Jump to content
സഹായം

"ജി.എച്ച്.എസ്. പെരകമണ്ണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}എടവണ്ണ പഞ്ചായത്തിലെ മൂന്നാമത്തെ ഗവൺമെന്റ് ഹൈസ്കൂളാണ് ഒതായിൽ സ്ഥാപിച്ച പെരകമണ്ണ ഹൈസ്കൂൾ. 1924 ലാണ് പെരകമണ്ണ സ്കൂൾ സ്ഥാപിയമായത്.  P. V മുഹമ്മദ് ഹാജിയായിരുന്നു സ്ഥാപകൻ. 1928 ലാണ് LP സ്കൂളിന് അംഗീകാരം ലഭിച്ചത്. 1957 ൽ അത് UP സ്കൂളായി ഉയർത്തിയതോടെ എടവണ്ണ പഞ്ചായത്തിലെ ആദ്യത്തെ UP സ്കൂളായി മാറി.
{{PHSchoolFrame/Pages}}
[[പ്രമാണം:48141-503.png|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
എടവണ്ണ പഞ്ചായത്തിലെ മൂന്നാമത്തെ ഗവൺമെന്റ് ഹൈസ്കൂളാണ് ഒതായിൽ സ്ഥാപിച്ച പെരകമണ്ണ ഹൈസ്കൂൾ. 1924 ലാണ് പെരകമണ്ണ സ്കൂൾ സ്ഥാപിയമായത്.  P. V മുഹമ്മദ് ഹാജിയായിരുന്നു സ്ഥാപകൻ. 1928 ലാണ് LP സ്കൂളിന് അംഗീകാരം ലഭിച്ചത്. 1957 ൽ അത് UP സ്കൂളായി ഉയർത്തിയതോടെ എടവണ്ണ പഞ്ചായത്തിലെ ആദ്യത്തെ UP സ്കൂളായി മാറി.

'''1977 ൽ PV ഉമ്മർകുട്ടിഹാജിയുടെ കുടുംബം ഒന്നര ഏക്കർ ഭൂമി സ്കൂളിനായി നൽകി.നീണ്ട 21വർഷം യാതൊരു നിർമാണപ്രവർത്തനങ്ങളും നടത്താതെ സ്ഥലം കാടുപിടിച്ചു കിടന്നു. ഹസൻമഹമൂദ് കുരിക്കൾ ജില്ലാകൗൺസിൽ മെമ്പറും N കണ്ണൻ കൗൺസിലറുമായിരിക്കെ ആദ്യത്തെ കെട്ടിടം ഉയർന്നു പിന്നീട് PTA കളും എടവണ്ണ ഗ്രാമ പഞ്ചായത്തും ചില നിർമ്മിതികൾ നടത്തി. വണ്ടൂർ MLA യുടെ ഫണ്ടുപയോഗിച്ച് രണ്ടു ക്ലാസ്മുറികളും ഉയർന്നു.'''

'''2013 ൽ എടവണ്ണ പഞ്ചായത്തിലെ നാലാമത്തെ ഹൈസ്കൂളായി ഈ സ്ഥാപനം മാറി. നാട്ടുകാരുടെയും PTA യുടെയും സഹായത്തൽ ചില നിർമ്മിതികൾ നടന്നു. അതിന്റെ ഭാഗമായി ഓഡിറ്റോറിയവും വന്നു. ഏറനാട് MLA .പി .കെ ബഷീർ സാഹിബിന്റെ ഫണ്ടുപയോഗിച്ച് 4 ക്ലാസ് മുറികളും പണിതു. ഹൈസ്കൂൾ ആയതിനുശേഷം വന്ന ഏറ്റവും വലിയ നിർമ്മിതി ഇസ്മായീൽ മൂത്തേടം ജില്ലാ ഡിവിഷൻ മെമ്പറായ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലാണ്. ഇക്കാലഘട്ടത്തിൽ 12 ക്ലാസ് മുറികളാണ് ഉയർന്നു വന്നത്. മറ്റു ചില നിർമ്മതികളും ഇക്കാലഘട്ടത്തിൽ നടന്നിട്ടുണ്ട്.'''

352

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1411886" എന്ന താളിൽനിന്ന് ശേഖരിച്ചത്