Jump to content
സഹായം

"എസ്.പി.എം.എൽ.പി.എസ്.മുളഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
ലെക്കിടി  പേരുർ പഞ്ചായത്തിലെ മുളഞ്ഞൂർ എന്ന ഗ്രാമത്തിലെ രണ്ടാം വാർഡിലാണ് ശേഖരപണിക്കർ മെമ്മോറിയൽ ലോവർപ്രൈമറി സ്‌കൂൾ എന്ന എസ് .പി .എം .എൽ .പി .സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌ .  
ലെക്കിടി  പേരുർ പഞ്ചായത്തിലെ മുളഞ്ഞൂർ എന്ന ഗ്രാമത്തിലെ രണ്ടാം വാർഡിലാണ് ശേഖരപണിക്കർ മെമ്മോറിയൽ ലോവർപ്രൈമറി സ്‌കൂൾ എന്ന എസ് .പി .എം .എൽ .പി .സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌ .ഈ വിദ്യാലയം ചേറ്റൂർ കുടുംബാംഗങ്ങൾ മുളഞ്ഞൂരിലെ സാധാരണകാർക്ക് വേണ്ടി സ്ഥാപിച്ചതാണ് .പിന്നീട് ഈ വിദ്യാലയം ഇതിലെ പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ .ശേഖരപണിക്കർക്ക് കൈമാറി .അതിന് ശേഷം അദ്ദേഹത്തിന്റെ പുത്രനായ ശ്രീ .ബാലകൃഷ്ണമേനോനാണ് ഇതിന്റെ സാരഥ്യം  ഏറ്റെടുത്തത് .അദ്ദേഹത്തിനുശേഷം അദ്ദേഹത്തിന്റെ മകനായ ശ്രീ.മുരളീധരൻമാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം പ്രവർത്തിച്ചത് .അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ശ്രീ .കെ .പി .രാമകൃഷ്ണന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .  


                                         ആദ്യം അഞ്ചാം തരം വരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ നാലാം തരം വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്.പ്രൗഢഗംഭീരമായ ചുറ്റുമതിലും ,ടൈലിട്ട നിലവും ,ആകർഷകമായ ഇരിപ്പിടവും ഉള്ള ഈ വിദ്യാലയത്തിന് ജലനിധി പദ്ധതിയുടെ ഭാഗമായി കിട്ടിയ ശൗചാലയങ്ങളും ഉണ്ട് .പ്രീപ്രൈമറി അടക്കം 73 ഓളം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഈ വിദ്യാലയത്തിൽ 5 അധ്യാപകരുമുണ്ട് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1411139" എന്ന താളിൽനിന്ന് ശേഖരിച്ചത്