങ്കാളിത്തവുഠ ഉണ്ട്.ഇപ്പോഴത്തെ പി ടി എ പ്രസിഡണ്ട് ശ്രീ. ജനാർദ്ദനൻ പി. | ||
മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി സനിത. കെ. | മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി സനിത. കെ. | ||