Jump to content
സഹായം

"ഒ.എൽ.സി.മണ്ണയ്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,103 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 നവംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍''''''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട് പള്ളിയില്‍നിന്നും ഏകദേശം 5 കി.മീഅകലെ മണ്ണയ്ക്കനാട് ഗ്രാമത്തില്‍ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു.പാലായില്‍ ബധിര്‍ക്കുവേണ്ടിയുള്ള ഏകസ്ഥാപനമാണിത്.
 
== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസരംഗത്ത് പുതിയൊരു ചുവടുവയ്പിന് തുടക്കം കുറിച്ചുകൊണ്ട് 1995 ജൂണ്‍  5 ന് വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന ബധിരരുടെ ഉന്നമനം ലക്ഷ്യമാക്കി പാലാരൂപതയില്‍ മണ്ണയ്ക്കനാട് എന്ന സ്ഥലത്ത് ലിറ്റില്‍ അപ്പോസല്‍സ് ഓഫ് റിഡംപ്ഷന്‍ സന്ന്യാസിനീസമൂഹത്തിന്റെ നേതൃത്വത്തില്‍ Our Lady of Consolation Deaf school ആരംഭിച്ചു.ആദ്യവര്‍ഷങ്ങളില്‍ സി.സിബിലി അഗസ്റ്റ്യന്റെ നേതൃത്വത്തില്‍ 4 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്.സ്ക്കൂള്‍ 2005 -ല്‍ എയ്ഡഡ് പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു.2004-'05 അദ്ധ്യയന വര്‍ഷത്തില്‍ സ്ക്കൂളിലെ ആദ്യബാച്ച് കുട്ടികള്‍ S.S.L.C പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കി.കുട്ടികള്‍ ക്ലാസ് സമയങ്ങളില്‍ group hearing aid ഉം മറ്റവസരങ്ങളില്‍ individual hearing aid -ഉം  ഉപയോഗിക്കുന്നു.സംസാരശേഷി വര്‍ദ്ധിപ്പിക്കാന്‍,  അധരചലനങ്ങളെ  നോക്കി  വിനിമയശേഷിനേടാനുള്ള പ്രത്യേക ക്ലാസ് മുറികള്‍ vibrating platform എന്നിവയുണ്ട്.ശ്രവണശേഷിയുടെ അളവ് മനസ്സിലാക്കി അതിനനുസരിച്ച് പരിശീലനം നല്‍കുന്നതിനായി ഓഡിയോമീറ്റര്‍ ഉപയോഗിച്ചുവരുന്നു.കുട്ടികളുടെ വിവിധ രീതിയിലുള്ള വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമാക്കി നൃത്തം,ബാന്റ്,യോഗ,മുതലായവ പരിശീലിപ്പിക്കുന്നു.
വിദ്യാഭ്യാസരംഗത്ത് പുതിയൊരു ചുവടുവയ്പിന് തുടക്കം കുറിച്ചുകൊണ്ട് 1995 ജൂണ്‍  5 ന് വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന ബധിരരുടെ ഉന്നമനം ലക്ഷ്യമാക്കി പാലാരൂപതയില്‍ മണ്ണയ്ക്കനാട് എന്ന സ്ഥലത്ത് ലിറ്റില്‍ അപ്പോസല്‍സ് ഓഫ് റിഡംപ്ഷന്‍ സന്ന്യാസിനീസമൂഹത്തിന്റെ നേതൃത്വത്തില്‍ Our Lady of Consolation Deaf school ആരംഭിച്ചു.ആദ്യവര്‍ഷങ്ങളില്‍ സി.സിബിലി അഗസ്റ്റ്യന്റെ നേതൃത്വത്തില്‍ 4 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്.സ്ക്കൂള്‍ 2005 -ല്‍ എയ്ഡഡ് പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു.2004-'05 അദ്ധ്യയന വര്‍ഷത്തില്‍ സ്ക്കൂളിലെ ആദ്യബാച്ച് കുട്ടികള്‍ S.S.L.C പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കി.കുട്ടികള്‍ ക്ലാസ് സമയങ്ങളില്‍ group hearing aid ഉം മറ്റവസരങ്ങളില്‍ individual hearing aid -ഉം  ഉപയോഗിക്കുന്നു.സംസാരശേഷി വര്‍ദ്ധിപ്പിക്കാന്‍,  അധരചലനങ്ങളെ  നോക്കി  വിനിമയശേഷിനേടാനുള്ള പ്രത്യേക ക്ലാസ് മുറികള്‍ vibrating platform എന്നിവയുണ്ട്.ശ്രവണശേഷിയുടെ അളവ് മനസ്സിലാക്കി അതിനനുസരിച്ച് പരിശീലനം നല്‍കുന്നതിനായി ഓഡിയോമീറ്റര്‍ ഉപയോഗിച്ചുവരുന്നു.കുട്ടികളുടെ വിവിധ രീതിയിലുള്ള വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമാക്കി നൃത്തം,ബാന്റ്,യോഗ,മുതലായവ പരിശീലിപ്പിക്കുന്നു.തയ്യല്‍പരിശീലനം ബധിരവിദ്യാഭ്യാസത്തോടൊപ്പം നില്‍ക്കുന്ന ഒന്നാണ്.കുട്ടികളുടെ വ്യക്തിത്വവികസനം,അച്ചടക്കം എന്നിവ വളര്‍ത്തുന്ന സ്കൗട്ട്-ഗൈഡ് സംഘടന സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നു.സ്ക്കൂള്‍ യുവജനോത്സവങ്ങളില്‍ കരകൗശല വസ്തുനിര്‍മ്മാണം,പെയിന്റിംഗ്,കലാകായിക മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുകയും കുട്ടികള്‍ അവരുടെ മികവ് തെളിയിക്കുകയും ചെയ്യുന്നു.നേഴ്സറി മുതല്‍ പത്താം ക്ലാസ് വരെ പ്രവര്‍ത്തിക്കുന്ന സ്ക്കൂളില്‍ 70 കുട്ടികളുടെ ക്ഷേമത്തിനായി 15-ലധികം അദ്ധ്യാപകരും മറ്റുള്ളവരും പ്രവര്‍ത്തിക്കുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനതല കലാകായിക മത്സരങ്ങളില്‍ ഈ സ്ക്കൂളിലെ കുട്ടികള്‍ ഉന്നതനിലവാരം പുലര്‍ത്തിവരുന്നു.
                    
                    


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 12 ക്ലാസ്സ് മുറികളും വിശാലമായ കളിസ്ഥലവുമു
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 58: വരി 57:
*  ബാന്‍റ് ട്രൂപ്പ്
*  ബാന്‍റ് ട്രൂപ്പ്
*  യോഗാ പരിശീലനം
*  യോഗാ പരിശീലനം
* പ്രവൃത്തിപരിചയം
*
സ്പോട്സ് & ഗെയിംസ്
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/14092" എന്ന താളിൽനിന്ന് ശേഖരിച്ചത്