"ഗവ.എൽ.പി.എസ് മലയാലപ്പുഴ ഏറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ് മലയാലപ്പുഴ ഏറം (മൂലരൂപം കാണുക)
21:21, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ചരിത്രം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ടയിൽ നിന്നും 15 കി.മീ.വടക്കായി മലയാലപ്പുഴ പഞ്ചായത്തിൽ | പത്തനംതിട്ടയിൽ നിന്നും 15 കി.മീ.വടക്കായി മലയാലപ്പുഴ പഞ്ചായത്തിൽ 1 ആം വാർഡിൽ സ്ഥിതിചെയ്യുന്ന വിദൃലയമാണ് ഗവ.എൽ.പി.എസ്.മലയാലപ്പുഴ ഏറം.ഒരു കാലത്ത് ഈ പ്രദേശത്തെ കുട്ടികൾക്ക് 7 കി.മീ.ദൂരം സഞ്ച രിച്ചാണ് പ്രൈമറി വിദ്യാഭ്യാസം നേടിയിരൂന്നത്. . | ||
ഈ പരിമിതമായ സാഹചര്യങ്ങളിൽ എല്ലാ കുട്ടികൾക്കും പ്രൈമറി വിദ്യാഭ്യാസം പോലും പൂർത്തിയാക്കുവാൻ കഴിഞ്ഞിരുന്നില്ല. ഈ അവസരത്തിൽ നാട്ടുകാർ തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭാസം കിട്ടാനുള്ള മാർഗ്ഗങ്ങൾ ആരായുകയും അതിന്റെ ഫലമായി ഇവിടുത്തെ ജനങ്ങൾ സംഘടിച്ച് അന്നു നിലവിലുണ്ടായിരുന്ന വള്ളിയാനി SNDP ശാഖാ മന്ദിരം വിദ്യാലയമാക്കാൻ തീരുമാനിച്ചു. അതിനായി അഹോരാത്രം പരിശ്രമിച്ചു. ഗവൺമെന്റിൽ നിന്ന് അംഗീകാരം നേടി. | ഈ പരിമിതമായ സാഹചര്യങ്ങളിൽ എല്ലാ കുട്ടികൾക്കും പ്രൈമറി വിദ്യാഭ്യാസം പോലും പൂർത്തിയാക്കുവാൻ കഴിഞ്ഞിരുന്നില്ല. ഈ അവസരത്തിൽ നാട്ടുകാർ തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭാസം കിട്ടാനുള്ള മാർഗ്ഗങ്ങൾ ആരായുകയും അതിന്റെ ഫലമായി ഇവിടുത്തെ ജനങ്ങൾ സംഘടിച്ച് അന്നു നിലവിലുണ്ടായിരുന്ന വള്ളിയാനി SNDP ശാഖാ മന്ദിരം വിദ്യാലയമാക്കാൻ തീരുമാനിച്ചു. അതിനായി അഹോരാത്രം പരിശ്രമിച്ചു. ഗവൺമെന്റിൽ നിന്ന് അംഗീകാരം നേടി. | ||
1936 മെയ് 28 ന് SNDP യുടെ കെട്ടിടത്തിൽ വച്ച് സ്കൂൾ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്രസ്തുത സ്കൂളിന്റെ മാനേജർ ആയി SNDP 414 ആം ശാഖയുടെ പ്രസിഡന്റായിരുന്ന വള്ളിയാനി വടക്കേതിൽ പി.കെ.രാഘവനെ ശാഖാ യോഗം തിരഞ്ഞെടുത്തു. | 1936 മെയ് 28 ന് SNDP യുടെ കെട്ടിടത്തിൽ വച്ച് സ്കൂൾ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്രസ്തുത സ്കൂളിന്റെ മാനേജർ ആയി SNDP 414 ആം ശാഖയുടെ പ്രസിഡന്റായിരുന്ന വള്ളിയാനി വടക്കേതിൽ പി.കെ.രാഘവനെ ശാഖാ യോഗം തിരഞ്ഞെടുത്തു. | ||
വരി 72: | വരി 72: | ||
സ്കൂളിന്റെ ശോച്യാവസ്ഥ കണ്ട് രക്ഷകർത്താക്കളും അധ്യാപകരും ചേർന്ന് ഗവൺമന്റിിന് പരാതി സമർപ്പിക്കുകയും അതിന്റെ ഫലമായി പുതിയ കെട്ടിടത്തിന് ഗവൺമെന്റെ ടെണ്ടർ കൊടുക്കുകയും ചെയ്തു. അങ്ങനെ 1975 ൽ 100 അടി നീളവും 20 അടി വീതിയും പ്രത്യേക ഓഫീസ് മുറി എന്നീ സൗകര്യേത്തേടു കൂടി പുതിയ കെട്ടിടം നിർമ്മിച്ചു. | സ്കൂളിന്റെ ശോച്യാവസ്ഥ കണ്ട് രക്ഷകർത്താക്കളും അധ്യാപകരും ചേർന്ന് ഗവൺമന്റിിന് പരാതി സമർപ്പിക്കുകയും അതിന്റെ ഫലമായി പുതിയ കെട്ടിടത്തിന് ഗവൺമെന്റെ ടെണ്ടർ കൊടുക്കുകയും ചെയ്തു. അങ്ങനെ 1975 ൽ 100 അടി നീളവും 20 അടി വീതിയും പ്രത്യേക ഓഫീസ് മുറി എന്നീ സൗകര്യേത്തേടു കൂടി പുതിയ കെട്ടിടം നിർമ്മിച്ചു. | ||
2013-14 വർഷത്തിൽ ടി. സ്കൂൾ കെട്ടിടത്തിന്റെ തറ ടെൈൽ പാകിയും ഭിത്തി വർണ്ണച്ചിത്രങ്ങളാൽ ആലേഖനം ചെയ്തും കളിയുപകരണങ്ങളോടു കൂടിയ മുറ്റം തറയോടു പാകിയും സ്കൂൾ പുതുക്കിപ്പണിതു. | 2013-14 വർഷത്തിൽ ടി. സ്കൂൾ കെട്ടിടത്തിന്റെ തറ ടെൈൽ പാകിയും ഭിത്തി വർണ്ണച്ചിത്രങ്ങളാൽ ആലേഖനം ചെയ്തും കളിയുപകരണങ്ങളോടു കൂടിയ മുറ്റം തറയോടു പാകിയും സ്കൂൾ പുതുക്കിപ്പണിതു. | ||
2017 - 18 വർഷത്തിൽ A/c യോടു കൂടിയ Smart class room പഞ്ചായത്തിൽ നിന്നും ലഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |