Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (→‎കൃഷി)
വരി 97: വരി 97:
== ഹൈടെക്ക് സ്കൂൾ ==  
== ഹൈടെക്ക് സ്കൂൾ ==  
ഗവൺമെന്റിന്റെ ഹൈടെക്ക് സ്കൂൾ പദ്ധതിയിൽ വി.പി.എസ്.എച്ച്.എസ്.എസ് വെങ്ങാനൂർ സ്കൂളും ഹൈടെക്കിലേയ്ക്ക് മാറുകയുണ്ടായി. 8 ക്ലാസ്സ് റൂമുകൾ ഹൈടെക്ക് തലത്തിലേക്ക് മാറ്റപ്പെട്ടു. എല്ലാ ക്ലാസ്സുകളിലും ഓരോ പ്രൊജക്ടർ, ഒരു ലാപ്ടോപ്പ്, ഒരു ഇന്റർനെറ്റ് കണക്ഷൻ എന്നിവ കൈറ്റ് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പുസ്തകത്തിനു പുറമേ ദൃശ്യാവിഷ്കാരത്തിലൂടെയും സ്റ്റഡീമെറ്റിരിയൽസിലൂടെയും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി പഠിപ്പിക്കുവാനും ഇത് ഉപകാരപ്രദമാകുന്നു.

=='''കൃഷി'''==
        ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂൾ ക്യാമ്പസിൽ തന്നെ വാഴ, ചീര ,പച്ചക്കറിഎന്നിങ്ങനെ കൃഷിചെയ്തുവരുന്നു.കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്യാറുണ്ട്. കർഷക ദിനത്തിൽ പരമ്പരാഗത കർഷകരെ ആദരിച്ചു വരുന്നു.ഓരോവ൪ഷവും സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ കാർഷികപ്രദർശനം നടക്കാറുണ്ട്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ പ്രദർശനം വിലയിരുത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തുവരുന്നു.
==ഹരിത കേരളം പദ്ധതി==
നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 നവംബർ 10-ാം തീയതി വെങ്ങാനൂർ ക്യഷിഓഫീസർ ഉദ്ഘാടനം ചെയ്തു. ക്യഷിഓഫീസിൽ നിന്നും പച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി.

== പഠനപരിപോഷണ പദ്ധതികൾ ==
== പഠനപരിപോഷണ പദ്ധതികൾ ==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1411090" എന്ന താളിൽനിന്ന് ശേഖരിച്ചത്