"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
23:15, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 21: | വരി 21: | ||

മലലാദിനം (ജൂലൈ 12)
| മലലാദിനം (ജൂലൈ 12)

സ്ത്രീവിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന പാകിസ്ഥാൻ ആക്ടിവിസ്റ്റുo ഫെമിനിസ്റ്റും ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാന ജേതാവായ മലാല യൂസഫ് സായി എന്ന വ്യക്തിത്വ ത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള വിവരണം വീഡിയോ ആയി കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു. | സ്ത്രീവിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന പാകിസ്ഥാൻ ആക്ടിവിസ്റ്റുo ഫെമിനിസ്റ്റും ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാന ജേതാവായ മലാല യൂസഫ് സായി എന്ന വ്യക്തിത്വ ത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള വിവരണം വീഡിയോ ആയി കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു. https://youtu.be/dyxJmyiE_mc | ||

വരി 27: | വരി 27: | ||
ചാന്ദ്രദിനം (ജൂലൈ 21)
| ചാന്ദ്രദിനം (ജൂലൈ 21)

സ്കൂളിലെ ശാസ്ത്രക്ലബുമായി സഹകരിച്ചു ചാന്ദ്രദിനാചരണ പ്രവർത്തങ്ങൾ നടത്തപ്പെട്ടു. | സ്കൂളിലെ ശാസ്ത്രക്ലബുമായി സഹകരിച്ചു ചാന്ദ്രദിനാചരണ പ്രവർത്തങ്ങൾ നടത്തപ്പെട്ടു. | ||

കാർഗിൽ ദിനം (ജൂലൈ 26)
| കാർഗിൽ ദിനം (ജൂലൈ 26)

കാശ്മീരിൽ ഇന്ത്യയും പാകിസ്ഥാനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്ഥാനി പട്ടാളവും കാശ്മീർ തീവ്രവാദികളും നുഴഞ്ഞു കയറിയതാണ് കാർഗിൽ യുദ്ധത്തിന് കാരണമായത് എന്ന സന്ദേശം കുട്ടികൾക്കു നൽകി. | കാശ്മീരിൽ ഇന്ത്യയും പാകിസ്ഥാനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്ഥാനി പട്ടാളവും കാശ്മീർ തീവ്രവാദികളും നുഴഞ്ഞു കയറിയതാണ് കാർഗിൽ യുദ്ധത്തിന് കാരണമായത് എന്ന സന്ദേശം കുട്ടികൾക്കു നൽകി. | ||

ഹിരോഷിമാദിനം (ആഗസ്റ്റ് 6) & നാഗസാക്കി ദിനം (ആഗസ്റ്റ് 9 )
| ഹിരോഷിമാദിനം (ആഗസ്റ്റ് 6) & നാഗസാക്കി ദിനം (ആഗസ്റ്റ് 9 )

മരണത്തേക്കാൾ വേദനിക്കുന്ന മായാത്ത മുറിവുകൾ സമ്മാനിച്ചു കൊണ്ട് 1945 ഓഗസ്റ്റ് 6 ,9 എന്നീ ദിവസങ്ങൾ ജപ്പാൻ ജനങ്ങളുടെ മനസ്സിൽ നിന്ന് കടന്നുപോയെങ്കിലും ഇന്നും ആ വർഷം നൽകിയ കറുത്ത ഓർമ്മകൾ അന്നാട്ടിലെ ജനങ്ങളുടെ മനസ്സിൽ നിന്നും അടർത്തിയെടുക്കാൻ കഴിയാത്ത യാഥാർത്ഥ്യമായി തന്നെ നിലകൊള്ളുന്നു എന്ന അവബോധം കുട്ടികൾക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ഒരു പതിപ്പ് തയ്യാറാക്കുകയും പതിപ്പിനെ ആധാരമാക്കി ക്വിസ് നടത്തുകയും ചെയ്തു. | മരണത്തേക്കാൾ വേദനിക്കുന്ന മായാത്ത മുറിവുകൾ സമ്മാനിച്ചു കൊണ്ട് 1945 ഓഗസ്റ്റ് 6 ,9 എന്നീ ദിവസങ്ങൾ ജപ്പാൻ ജനങ്ങളുടെ മനസ്സിൽ നിന്ന് കടന്നുപോയെങ്കിലും ഇന്നും ആ വർഷം നൽകിയ കറുത്ത ഓർമ്മകൾ അന്നാട്ടിലെ ജനങ്ങളുടെ മനസ്സിൽ നിന്നും അടർത്തിയെടുക്കാൻ കഴിയാത്ത യാഥാർത്ഥ്യമായി തന്നെ നിലകൊള്ളുന്നു എന്ന അവബോധം കുട്ടികൾക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ഒരു പതിപ്പ് തയ്യാറാക്കുകയും പതിപ്പിനെ ആധാരമാക്കി ക്വിസ് നടത്തുകയും ചെയ്തു. | ||

വരി 41: | വരി 44: | ||
ആഗസ്റ്റ് 15നു വൈകുന്നേരം 7 മണിക്ക് കുട്ടികൾ അവരവരുടെ വീടുകളിൽ സ്വാതന്ത്ര്യജ്വാല തെളിയിക്കുകയും ചെയ്തു. കൂടാതെ ദേശീയപതാക നിർമ്മാണമത്സരo നടത്തുകയും ദേശഭക്തിഗാനം കുടുംബാംഗങ്ങളോടൊപ്പം ആലപിച്ചു കൊണ്ടുള്ള വീഡിയോ അയച്ചു തരികയും ചെയ്തു. | ആഗസ്റ്റ് 15നു വൈകുന്നേരം 7 മണിക്ക് കുട്ടികൾ അവരവരുടെ വീടുകളിൽ സ്വാതന്ത്ര്യജ്വാല തെളിയിക്കുകയും ചെയ്തു. കൂടാതെ ദേശീയപതാക നിർമ്മാണമത്സരo നടത്തുകയും ദേശഭക്തിഗാനം കുടുംബാംഗങ്ങളോടൊപ്പം ആലപിച്ചു കൊണ്ടുള്ള വീഡിയോ അയച്ചു തരികയും ചെയ്തു. | ||

വരി 46: | വരി 50: | ||
ഗാന്ധി ജയന്തിയോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ് (ഒക്ടോബർ 2-9)ഒരാഴ്ച നീണ്ടു നിൽക്കുന്ന മത്സരങ്ങൾ നടത്തുകയുണ്ടായി. എൽപി, യു പി, എച്ച് എസ് വിഭാഗങ്ങൾക്കായി ചിത്രരചനാമത്സരം, ക്വിസ് മത്സരം, പ്രസംഗമത്സരം നടത്തുകയുണ്ടായി.

| ഗാന്ധി ജയന്തിയോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ് (ഒക്ടോബർ 2-9)ഒരാഴ്ച നീണ്ടു നിൽക്കുന്ന മത്സരങ്ങൾ നടത്തുകയുണ്ടായി. എൽപി, യു പി, എച്ച് എസ് വിഭാഗങ്ങൾക്കായി ചിത്രരചനാമത്സരം, ക്വിസ് മത്സരം, പ്രസംഗമത്സരം നടത്തുകയുണ്ടായി.

മത്സര വിജയി കൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ രചനകളും ചിത്രങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു ഫ്ലിപ്പ് തയ്യാറാക്കുകയുണ്ടായി. | മത്സര വിജയി കൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ രചനകളും ചിത്രങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു ഫ്ലിപ്പ് തയ്യാറാക്കുകയുണ്ടായി. | ||

വരി 51: | വരി 56: | ||
കുട്ടികളുടെ അവകാശങ്ങൾ പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 എല്ലാവർഷവും കുട്ടികളുടെ ദിനമായി ആചരിക്കുന്നത്. അന്നേദിവസം എൽപി വിഭാഗത്തിൽ സ്കൂൾമാനേജർ.റവ.ഫാദർ ആന്റോച്ചൻ മംഗലശ്ശേരിയുടെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി എലിസബത്ത് പോളിന്റെ സാന്നിദ്ധ്യത്തിൽ

| കുട്ടികളുടെ അവകാശങ്ങൾ പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 എല്ലാവർഷവും കുട്ടികളുടെ ദിനമായി ആചരിക്കുന്നത്. അന്നേദിവസം എൽപി വിഭാഗത്തിൽ സ്കൂൾമാനേജർ.റവ.ഫാദർ ആന്റോച്ചൻ മംഗലശ്ശേരിയുടെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി എലിസബത്ത് പോളിന്റെ സാന്നിദ്ധ്യത്തിൽ

തെരേസ്യൻ കുടുംബത്തിലെ കുരുന്നുകളുടെ കലാ വിരുന്നോടു കൂടിയ ഒരു പൊതുസമ്മേളനം നടത്തപ്പെട്ടു. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ മാസ്റ്റർ അഭിജിത്ത് അന്നേ ദിവസം ചാച്ചാജിയായി ശിശുദിന സന്ദേശം നൽകി. പ്ലക്കാർഡുകളേന്തിയ കുരുന്നുകളുടെ ഘോഷയാത്ര സംഘടിപ്പിച്ചു. | തെരേസ്യൻ കുടുംബത്തിലെ കുരുന്നുകളുടെ കലാ വിരുന്നോടു കൂടിയ ഒരു പൊതുസമ്മേളനം നടത്തപ്പെട്ടു. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ മാസ്റ്റർ അഭിജിത്ത് അന്നേ ദിവസം ചാച്ചാജിയായി ശിശുദിന സന്ദേശം നൽകി. പ്ലക്കാർഡുകളേന്തിയ കുരുന്നുകളുടെ ഘോഷയാത്ര സംഘടിപ്പിച്ചു. | ||