Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 20: വരി 20:
==ശാസ്ത്രായനം- കക്കാട്ട് സ്കൂൾ സംസ്ഥാനതലത്തിലേക്ക് ==
==ശാസ്ത്രായനം- കക്കാട്ട് സ്കൂൾ സംസ്ഥാനതലത്തിലേക്ക് ==
ശാസ്ത്രായനം പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്ട് അവതരണത്തിൽ കക്കാട്ട് സ്കൂളിന്റെ "സ്കൂൾ വാട്ടർ ഓഡിറ്റ്" എന്ന പ്രൊജക്ട് സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. എട്ടാം തരം വിദ്യാർത്ഥികളായ ധനശ്യാം കെ, യദുനന്ദൻ എന്നീ വിദ്യാർത്ഥികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നത്. സ്കൂളിൽ ഏതൊക്കെ ആവിശ്യങ്ങൾക്കാണ് ജലം ഉപയോഗിക്കുന്നത്, ഏതൊക്കെ രീതിയിലാണ് ജലം പാഴായിപോകുന്നത് , അത് എങ്ങിനെ കുറക്കാം എന്നിവയെകുറിച്ചാണ് കുട്ടികൾ പഠനം നടത്തിയത്. അഭിനന്ദ് കെ , ആദിത്യൻ എസ് വിജയൻ, കാർത്തികേയൻ എന്നീ വിദ്യാർത്ഥികളും പ്രൊജക്ട് പ്രവർത്തനത്തിൽ  പങ്കാളികളായി.
ശാസ്ത്രായനം പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്ട് അവതരണത്തിൽ കക്കാട്ട് സ്കൂളിന്റെ "സ്കൂൾ വാട്ടർ ഓഡിറ്റ്" എന്ന പ്രൊജക്ട് സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. എട്ടാം തരം വിദ്യാർത്ഥികളായ ധനശ്യാം കെ, യദുനന്ദൻ എന്നീ വിദ്യാർത്ഥികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നത്. സ്കൂളിൽ ഏതൊക്കെ ആവിശ്യങ്ങൾക്കാണ് ജലം ഉപയോഗിക്കുന്നത്, ഏതൊക്കെ രീതിയിലാണ് ജലം പാഴായിപോകുന്നത് , അത് എങ്ങിനെ കുറക്കാം എന്നിവയെകുറിച്ചാണ് കുട്ടികൾ പഠനം നടത്തിയത്. അഭിനന്ദ് കെ , ആദിത്യൻ എസ് വിജയൻ, കാർത്തികേയൻ എന്നീ വിദ്യാർത്ഥികളും പ്രൊജക്ട് പ്രവർത്തനത്തിൽ  പങ്കാളികളായി.
== യു എസ് എസ് പരീക്ഷ- കക്കാട്ട് സ്കൂളിന് മികച്ച വിജയം ==
[[പ്രമാണം:Kakkat uss.jpeg|ലഘുചിത്രം|വലത്ത്|യു എസ് എസ് നേടിയ വിദ്യാർത്ഥികൾ]]
അന്താരാ‍ഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന കക്കാട്ട് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടികൊണ്ട് ഇക്കഴിഞ്ഞ യു എസ് എസ് പരീക്ഷയിൽ  സ്കൂളിൽ നിന്ന് 19 കുട്ടികൾ യോഗ്യത നേടി. പരീക്ഷ എഴുതുന്ന കുട്ടികൾക്കായി സ്കൂളിൽ പ്രത്യേകം കോച്ചിങ്ങ് ക്ലാസ്സുകൾ സംഘടിപ്പിച്ചിരുന്നു. യു എസ് എസ് നേടിയ വിദ്യാർത്ഥികളെയും അതിന് പിന്നില്‌ പ്രവർത്തിച്ച അധ്യാപകരെയും ഹെഡ്മിസ്ട്രസ്സിന്റെയും സ്റ്റാഫിന്റെയും  അനുമോദനം അറിയിച്ചു.
{| class="wikitable"
|+
!1
!മനുകൃഷ്ണൻ
!6
!ആമ്പൽകൃഷ്ണ പി എസ്
!11
!നന്ദന എന് എസ്
!16
!അഭിനന്ദ ടി കെ
|-
|2
|ദേവദത്ത് ആർ
|7
|ഐശ്വര്യ കെ
|12
|സ്നേഹ എം
|17
|ആദിത്യ കെ
|-
|3
|അതുൽ ആർ കുമാർ
|8
|ആകാശ് ചന്ദ്രൻ
|13
|സഞ്ജന ടി
|18
|നന്ദന എ വി
|-
|4
|നന്ദിത എൻ എസ്
|9
|ദേവനന്ദ സി കെ
|14
|യാഷ് പ്രസാദ്
|19
|അദിത്ത് കെ വി
|-
|5
|അമർനാഥ് ജെ
|10
|ദേവദർശ് പി
|15
|ദേവപ്രിയ പി ഡി
|
|
|}
== എൽ എസ് എസ് പരീക്ഷയിലും മികച്ച നേട്ടം ==
[[പ്രമാണം:Kakkat lss.jpeg|ലഘുചിത്രം|വലത്ത്|എൽ എസ് എസ് നേടിയ വിദ്യാർത്ഥികൾ]]
യു എസ് എസ് പരീക്ഷയ‌്ക്ക് പുറമെ എൽ എസ് എസ് പരീക്ഷയിലും കക്കാട്ട് സ്കൂളിന് മികച്ച നേട്ടം. പതിനേഴ് വിദ്യാർത്ഥികളാണ് ഇപ്രാവശ്യം എൽ എസ് എസിന് അർഹരായത്. പ്രവർത്തി ദിവസങ്ങളിൽ പ്രത്യേക സമയം കണ്ടെത്തിയും അവധി ദിനങ്ങളിലും കൃത്യമായ സമയം ക്രമം പാലിച്ച് കൊണ്ട് അധ്യാപകർ കുട്ടികൾക്ക് പരിശീലനം നല്കി. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കലുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ ഇക്കുറി  തിളക്കമാർന്ന വിജയം നേടാൻ കക്കാട്ട് സ്കൂളിന് സാധിച്ചത്.
{| class="wikitable"
|+
!1
!ശ്രീപ്രിയ
!2
!നിരഞ്ജന വിനോദ്
!3
!നൈതിക ടി വി
!4
!ഫാത്തിമ വി
|-
|5
|പ്രാർത്ഥന സി വി
|6
|അഭിമന്യു വിനീഷ്
|7
|ശ്രേയ എ വി
|8
|ഗൗരി എസ് ദിനേഷ്
|-
|9
|ഗംഗ എസ് ദിനേഷ്
|10
|അസിം
|11
|അർജുൻ
|12
|കാർത്തിക് പി
|-
|13
|അനന്യ എ
|14
|വർഷ മോൾ
|15
|പാർവ്വതി സുനിൽ
|16
|സൂര്യജിത്ത് ആർ എസ്
|-
|17
|ശ്രീലക്ഷ്മി പി
|
|
|
|
|
|
|}
{| class="wikitable"


==കേരള ടീമിനെ ആര്യശ്രീ നയിക്കും ==
==കേരള ടീമിനെ ആര്യശ്രീ നയിക്കും ==
വരി 130: വരി 28:
[[പ്രമാണം:Aryasree photo.png|ലഘുചിത്രം]]
[[പ്രമാണം:Aryasree photo.png|ലഘുചിത്രം]]
|}
|}
==മീനാക്ഷിക്ക് സ്വർണ്ണമെഡൽ==
കോഴിക്കോട് വച്ച് നടന്ന 21-ാമത് തൈക്കോൺഡോ ചാമ്പ്യൻഷിപ്പിൽ (under 51 kg) കക്കാട്ട് സ്കൂളിലെ എട്ടാംതരം വിദ്യാർത്ഥിനിയായ മീനാക്ഷി സ്വർണ്ണമെഡൽ നേടി.
<gallery>
Meenakshi12.jpg
</gallery>


==എസ് എസ് എൽ സി- കക്കാട്ട് സ്കൂളിന് ചരിത്രനേട്ടം  ==
==എസ് എസ് എൽ സി- കക്കാട്ട് സ്കൂളിന് ചരിത്രനേട്ടം  ==
വരി 153: വരി 46:
|  
|  
[[പ്രമാണം:Ujwal1.png|ലഘുചിത്രം]]
[[പ്രമാണം:Ujwal1.png|ലഘുചിത്രം]]
|}
==അക്ഷരമുറ്റം ക്വിസ്സ് വിജയികൾ ==
ദേശാഭിമാനി അക്ഷരമുറ്റം ഹൊസ്ദുർഗ് ഉപജില്ലാ ഹൈസ്കൂൾ വിഭാഗത്തിൽ  രഞ്ജിമ വി ഒന്നാം സ്ഥാനവും ഇജാസ് അഹമ്മദ് യൂസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
{| class="wikitable"
|-
|
[[പ്രമാണം:Aksharamuttamm.jpg|ലഘുചിത്രം]]
|}
== മെഡി ക്വിസ്സ് വിജയികൾ==
കെജി എംഒഎ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അമൃതകിരണം മെഡി ഐ ക്യു 2020 ജില്ലാ തല ക്വിസ്സ് മത്സരത്തിൽ  കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാർത്ഥികളായ അഭിലാഷ് കെ, അമൽ പി വി എന്നിവർ അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. 5000രൂപയും ട്രോഫിയുമാണ് സമ്മാനം.
{|
|-
|
[[പ്രമാണം:12024_Amruthakiranammediquiz.jpg|ലഘുചിത്രം]]
||
[[പ്രമാണം:Amruthakiranamquiz.jpg|ലഘുചിത്രം]]
|}
|}


വരി 217: വരി 91:
[[പ്രമാണം:Lkakkat1.jpg|ലഘുചിത്രം]]
[[പ്രമാണം:Lkakkat1.jpg|ലഘുചിത്രം]]
|}
|}
==സംസ്ഥാനതല U13 വടംവലി മത്സരം  ==
U13സംസ്ഥാന തല വംടവലി മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ  കക്കാട്ട് സ്കൂളിലെ ശ്രീനന്ദ ( 7B) , തേജ കെ പി (7C)
<gallery>
vadamvali.jpg
</gallery>


== തുടർച്ചയായി പതിനെട്ടാം വർഷവും എസ്എസ് എൽ സി ക്ക് നൂറ് ശതമാനം  ==
== തുടർച്ചയായി പതിനെട്ടാം വർഷവും എസ്എസ് എൽ സി ക്ക് നൂറ് ശതമാനം  ==
വരി 230: വരി 98:
12024_sslc2021.jpeg
12024_sslc2021.jpeg
</gallery>
</gallery>
==എൽ എസ് എസ് /യു എസ് എസ് പരീക്ഷകളിൽ മികച്ച വിജയം==
 
ഇക്കഴിഞ്ഞ എൽ എസ് എസ് /യു എസ് എസ് പരീക്ഷകളിൽ കക്കാട്ട് സ്കൂളിന് മികച്ച വിജയം നേടാൻ പറ്റി. എൽ എസ് എസിന് 24 കുട്ടികളും യു എസ് എസിന് 8 കുട്ടികളും യോഗ്യത നേടി.
===എൽ എസ് എസ് വിജയികൾ===
<gallery>
സിദ്ധാർത്ഥ്.jpg|സിദ്ധാർത്ഥ്
സാംബവി.jpg|സാംബവി
ശ്രേയ.jpg|ശ്രേയ
വേദ കെ പവി.jpg|വേദ കെ പവി
വിജയ് കെ.jpg| വിജയ് കെ
ഫാത്തിമത്ത് ഷിഫാന.jpg|ഫാത്തിമത്ത് ഷിഫാന
ദേവാനന്ദ് ടി.jpg |ദേവാനന്ദ് ടി
ശ്രീവീണ.jpg |ശ്രീവീണ
ശരണ്യ പി ടി എം.jpg|ശരണ്യ പി ടി എം
ദേവരാഗ്.jpg |ദേവരാഗ്
ദേവചന്ദന.jpg|ദേവചന്ദന
ദിൽരാജ് വി വി.jpg|ദിൽരാജ് വി വി
ദിയ ജി എസ്.jpg |ദിയ ജി എസ്
ആര്യ ലക്ഷ്മി.jpg| ആര്യ ലക്ഷ്മി
ആദിത്യ കെ.jpg |ആദിത്യ
കിഷൻജിത്ത്.jpg|കിഷൻജിത്ത്
ഋഷികേത് പി ആർ.jpg| ഋഷികേത് പി ആർ
ഋതിക് ഉമേഷ്.jpg|ഋതിക് ഉമേഷ്
അഭിൻ കൃഷ്ണ എ.jpg |അഭിൻ കൃഷ്ണ എ
അനശ്വർ ബാബു.jpg| അനശ്വർ ബാബു
അനന്യ എം.jpg |അനന്യ എം
അഥർവ് പ്രകാശ്.jpg|അഥർവ്വ് പ്രകാശ്
അഥീന.jpg| അഥീന
അമൃത കെ.jpg| അമൃത കെ
</gallery>
===യു എസ് എസ് വിജയികൾ===
<gallery>
ഹൃദ്യ മനോജ്.jpg |ഹൃദ്യ മനോജ്
ശിവഗംഗ.jpg |ശിവഗംഗ
മേധ മധു.jpg| മേധ മധു
കാർത്തിക് സി മാണിയൂർ.jpg| കാർത്തിക് സി മാണിയൂർ
അമൻ പി വിനയ്.jpg|അമൻ പി വിനയ്
അനുസ്‍മയ വി കെ.jpg|അനുസ്മയ വി കെ
അഖില രാഘവ്.jpg|അഖില രാഘവ്
അഥീന കെ.jpg |അഥീന കെ
</gallery>


==ഗാന്ധി ജയന്തി ചിത്രരചന- ശിവഗംഗയ്ക്ക് ഒന്നാം സ്ഥാനം==
==ഗാന്ധി ജയന്തി ചിത്രരചന- ശിവഗംഗയ്ക്ക് ഒന്നാം സ്ഥാനം==
2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1409828" എന്ന താളിൽനിന്ന് ശേഖരിച്ചത്