Jump to content
സഹായം

"ഗവൺമെന്റ് യു.പി. സ്ക്കൂൾ, മോറാഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==
1933കാലഘട്ടത്തിൽ മലബാറിൻറെ പല ഭാഗങ്ങളിലും എയിഡഡ് മേഖലയിലും താലൂക്ക് ബോർഡുകളെ കേന്ദ്രീകരിച്ചും വിദ്യാലയങ്ങൾ ആരംഭിക്കാൻ ഇടയായി അക്കൂട്ടത്തിൽ ചിറക്കൽ താലൂക്ക് ബോർഡിന്റെ കീഴിൽ രൂപം കൊണ്ട എലമെൻററിസ്കൂളാാണ് മോറാഴ ബോർഡ്‌ എലമെൻററിസ്കൂ ൾ. 1957ൽ ഡിസ്ട്രിക്ട് ബോർഡ് ഇല്ലാതായപ്പോൾ ഇത് ഒരു ഗവൺമെൻറ്‍ എൽ.പി സകൂളായി മാറി.1964 വരെ അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു. പിന്നീട് വിദ്യാലയങ്ങളെ എൽ.പി.യു.പി തരംതിരിക്കുന്നതിൻറെ ഭാഗമായി ഇത് നാലാംതരം വരെയുള്ള എൽ.പി.സ്കൂളാക്കി മാറ്റി.
1933കാലഘട്ടത്തിൽ മലബാറിൻറെ പല ഭാഗങ്ങളിലും എയിഡഡ് മേഖലയിലും താലൂക്ക് ബോർഡുകളെ കേന്ദ്രീകരിച്ചും വിദ്യാലയങ്ങൾ ആരംഭിക്കാൻ ഇടയായി അക്കൂട്ടത്തിൽ ചിറക്കൽ താലൂക്ക് ബോർഡിന്റെ കീഴിൽ രൂപം കൊണ്ട എലമെൻററിസ്കൂളാാണ് മോറാഴ ബോർഡ്‌ എലമെൻററിസ്കൂ ൾ. 1957ൽ ഡിസ്ട്രിക്ട് ബോർഡ് ഇല്ലാതായപ്പോൾ ഇത് ഒരു ഗവൺമെൻറ്‍ എൽ.പി സകൂളായി മാറി.1964 വരെ അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു. പിന്നീട് വിദ്യാലയങ്ങളെ എൽ.പി.യു.പി തരംതിരിക്കുന്നതിൻറെ ഭാഗമായി ഇത് നാലാംതരം വരെയുള്ള എൽ.പി.സ്കൂളാക്കി മാറ്റി.
         1984ൽ കെ.നാരായണൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി വിദ്യാലയത്തി‍‌‍ൻറ കാര്യത്തിൽ നാട്ടുകാരുടെ ഇടപെടലുകളും സംഭാവനകളും കിട്ടിത്തുടങ്ങി. വിദ്യാലയത്തിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ 80 സെൻറ് സ്ഥലം വില കൊടുത്തും, 43 സെൻറ് സ്ഥലം ശ്രീ. എം.കുഞ്ഞിരാമൻ മാസ്റ്റർ 5 സെൻറ് ശ്രീ.കുഞ്ഞമ്പു നായരില് നിന്നും സംഭാവനയായി ലഭിച്ചു. അതോടൊപ്പം 60 സെൻറ് ശ്മശാന ഭൂമി കൂടി സമ്പാദിക്കാൻ കഴിഞ്ഞു. 1990 ല് അന്നത്തെ  എം.എല്.എ ശ്രീ പാച്ചേനി കുഞ്ഞിരാമന് സഹായത്തോടെ ഈ വിദ്യാലയം യു.പി സ്ക്കൂല് ആയി ഉയർത്താൻ അനുമതി ലഭിച്ചു.കെട്ടിടത്തിന് ആവശ്യമായ ഓട് സാധുജനസേവകനായ ഫാ.സുക്കോല് സംഭാവന നല്കി. ഈ പ്രവർത്തനങ്ങല്ക്ക് നേതൃത്വം നല്കിയത് ശ്രീ. കെ,എം കുമാരൻ, ശ്രീ ഒ.ടി ചിണ്ടൻ, ശ്രീ. പി.കുഞ്ഞമ്പു നായർ, ശ്രീ ,കെ ,നാരായണൻ മാസ്റ്റർ എന്നിവരാണ്. ഇതിൻെറ ഭാഗമായി.യു.പി .ക്ലാസുകല്ക്കാവശ്യമായ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 15.07.1990 ല് അതിൻെറ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 1990 ല് തന്നെ എം,പി ഫണ്ട് ഉപയോഗിച്ച് സ്റേറജ് നിർമ്മിച്ചു. എസ്.എസ്.എ പദ്ധതി ആരംഭിച്ചതിനു ശേഷം തളിപ്പറമ്പ് നഗരസഭയുടെ ക്ലസ്റ്റർ റിസോെഴ്സ് സെൻററായി സ്ക്കൂളിനെ തെരഞ്ഞെടുക്കുകയും ,ആവശ്യമായ കെട്ടിടം 2002-03 ല് നിർമ്മിക്കുകയും ചെയ്തു.
          


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ശാന്തസുന്ദരമായ സ്കൂൾ ക്യാമ്പസ്,കമാനാകൃതിയിലുള്ള സ്കൂൾ ഗേറ്റ്, പുൽത്തകിടി-കുളം-ജിറാഫ്-പാറ എന്നിവയോട് കൂടിയ ഉദ്യാനം, ഇൻറർലോക്ക് ചെയ്ത കളിമുറ്റം, ശിശുസൌഹൃദ ക്ലാസ്മുറികൾ, ശിശുസൌഹൃദ  ഫർണിച്ചറുകൾ ,ചുമർറാക്കുകളിൽ പുസ്തകം ക്രമീകരിച്ച ലൈബ്രറിയും,വായനാമുറിയും, സ്മാർട്ട് ക്ലാസ് റൂം,വിവിധ ലാബുകൾ ,ബയോഗ്യാസ്‌ പ്ലാൻറ്, വേസ്റ്റ് ബോക്സ്, കമ്പിവലയിട്ട് സുരക്ഷിതമാക്കിയ കിണർ,വാട്ടർ ടാപ്പുകൾ,5 കുട്ടികൾക്ക് 1എന്ന ക്രമത്തിൽ ടൈൽ പതിച്ച ശുചിമുറികൾ,വിശാലമായ കളിസ്ഥലം, ഇൻറർലോക്ക് ചെയ്ത കളിമുററം, ജംപിംഗ് പിറ്റ്,സ്കൂൾ വാഹനം.
ശാന്തസുന്ദരമായ സ്കൂൾ ക്യാമ്പസ്,കമാനാകൃതിയിലുള്ള സ്കൂൾ ഗേറ്റ്, പുൽത്തകിടി-കുളം-ജിറാഫ്-പാറ എന്നിവയോട് കൂടിയ ഉദ്യാനം, ഇൻറർലോക്ക് ചെയ്ത കളിമുറ്റം, ശിശുസൌഹൃദ ക്ലാസ്മുറികൾ, ശിശുസൌഹൃദ  ഫർണിച്ചറുകൾ ,ചുമർറാക്കുകളിൽ പുസ്തകം ക്രമീകരിച്ച ലൈബ്രറിയും,വായനാമുറിയും, സ്മാർട്ട് ക്ലാസ് റൂം,വിവിധ ലാബുകൾ ,ബയോഗ്യാസ്‌ പ്ലാൻറ്, വേസ്റ്റ് ബോക്സ്, കമ്പിവലയിട്ട് സുരക്ഷിതമാക്കിയ കിണർ,വാട്ടർ ടാപ്പുകൾ,5 കുട്ടികൾക്ക് 1എന്ന ക്രമത്തിൽ ടൈൽ പതിച്ച ശുചിമുറികൾ,വിശാലമായ കളിസ്ഥലം, ഇൻറർലോക്ക് ചെയ്ത കളിമുററം, ജംപിംഗ് പിറ്റ്,സ്കൂൾ വാഹനം [[ഗവൺമെന്റ് യു.പി. സ്ക്കൂൾ, മോറാഴ/ചരിത്രം]].കൂടുതൽ വായിക്കുക


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 73: വരി 73:




*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച ]]
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1412956" എന്ന താളിൽനിന്ന് ശേഖരിച്ചത്