Jump to content
സഹായം

"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:

==== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> ====

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയ്ക്കും തോട്ടപ്പള്ളിയ്ക്കും ഇടയിലുള്ള തീരപ്രദേശത്ത് ദേശിയപാതയ്ക്കഭിമുഖമായാണ് ശ്രീനാരായണ മെമ്മോറിയൽ  ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]]
പുറക്കാട് എന്ന തീരദേശ ഗ്രാമത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ നെടുംതൂണായി നിലകൊള്ളുന്ന വിദ്യാലയമാണ് എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ്.  ശ്രീ നാരായണ  ഗുരുദേവന്റെ നാമധേയത്തിൽ ഉള്ള ഈ വിദ്യാലയം തീരദേശ ഗ്രാമത്തിലെ മൽസ്യത്തൊഴിലാളികകുടെ മക്കൾക്കും കർഷകരുടെ മക്കൾക്കും വിദ്യ പകർന്നു നൽകി സമൂഹത്തിന്റെ ഉന്നതിയിലേക്ക് അവരെ കൈപിടിച്ചുയർത്തുന്നു.അറുപത്തിന്റെ നിറവിൽ എത്തിനിൽക്കുന്ന ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയ്ക്കും തോട്ടപ്പള്ളിയ്ക്കും ഇടയിലുള്ള തീരപ്രദേശത്ത് ദേശിയപാത പുറക്കാട് എൻ എച്ച് 66 ന്റെ ഓരത്ത് തലയുയർത്തി നിലകൊള്ളുന്നു..[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]]
   
== ചരിത്രം ==
== ചരിത്രം ==
സാമൂഹിക പരിഷ്കർത്താവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ 1962 ജൂൺ മാസം മൂന്നാം തീയതിയാണ് എസ് എൻ എം എച്ച് എസ് പ്രവർത്തനം ആരംഭിച്ചത്. . ഗുരു ഭക്തനായ കളത്തിൽ പറമ്പിൽ ശ്രീമാൻ കരുണനാണ് സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും.  സ്കൂൾ ലൈസൻസിന് അംഗീകാരം നൽകിയത് മുഖ്യ മന്ത്രിയായിരുന്ന  ശ്രീ പട്ടം താണുപിള്ള  അവർകളായിരുന്നു.1963 ഫെബ്രുവരി  14 തീയതി ശ്രീ ആർ ശങ്കർ അവർകളാണ് ഇപ്പോൾ കാണുന്ന പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പ്രവർത്തനം ആരംഭിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് 1998- ൽ ഹയർസെക്കന്ററി വിഭാഗം കൂടി ആരംഭിച്ചതോടെ ഈ സ്കൂൾ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ചവിട്ടുപടിയായി.

സ്കൂൾ മുദ്രയിൽ ആലേഖനം ചെയ്തിട്ടുള്ള “വിദ്യകൊണ്ട് പ്രബുദ്ധരാകുക” എന്ന വാക്യം കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ സഫലീകരണമാകുന്നു. പുറക്കാട് പഞ്ചായത്തിലെ  ഏക ഹൈസ്കൂൾ ആയ ഇത് തീരപ്രദേശത്തുള്ള ആളുകളുടെ, പ്രത്യേ കിച്ചും സമൂഹത്തിൽ താഴെ തട്ടിലുള്ള ജനങ്ങളുടെ വിദ്യാഭ്യാസത്തിൽ നല്ലൊരു പങ്ക് വഹിക്കുന്നു.

ഇപ്പോൾ ഈ സ്കൂളിന്റെ ഭരണ ചുമതല നിർവഹിക്കുന്നത് എസ്. എൻ. ഡി .പി ബ്രാഞ്ച് നമ്പർ 796, പുറക്കാട് ശാഖയാണ്. മാറിമാറി വരുന്ന മാനേജിംഗ് കമ്മിറ്റികളുടെ പ്രതിജ്ഞാബദ്ധമായ പ്രവർത്തനവും കൂട്ടായ്മയുമാണ് സ്കൂളിന്റെ സർവതോമുഖമായ വികസനത്തിന് കാരണം.

== ഗുരുവചനം ==
 
[[ചിത്രം: snmlogo.jpg |100 px ]]<br>
"വിദ്യകൊണ്ട് പ്രബുദ്ധരാകുക <br />
സംഘടനകൊണ്ട് ശക്തരാകുക" <br />

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 120: വരി 123:

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
dsssssdddddddddd
 
==വഴികാട്ടി ==
==വഴികാട്ടി ==
585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1409714" എന്ന താളിൽനിന്ന് ശേഖരിച്ചത്