കൊട്ടക്കാനം എ യു പി സ്കൂൾ (മൂലരൂപം കാണുക)
22:05, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→മാനേജ്മെന്റ്
വരി 68: | വരി 68: | ||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
പരേതനായ ശ്രീ പി.വി ചാത്തുക്കുട്ടി നമ്പ്യാരാണ് സ്കൂളിന്റെ ആദ്യത്തെ മാനേജർ.പിന്നീട് അദ്ദേഹം സ്കൂൾ കൂവേരി എഡ്യുക്കേഷനൽ സൊസൈറ്റിക്ക് കൈമാറി.1976 ൽ ശ്രീമാൻ മാർ പരേതരായ കെ നാരായണൻ നായർ (പ്രസിഡന്റ്) ടി ജനാർദ്ദനൻ നായർ (സെക്രട്ടറി) എം ഒ ഗോവിന്ദൻ നമ്പ്യാർ, ടി കണ്ണൻ വൈദ്യർ, പി വി കുഞ്ഞപ്പ്, ഓളിയൻ രാമൻ, ചിറായിൽ രാമൻ ,പി എം ഹസൻ എന്നിവരും ശ്രീമാൻമാർ എം അച്യുതൻനമ്പ്യാർ, എം ഒ ശ്രീധരൻ നമ്പ്യാർ, റവ: ഫാദർ അന്റോണിയോനോസ് എന്നിവരും ചേർന്ന് കൂവേരി എജുക്കേഷനൽ സൊസൈറ്റിക്ക് രൂപം നൽകി.സൊസൈറ്റിയുടെ നിയമാവലി പ്രകാരം സെക്രട്ടറിക്കാണ് മാനേജറുടെ ചുമതല. സ്കൂളിന്റെ പ്രവർത്തനം നടന്നുവരുന്നത് സൊസൈറ്റിയുടെ കീഴിൽ ആണ്.നിലവിൽ ടി.വി. പത്മനാഭൻ(പ്രസിഡണ്ട്), ടി.വി. ശ്രീധരൻ (സെക്രട്ടറി & മാനേജർ) ആയ കമ്മറ്റിയാണ് സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയായി പ്രവർത്തിക്കുന്നത്. | |||
== '''മുൻസാരഥികൾ''' == | == '''മുൻസാരഥികൾ''' == |