Jump to content
സഹായം

"എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
മലബാറിലെ വിദ്യാഭ്യാസ ചരിത്രം ഇവിടുത്തെ കർഷക ചരിത്രങ്ങളുടെ ഭാഗമാണ് .കർഷക പ്രസ്ഥാനത്തിലൂടെ സമര രംഗത്തേക്ക് കടന്നു ചെന്ന ആദരണീയരായ നേതാക്കന്മാരുടെ യാഥാർത്ഥ്യബോധത്തോടെ ഉള്ള പ്രവർത്തനം, വൈദേശിക ഭരണത്തിനെതിരെ രൂപംകൊണ്ട ദേശീയപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും അതുവഴി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും കാരണമായി .ജനങ്ങളുടെ പുരോഗതിയുടെ അടിസ്ഥാനം തന്നെ അവർക്ക് നൽകുന്ന വിദ്യാഭ്യാസമാണ് എന്ന് തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റ് പ്രവർത്തകനും യശഃശരീരനുമായ ശ്രീ പി നാരായണൻ മാസ്റ്ററുടെ ശ്രമത്തിൻെറ ഭാഗമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം.
മലബാറിലെ വിദ്യാഭ്യാസ ചരിത്രം ഇവിടുത്തെ കർഷക ചരിത്രങ്ങളുടെ ഭാഗമാണ് .കർഷക പ്രസ്ഥാനത്തിലൂടെ സമര രംഗത്തേക്ക് കടന്നു ചെന്ന ആദരണീയരായ നേതാക്കന്മാരുടെ യാഥാർത്ഥ്യബോധത്തോടെ ഉള്ള പ്രവർത്തനം, വൈദേശിക ഭരണത്തിനെതിരെ രൂപംകൊണ്ട ദേശീയപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും അതുവഴി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും കാരണമായി .ജനങ്ങളുടെ പുരോഗതിയുടെ അടിസ്ഥാനം തന്നെ അവർക്ക് നൽകുന്ന വിദ്യാഭ്യാസമാണ് എന്ന് തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റ് പ്രവർത്തകനും യശഃശരീരനുമായ ശ്രീ പി നാരായണൻ മാസ്റ്ററുടെ ശ്രമത്തിൻെറ ഭാഗമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം.[[എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്/ചരിത്രം|കൂടുതൽ അറിയാൻ............]]

ദേശീയ പ്രസ്ഥാനവും കർഷക പ്രസ്ഥാനവും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വമ്പിച്ച മാറ്റങ്ങൾ ഉണ്ടാക്കി .ഇതിൻെറ അനുബന്ധമായി ആരംഭിച്ച സാക്ഷരതാ, വിദ്യാഭ്യാസ പ്രവർത്തനം എന്നിവ ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കുന്നതിന് കാരണമായി .ലോവർപ്രൈമറി വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനായി കരിവെള്ളൂർ മാന്യഗുരു ഹയർ എലിമെൻററി സ്കൂളിനെയും പയ്യന്നൂർ ബോർഡ് ഹൈസ്കൂളിനെയും ആണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. വർധിച്ച തോതിലുള്ള ഫീസും യാത്രയ്ക്കുള്ള അസൗകര്യങ്ങളും ഉപരിപഠനത്തിന് തടസ്സം സൃഷ്ടിച്ച സാഹചര്യത്തിൽ സാമൂഹിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ കർമ്മനിരതനായ നാരായണൻ മാസ്റ്റർ സ്വയം പ്രചോദിതനായി 1938 ഡിസംബർ 15 നു ആറാംതരമായി ഈ വിദ്യാലയം ആരംഭിച്ചു .1941 ഓടെ ഒരു പൂർണ്ണ യുപി സ്കൂളായി ഉയർന്നു .

105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1409915" എന്ന താളിൽനിന്ന് ശേഖരിച്ചത്