"ഗവ എച്ച് എസ് എസ് അഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
06:52, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→കേരളത്തിലുണ്ടായിരുന്ന ചില അടുക്കള ഉപകരണങ്ങൾ
No edit summary |
|||
വരി 107: | വരി 107: | ||
*മീൻകൂട്---ചെറിയ കൈത്തോടുകളിലും ചാലുകളിലും ഉറപ്പിച്ചുവച്ച് മീനുകളെ കെണിയിലാക്കുന്ന ഒരു ഏർപ്പാടാണിത് | *മീൻകൂട്---ചെറിയ കൈത്തോടുകളിലും ചാലുകളിലും ഉറപ്പിച്ചുവച്ച് മീനുകളെ കെണിയിലാക്കുന്ന ഒരു ഏർപ്പാടാണിത് | ||
*ഉറി--ചകിരി (കയർ) കൊണ്ടു നിർമ്മിക്കുന്ന ഒരു പഴയകാല വീട്ടുപകരണമാണ് ഉറി. അടുക്കളയുടെ ഉത്തരത്തിൽ അടുപ്പിനോടു ചേർന്നു പുക ത | *ഉറി--ചകിരി (കയർ) കൊണ്ടു നിർമ്മിക്കുന്ന ഒരു പഴയകാല വീട്ടുപകരണമാണ് ഉറി. അടുക്കളയുടെ ഉത്തരത്തിൽ അടുപ്പിനോടു ചേർന്നു പുക ത | ||
ട്ടാവുന്ന സ്ഥലത്തു കെട്ടി തൂക്കിയിടുന്നു.മൺകലങ്ങളിലാക്കിയ ആഹാരസാധനങ്ങളാണ് ഇതിൽ സൂക്ഷിക്കുക | |||
*അടപലക---കഞ്ഞി വാർക്കാൻ കലത്തിൻറെ വായ്വട്ടം അടച്ചുപിടിക്കുന്നതിന് ഉപയോഗിക്കുന്ന പലകയാണ് അടപ്പുപലക അഥവാ അടപലക. | *അടപലക---കഞ്ഞി വാർക്കാൻ കലത്തിൻറെ വായ്വട്ടം അടച്ചുപിടിക്കുന്നതിന് ഉപയോഗിക്കുന്ന പലകയാണ് അടപ്പുപലക അഥവാ അടപലക. | ||
*ചിരവ---തേങ്ങ ചിരകാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ചിരവ. | *ചിരവ---തേങ്ങ ചിരകാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ചിരവ. | ||
വരി 113: | വരി 113: | ||
*കുട്ട---വസ്തുക്കൾ എടുത്തുവയ്ക്കാനും ചുമന്നു കൊണ്ടുപോകാനുമുള്ള ഉപാധി.ഈറ്റ (മുള) ചെറുതായി നീളത്തിൽ മുറിച്ച് നെയ്ത് എടുക്കുന്നതാണ് കുട്ട | *കുട്ട---വസ്തുക്കൾ എടുത്തുവയ്ക്കാനും ചുമന്നു കൊണ്ടുപോകാനുമുള്ള ഉപാധി.ഈറ്റ (മുള) ചെറുതായി നീളത്തിൽ മുറിച്ച് നെയ്ത് എടുക്കുന്നതാണ് കുട്ട | ||
*മുറം.---അരി ,പയര്‍ വർഗങ്ങൾ തുടങ്ങിയ ഭക്ഷണ സാധനങ്ങളിലെ മാലിന്യങ്ങൾ കളഞ്ഞു വ്യത്തിയാക്കുന്നതിനാണ് മുറം ഉപയോഗിക്കുന്നത് . | *മുറം.---അരി ,പയര്‍ വർഗങ്ങൾ തുടങ്ങിയ ഭക്ഷണ സാധനങ്ങളിലെ മാലിന്യങ്ങൾ കളഞ്ഞു വ്യത്തിയാക്കുന്നതിനാണ് മുറം ഉപയോഗിക്കുന്നത് . | ||
വടക്കേ മലബാറിൽ ഇതിനെ തടുപ്പ എന്നും വിളിക്കും | |||
*ഉരൽ---വീടുകളിൽ അരി, മഞ്ഞൾ, മല്ലി, മുളക്, എന്നിവ ഇടിച്ച് പൊടിയാക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ് ഉരൽ | *ഉരൽ---വീടുകളിൽ അരി, മഞ്ഞൾ, മല്ലി, മുളക്, എന്നിവ ഇടിച്ച് പൊടിയാക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ് ഉരൽ |