"ഗവ എച്ച് എസ് എസ് അഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി (മൂലരൂപം കാണുക)
06:12, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ചരിത്രം
വരി 66: | വരി 66: | ||
തൃശ്ശൂ൪ നഗരത്തിൽ നിന്നും 4കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സ൪ക്കാ൪ വിദ്യാലയമാണ് <font color=red> '''അഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ''' </font color>. മലയാള വ൪ഷം 1085-ാംആണ്ടിൽ തെക്കൂട്ട് മഠത്തിൽ കുഞ്ഞൻ തിരുമുൽപ്പാട് അദ്ദേഹത്തിന്റെ ഭവനത്തിന്റെ പടിപ്പുരയിൽ ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഘട്ടംഘട്ടമായി വളർന്ന് ഇന്നത്തെ നിലയിൽ എത്തി ചേർന്നത്. ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പ്രീ പ്രൈമറി മുതൽ പന്ത്രണ്ടാം ക്ളാസ്സ് വരെ ഇവിടെ പ്രവർത്തിക്കുന്നു. | തൃശ്ശൂ൪ നഗരത്തിൽ നിന്നും 4കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സ൪ക്കാ൪ വിദ്യാലയമാണ് <font color=red> '''അഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ''' </font color>. മലയാള വ൪ഷം 1085-ാംആണ്ടിൽ തെക്കൂട്ട് മഠത്തിൽ കുഞ്ഞൻ തിരുമുൽപ്പാട് അദ്ദേഹത്തിന്റെ ഭവനത്തിന്റെ പടിപ്പുരയിൽ ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഘട്ടംഘട്ടമായി വളർന്ന് ഇന്നത്തെ നിലയിൽ എത്തി ചേർന്നത്. ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പ്രീ പ്രൈമറി മുതൽ പന്ത്രണ്ടാം ക്ളാസ്സ് വരെ ഇവിടെ പ്രവർത്തിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
ഏകദേശം ഒരു നൂറ്റാണ്ടിനു മുൻപ് അഞ്ചേരി ദേശത്തുള്ളവർക്ക് പഠിക്കാനായി രൂപം | ഏകദേശം ഒരു നൂറ്റാണ്ടിനു മുൻപ് അഞ്ചേരി ദേശത്തുള്ളവർക്ക് പഠിക്കാനായി രൂപം കൊണ്ട കുടിപള്ളിക്കൂടം.ജാതി മത ഭേദമില്ലാതെ എല്ലലാവർക്കും വിദ്യ അഭ്യസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചു. | ||
[[ഗവ എച്ച് എസ് എസ് അഞ്ചേരി/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുക]] | [[ഗവ എച്ച് എസ് എസ് അഞ്ചേരി/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുക]] |