Jump to content
സഹായം

"എ വി സംസ്കൃത യു പി സ്കൂൾ, തഴക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
6
തഴക്കര പഞ്ചായത്തിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. ആത്മാനന്ദ സ്വാമികൾ ആണ് ഇതിന്റെ സ്ഥാപക മാനേജർ . ഒരു ശാസ്ത്രി സ്കൂളായിട്ടാണ് പ്രവർത്തിച്ചിരുന്നത്. സംസ്കൃത പദ്യംം, വ്യാകരണം, പുരാണങ്ങൾ, മീമാംസ എന്നിവയായിരുന്നു പ്രധാന പഠന വിഷയങ്ങൾ
വിദ്യാർത്ഥികളും അദ്ധ്യാപകരും ദൂരദേശങ്ങളിൽ നിന്നുള്ളവരായിരുന്നു . 1947 ൽ സ്കൂളിന് തീപിടിച്ചു കുറേ സംസ്കൃത പുസ്തകങ്ങളും താളിയോലകളും , എല്ലാം അഗ്‌നിക്കിരയായി തുടർന്ന് വഴുവാടി വായനശാലക്ക് സമീപം പ്രവർത്തിച്ചു. മാവേലിക്കര അച്ചുതനെപ്പോലുള്ള സംസ്കൃത പണ്ഡിതൻമാരുടെ വിദ്യാകേന്ദ്രമായിരുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


emailconfirmed
2,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1408898" എന്ന താളിൽനിന്ന് ശേഖരിച്ചത്