Jump to content
സഹായം

"പൊങ്ങ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

61 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  25 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
ആലപ്പ‍ുഴ ജില്ലയിലെ ക‍ുട്ടനാട്ട്  താല‍ൂക്കിൽ മങ്കൊമ്പ്  സബ്‍ജില്ലയിൽ  പ്രവർത്തിക്ക‍ുന്ന പ്രസിദ്ധമായ ഒര‍ു പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ /എയ്‌ഡഡ്‌ വിദ്യാലയമാണ്. ഈ വിദ്യാലയം മങ്കൊമ്പ്  സബ്‍ജില്ലയില‍ും    സമീപപ്രദേശങ്ങളില‍ും ഉള്ള എല്ലാ ആള‍ുകൾക്ക‍ും ജാതിമത ഭേദമെന്യേ ഏറ്റവ‍ും മികച്ച മ‍ൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവര‍ുന്ന‍ു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളില‍ും ഈ സ്‍ക‍ൂൾ മികവ‍ു പ‍ുലർത്ത‍ുന്ന‍ു.                                 
ആലപ്പ‍ുഴ ജില്ലയിലെ ക‍ുട്ടനാട്ട്  താല‍ൂക്കിൽ മങ്കൊമ്പ്  സബ്‍ജില്ലയിൽ  പ്രവർത്തിക്ക‍ുന്ന പ്രസിദ്ധമായ ഒര‍ു പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ വിദ്യാലയമാണ്. ഈ വിദ്യാലയം മങ്കൊമ്പ്  സബ്‍ജില്ലയില‍ും    സമീപപ്രദേശങ്ങളില‍ും ഉള്ള എല്ലാ ആള‍ുകൾക്ക‍ും ജാതിമത ഭേദമെന്യേ ഏറ്റവ‍ും മികച്ച മ‍ൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവര‍ുന്ന‍ു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളില‍ും ഈ സ്‍ക‍ൂൾ മികവ‍ു പ‍ുലർത്ത‍ുന്ന‍ു.                                 
   
   
== ചരിത്രം ==
== ചരിത്രം ==
വളരെ പ‍ുരാതനമായ കെട്ടിടങ്ങളാണ് സ്‍ക‍ൂളിന‍ുള്ളത്. ആധ‍ുനികതയ‍ുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെട‍ുന്നത് ഈ പരിമിതിയ്‍ക്ക‍ുള്ളിൽ നിന്ന‍ുകൊണ്ടാണ്. പൊത‍ു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര‍ുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ  ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട്‌ കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് .  
വളരെ പ‍ുരാതനമായ കെട്ടിടങ്ങളാണ് സ്‍ക‍ൂളിന‍ുള്ളത്. ആധ‍ുനികതയ‍ുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെട‍ുന്നത് ഈ പരിമിതിയ്‍ക്ക‍ുള്ളിൽ നിന്ന‍ുകൊണ്ടാണ്. പൊത‍ു വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര‍ുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ  ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. എസ്. എസ്.എ യും പഞ്ചായത്ത‍ും ചേർന്ന് നൽകിയ ഫണ്ട്‌ കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് .  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീപ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങൾ . ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും  മാതൃകാ ക്ലാസ്സ് മുറികൾ ,  അന‍ുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്യ‍ൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, ആത്മാർത്ഥമായ അച്ചടക്കം, അദ്ധ്യയനം കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു . ഹൈടെക് ക്ളാസ്സ് കമ്പ്യുട്ടർ ലാബ് സയൻസ് ലാബ് ലൈബ്രറി ഗണിത ലാബ് ഗ്യാലറി ജൈവ വൈവിധ്യപാർക്ക് കുളം ഒരു ആവാസവ്യവസ്ഥ ജൈവപ‌ച്ചക്കറിത്തോട്ടം ​ഔഷധത്തോട്ടം ഫലവ‍ൃക്ഷത്തോട്ടം, പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്,  RO plant  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പ്രീപ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങൾ . ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും  മാതൃകാ ക്ലാസ്സ് മുറികൾ ,  അന‍ുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്യ‍ൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ,  അച്ചടക്കം, ആത്മാർത്ഥമായ അധ്യയനം,  കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു . ഹൈടെക് ക്ളാസ്സ് ,കമ്പ്യുട്ടർ ലാബ് ,സയൻസ് ലാബ്, ലൈബ്രറി, ഗണിത ലാബ് ,ജൈവ വൈവിധ്യപാർക്ക് , ജൈവപ‌ച്ചക്കറിത്തോട്ടം, ​ഔഷധത്തോട്ടം ,ഫലവ‍ൃക്ഷത്തോട്ടം, പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്,  RO plant  അതിവിശാലമായ ഒരു കളിസ്ഥലം എന്നിവ ഈ വിദ്യാലയത്തിന‍ുണ്ട്.


   
   
112

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1411405" എന്ന താളിൽനിന്ന് ശേഖരിച്ചത്