"ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ (മൂലരൂപം കാണുക)
23:21, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→6. പരിസ്ഥിതി ക്ലബ്ബ്
വരി 158: | വരി 158: | ||
==== 6. പരിസ്ഥിതി ക്ലബ്ബ് ==== | ==== 6. പരിസ്ഥിതി ക്ലബ്ബ് ==== | ||
സ്കൂളിൽവളരെ സജീവമായി പ്രവ൪ത്തിക്കുന്ന ഒരു ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ്.പരിസ്ഥിതി സംരക്ഷണത്തിന് അത്യധികം പ്രാധാന്യം അർഹിക്കുന്ന ഈ അവസരത്തിൽ കുട്ടികൾക്ക് അതിനെ കുറിച്ച് അവബോധം ഉണ്ടാവാൻ ഈ ക്ലബ്ബ് വളരെയേറെ സഹായിക്കുന്നു. പരിസ്ഥിതി ദിനം അത്യധികം ഉത്സാഹത്തോടെ കുട്ടികൾ ആചരിച്ചു. വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും സന്ദേശങ്ങൾ എഴുതിയും, ചിത്രങ്ങളും പോസ്ടറുകളുമൊക്കെയായി അവരത് ഭംഗിയാക്കി.കോവിഡ് കാലമായതിനാൽ കഴിഞ്ഞ രണ്ടു വർഷങ്ങളൂം വീട്ടിൽ തന്നെ രക്ഷകർത്താക്കളൂടെ പരിപൂർണ പിന്തുണയോടെ അവർ ആചരിച്ചു.സ്കൂളിലെ ജൈവ വൈവിധ്യ പാർക്ക് എടുത്തു പറയത്തക്ക ഒരു നേട്ടമാണ് . തുളസിക്കാടു നിർമ്മിക്കുന്നതിലും പരിസ്ഥിതി ക്ലബ്ബ് മുൻകൈ എടുത്തു. ചെടികൾ സംരക്ഷിക്കുവാനും പുതിയവ നട്ടുവളർത്താനും പരിശ്രമിക്കുന്നുണ്ട്. പ്ലാസ്ടിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനും പരിസരം സംരക്ഷിക്കാനും ക്ലബ്ബ് ശ്രമിക്കുന്നു. അടുക്കളത്തോട്ടം നിർമ്മിച്ചതും ഈ ക്ലബ്ബിന്റെ നേതൃത്വത്തിലാണ്. ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചിത്വ വാരാചാരണം ആഘോഷിച്ചിരുന്നു. രക്ഷകർത്താക്കളുടെ പിന്തുണയും ലഭിച്ചിരുന്നു. 2019-20 വർഷത്തിൽ ജൈവ വൈവിദ്ധ്യം പാർക്ക് നിർമ്മിക്കുകയുണ്ടായി. | സ്കൂളിൽവളരെ സജീവമായി പ്രവ൪ത്തിക്കുന്ന ഒരു ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ്.പരിസ്ഥിതി സംരക്ഷണത്തിന് അത്യധികം പ്രാധാന്യം അർഹിക്കുന്ന ഈ അവസരത്തിൽ കുട്ടികൾക്ക് അതിനെ കുറിച്ച് അവബോധം ഉണ്ടാവാൻ ഈ ക്ലബ്ബ് വളരെയേറെ സഹായിക്കുന്നു. [[പരിസ്ഥിതി ദിനം അത്യധികം ഉത്സാഹത്തോടെ കുട്ടികൾ ആചരിച്ചു.]] വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും സന്ദേശങ്ങൾ എഴുതിയും, ചിത്രങ്ങളും പോസ്ടറുകളുമൊക്കെയായി അവരത് ഭംഗിയാക്കി.കോവിഡ് കാലമായതിനാൽ കഴിഞ്ഞ രണ്ടു വർഷങ്ങളൂം വീട്ടിൽ തന്നെ രക്ഷകർത്താക്കളൂടെ പരിപൂർണ പിന്തുണയോടെ അവർ ആചരിച്ചു.സ്കൂളിലെ ജൈവ വൈവിധ്യ പാർക്ക് എടുത്തു പറയത്തക്ക ഒരു നേട്ടമാണ് . തുളസിക്കാടു നിർമ്മിക്കുന്നതിലും പരിസ്ഥിതി ക്ലബ്ബ് മുൻകൈ എടുത്തു. ചെടികൾ സംരക്ഷിക്കുവാനും പുതിയവ നട്ടുവളർത്താനും പരിശ്രമിക്കുന്നുണ്ട്. പ്ലാസ്ടിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനും പരിസരം സംരക്ഷിക്കാനും ക്ലബ്ബ് ശ്രമിക്കുന്നു. അടുക്കളത്തോട്ടം നിർമ്മിച്ചതും ഈ ക്ലബ്ബിന്റെ നേതൃത്വത്തിലാണ്. ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചിത്വ വാരാചാരണം ആഘോഷിച്ചിരുന്നു. രക്ഷകർത്താക്കളുടെ പിന്തുണയും ലഭിച്ചിരുന്നു. 2019-20 വർഷത്തിൽ ജൈവ വൈവിദ്ധ്യം പാർക്ക് നിർമ്മിക്കുകയുണ്ടായി. | ||
==== 7.ആർട്സ്ക്ലബ്ബ് ==== | ==== 7.ആർട്സ്ക്ലബ്ബ് ==== |