Jump to content
സഹായം

"ജി എം എൽ പി എസ് ഒടോമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്. 1947 ൽ ആണ് .അന്ന് ഡിസ്ട്ടീക്ട് ബോർഡിൻറെ കീഴിലായിരുന്നു. 1978-79 വരെ വാടകക്കെ‌ട്ടി‌ടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.1978-79 അധ്യയന വർഷത്തിൽ ഇപ്പോഴത്തെ സ്കൂൾ കെട്ടിടം പൂർത്തിയാവുകയും 18/10/1979 ൽ അന്നത്തെ ഡി ഇ ഒ ശ്രീ എൻ ദിവാകരൻ നായർ അത് ഉദ്ഘാടനം ചെയ്യുകയും ചെയ്തു . പ്രവർത്തനങ്ങളിലെല്ലാം നാട്ടുകാരു‌ടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ സഹായം ലഭിക്കുകയുണ്ടായി.
    മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ 
മഞ്ചേരി ഉപജില്ലയിൽ  ഉൾപ്പെട്ട പാണ്ടിക്കാട് പഞ്ചായത്തിലെ  ഒടോമ്പറ്റ (8-ാംവാർഡ്) എന്ന സ്ഥലത്ത് 1947 ൽ ആരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണ് ജിഎംഎൽപി സ്കൂൾ ‍ഒടോമ്പറ്റ.ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച സ്കൂൾ  എട്ട് അധ്യാപകരും
ഇരുനൂറിലധികം വിദ്യാർത്ഥികളുമുള്ള പ്രദേശത്തെ തന്നെ ഏക വിദ്യാഭ്യാസ സ്ഥാപനമായി ഇന്നും
തലയുയർത്തി  നിൽക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1412730" എന്ന താളിൽനിന്ന് ശേഖരിച്ചത്