"ഗവൺമെന്റ് എൽ .പി .എസ്സ് പ്രക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ .പി .എസ്സ് പ്രക്കാനം (മൂലരൂപം കാണുക)
23:37, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(→മുൻ സാരഥികൾ: ഉള്ളടക്കം ചേർത്തു.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 35: | വരി 35: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
പ്രക്കാനം ഗ്രാമത്തിൻ്റെ അക്ഷരവെളിച്ചമായ വിദ്യാലയ മുത്തശ്ശി. ഗവ.എൽ.പി.സ്കൂൾ പ്രക്കാനം. ശതാബ്ദിയുടെ ആഘോഷങ്ങൾ കഴിഞ്ഞിട്ടും ദശാബ്ദമാകുന്നു.......... ഈ വിദ്യാലയത്തിൻ്റെ സ്മൃതികൾ കാലാതിവർത്തിയാകുന്നു. അക്ഷരവും അറിവും അന്ധകാരത്തെ മാറ്റുമെന്നറിവുള്ള പൂർവികരുടെ സുകൃതമാണ് ഈ വിദ്യാലയം.എഴുതപ്പെട്ട രേഖകളിൽ ആയിരത്തി തൊണ്ണൂറാമാണ്ട് മകരമാസം 10ന് കൃഷ്ണൻപത്മനാഭൻ ,കൃഷ്ണൻ | |||
ഈ | നാരായണൻ, നീലകണ്ഠൻകേശവൻ, രാമൻഗോവിന്ദൻ ,നാരായണൻനാരായണൻ ,ഗോവിന്ദൻ, കൃഷ്ണൻ, വർഗീസ്കൊച്ചീപ്പനും, കൊച്ചിടിക്കളയും തിരുവിതാംകൂർ ദിവാന് എഴുതി നൽകിയ തീറാധാരമാണ് ഈ മണ്ണ്. നായർ കരയോഗവും ക്രിസ്ത്യൻ വായനയോഗവും ചെലവ് ചെയ്ത് കെട്ടിടം പണികഴിപ്പിച്ചു. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |