"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം (മൂലരൂപം കാണുക)
14:16, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (adress) |
No edit summary |
||
വരി 41: | വരി 41: | ||
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.| | കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.| | ||
}} | }} | ||
പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1931ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
' | |||
== ചരിത്രം == | |||
മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 78 വര്‍ഷങ്ങള്‍ പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിന്റ ദര്‍ശനം 'വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നതാണ്. മലന്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷ്യനായിരുന്ന ഭാഗ്യ സ്മരണാര്‍ഹനായ പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാബാവയുടെ കാലത്താണ് ഈ വിദ്യാലയം മാക്കാംകുന്നില്‍ സ്ഥാപിക്കുവാനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിത്. 1931-ല്‍ പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയെന്ന വിഖ്യാതനായ ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് തിരുമേനിയുടെ കാലത്ത് ഈ ശ്രമം പൂര്‍ത്തി ആയി. 1952--ല്‍ കാതോലിക്കേറ്റ് കോളേജ് സ്ഥാപിക്കപ്പെട്ടതോടെ കാതോലിക്കേറ്റ് സ്കൂള്‍ ഇന്ന് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പുനഃസ്ഥാപിച്ചു. 1998-ല്‍ ഇതൊരു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങള് == | |||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 21ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിന്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
* സെന്റ് ബേസില്‍ അസോസിയേഷന്\ | |||
* ജൂണിയര്‍ റെഡ്ക്രോസ് | |||
* സ്കൗട്ട് & ഗൈഡ് | |||
* സൗഹൃദ ക്ലബ് | |||
* സൗജന്യ എന്‍ട്രന്‍സ് പരിശീലന പദ്ധതി | |||
* എ എസ് എ പി | |||
* നാഷ്ണല്‍ സര്‍വീസ് സ്കീം | |||
== മാനേജ്മെന്റ് == | |||
കോട്ടയം ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. സി സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജ്മെന്റാണ് | |||
വിദ്യാലയത്തിന്റ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ് മാര്‍ത്തോമ്മ ദിദിമൊസ് പ്രഥമന്‍ കാതോലീക്കബാവായും മാനേജരായി അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലിത്തായും പ്രവര്‍ത്തിക്കുന്നു. മാനേജ്മെന്റ് ഓഫിസ് കോട്ടയം ദേവലോകത്ത് പ്രവര്‍ത്തിക്കുന്നു. | |||
:ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മ്മാസ്ടര്‍ കെ. ഫിലിപ്പ് വര്‍ഗീസും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ശ്രീ ജേക്കബ് കൊച്ചേരിയുമാണ്. | |||
== മുന്‍ സാരഥികള്‍ == | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |||
|ശ്രീ.കെ.ജി.ചെറിയാന് | |||
| റവ.ഫാ. എന്‍. ജി. കുര്യന് | |||
|-ശ്രീ.റ്റി.എസ്. വര്‍ഗ്ഗിസ് | |||
|ശ്രീ.പീ.ഇ.ചെറിയാന് | |||
| | |||
|- | |||
|1957 - 60 | |||
| വി. ജി. തോമസ്. | |||
|- | |||
|1960 - 63 | |||
|റവ.ഫാ.കെ.ജെ.വര്‍ഗീസ് | |||
|- | |||
|1963- 64 | |||
|റ്റി.വി.തോമസ് | |||
|- | |||
|1964 - 73 | |||
|റവ.ഫാ.കെ.സി.ഉമ്മന്‍ | |||
|- | |||
|1973- 78 | |||
|എം.ജെ.വര്‍ഗീസ് | |||
|- | |||
|1978- 82 | |||
|പി.വി.ജോര്‍ജ്ജ് (തുമ്പമണ്‍) | |||
|- | |||
|1982 - 83 | |||
|പി.വി.ജോര്‍ജ്ജ് (ചെങ്ങന്നൂര്‍) | |||
|- | |||
|1983 - 84 | |||
|റവ.ഫാ.കെ.പി.ഈപ്പന് | |||
|- | |||
|1984 - 85 | |||
|റ്റി.പി. മാത്യൂ | |||
|- | |||
|1985 - 89 | |||
|എം.ഡി.ഡേവിഡ് | |||
|- | |||
|1989 - 90 | |||
|റവ.ഫാ.പി.എം.സക്കറിയ | |||
|- | |||
|1990 - 93 | |||
|ശ്രീ.എബ്രഹാം ഫിലിപ്പ് | |||
|- | |||
|1993 - 94 | |||
|എ.ഐ.വര്‍ഗീസ് | |||
|- | |||
|1994-96 | |||
|കെ.എ.ഉമ്മന്‍ | |||
|- | |||
|1996 - 98 | |||
|എന്‍.ഡി.ജോയ് | |||
|- | |||
|1998- 2001 | |||
|റ്റി.എം.സാമുവല്‍ | |||
|- | |||
|2001- 05 | |||
|റവ.ഫാ.ജേക്കബ് ഫിലിപ്പ് | |||
|- | |||
|2005 - 07 | |||
|കെ.എംമേഴ്സി | |||
|- | |||
|2006- 2014 | |||
|ജേക്കബ് കെ വര്‍ക്കി | |||
|- | |||
|2007-2009 | |||
|ജോര്‍ജ്ജ് വര്‍ഗീസ് | |||
|- | |||
|2010-11 | |||
|ഫിലിപ്പ് കെ വര്‍ഗീസ് | |||
|- | |||
|2011-16 | |||
|ജോസ് മാത്യൂ | |||
|- | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |||
1.ജസ്റ്റിസ് ഫാത്തിമാ ബീവീ (മുന്‍ തമിഴ് നാട് ഗവര്‍ണര്‍) | |||
2.ജാതവേതന്‍ നന്പൂതിരി (മുന്‍ ഗുജറാത്ത് ഡി.ജി.പി.) | |||
3.അഭിവന്ദ്യ ഏബ്രാഹാം മാര്‍ എപ്പിപ്പാനിയോസ് തിരുമേനി | |||
4.ഡോ.റ്റി.കെ.അലക്സ് (ശാസ്ത്രജ്ഞന് ചന്ദ്രയാന്‍ ഭൗത്യ ടീമിലെ അംഗം) | |||
5.സൂര്യാ തന്കപ്പന്‍ ഐ.പി.സ് | |||
6. ശ്രീ. കെ കെ നായര്‍ എം എല്‍ എ | |||
7. ക്യാപ്റ്റന്‍ രാജു | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* പത്തനംതിട്ട നഗരത്തില്‍ നിന്നും 1 കി.മി. അകലത്തായി ഓമല്ലൂര്‍ റോഡില്‍ കാതോലിക്കേറ്റ് കോളേജിന് സമീപം സ്ഥിതിചെയ്യുന്നു. | |||
|---- | |||
*ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 25 കി. മി. അകലെയാണ് | |||
|} | |||
|} | |||
== എന്റെ ഗ്രാമം == | |||
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]] | |||
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. ) | |||
== നാടോടി വിജ്ഞാനകോശം == | |||
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. ) | |||
== പ്രാദേശിക പത്രം == | |||
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. ) |