"കൂടുതൽ വായിക്കൂ/എം.എ.ഐ.എച്ച്.എസ് മുരിക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂടുതൽ വായിക്കൂ/എം.എ.ഐ.എച്ച്.എസ് മുരിക്കടി (മൂലരൂപം കാണുക)
19:22, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ഇടുക്കിജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സാമൂഹ്യപരമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള പ്രദേശങ്ങളിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം പൊതുവിദ്യാലയങ്ങൾ അവർക്ക് എന്നും ഒരു ആശ്രയമായി നിലനിൽക്കുന്നവയാണ്. ഇത് ഉൾക്കൊണ്ടുകൊണ്ട്, മികച്ച പ്രവർത്തനങ്ങളിലൂടെ പൊതുവിദ്യാലയങ്ങളുടെ കൂട്ടത്തിൽ ഉയർന്ന ശ്രണിയിലെത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | <p style="text-align:justify">'''ഇടുക്കിജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ പീരുമേട് ഉപജില്ലയിലെ വിശ്വനാഥപുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം. എ. ഐ. എച്ച്. എസ് മുരിക്കടി. പീരുമേട് താലൂക്കിൽ കുമളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേയ്ക്ക് ഏവർക്കും സ്വാഗതം. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ തിളക്കമാർന്ന പലനേട്ടങ്ങളും കരസ്ഥമാക്കിക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ് ഇത്. ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ തേക്കടിയിൽ നിന്നും കേവലം 9 കി.മി. മാത്രം ദൂരത്തിലാണ്, പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കമേറിയ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്നവിശ്വനാഥപുരംഎന്ന ഗ്രാമം, സമുദ്രനിരപ്പിൽ നിന്നും 1500 അടിയിലധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ്.'''</p> | ||
<gallery mode="packed" widths="200" heights="250"> | |||
പ്രമാണം:30065 2022 89.png | |||
പ്രമാണം:30065 2022 88.jpg | |||
</gallery> | |||
<p style="text-align:justify">'''സാമൂഹ്യപരമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള പ്രദേശങ്ങളിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം പൊതുവിദ്യാലയങ്ങൾ അവർക്ക് എന്നും ഒരു ആശ്രയമായി നിലനിൽക്കുന്നവയാണ്. ഇത് ഉൾക്കൊണ്ടുകൊണ്ട്, മികച്ച പ്രവർത്തനങ്ങളിലൂടെ പൊതുവിദ്യാലയങ്ങളുടെ കൂട്ടത്തിൽ ഉയർന്ന ശ്രണിയിലെത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.''' </p> | |||
==സ്കൂൾ എബ്ലം== | |||
'''''"ഉത്തിഷ്ടതാ ജാഗ്രത"''''' | |||
'''''"പ്രാപ്യവരാൻ നിബോധതഃ"''''' | |||
'''''"സത്യമേവ ജയതേ"'''''<p style="text-align:justify">'''''എന്നിങ്ങനെയുള്ള ആപ്തവാക്യങ്ങൾ ആലേഖനം ചെയ്തിട്ടുള്ള സ്കൂൾ എബ്ലം , ഏത് ഘട്ടങ്ങളിലും ഉണർന്ന് ജാഗ്രതയോടെ പ്രവർത്തിച്ച് ലക്ഷ്യപ്രാപ്തിയിലെത്താനുള്ള ഒരു പ്രേരണ മനസ്സിൽ ജ്വലിപ്പിക്കുന്നതോടൊപ്പം, കുട്ടികളെ സത്യത്തിന്റെ പ്രധാന്യത്തെ മനസ്സിൽസൂക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.'''''</p>'''[[കൂടുതൽ വായിക്കൂ/എം.എ.ഐ.എച്ച്.എസ് മുരിക്കടി/സ്കൂൾ എബ്ലം|സ്കൂൾ എബ്ലം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]''' | |||
{| class="wikitable" | |||
|+ | |||
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | |||
|} |