"ജി.എച്ച്.എസ്. നീലാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. നീലാഞ്ചേരി (മൂലരൂപം കാണുക)
20:43, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022അക്ഷരങ്ങൾ
(സ്കൂൾ ചിത്രം ചേർത്തു്) |
(അക്ഷരങ്ങൾ) |
||
| വരി 75: | വരി 75: | ||
നീലാഞ്ചേരി ഗവ.സ്കൂൾ യാഥാർത്ഥ്യമാകുന്നതിനു വേണ്ടി നിരവധി ആളുകൾ ഒരുമിച്ച് ഒരു മനസ്സോടെ പ്രവർത്തിച്ചിട്ടുണ്ട്. അവരുടെയെല്ലാം നിസ്വാർത്ഥ സേവനത്തിന്റെ ഫലമാണ് ഇന്നത്തെ സ്കൂൾ. | നീലാഞ്ചേരി ഗവ.സ്കൂൾ യാഥാർത്ഥ്യമാകുന്നതിനു വേണ്ടി നിരവധി ആളുകൾ ഒരുമിച്ച് ഒരു മനസ്സോടെ പ്രവർത്തിച്ചിട്ടുണ്ട്. അവരുടെയെല്ലാം നിസ്വാർത്ഥ സേവനത്തിന്റെ ഫലമാണ് ഇന്നത്തെ സ്കൂൾ. | ||
സ്കൂളിനായി രണ്ടേക്കർ സ്ഥലം വിട്ടുനൽകിയ ശ്രീ.ഉണ്ണ്യാലിക്കുട്ടി ഹാജിയും, സ്കൂൾ കെട്ടിട നിർമ്മാണത്തിനാവശ്യമായ സഹായങ്ങൾ ചെയ്ത ശ്രീ.ശങ്കരൻകുട്ടി നായരും, ശ്രീ.ബീരാൻ കുട്ടിയും, നല്ലവരായ നാട്ടുകാരും ചേർന്ന് ഒരു ഏകാധ്യാപക വിദ്യാലയമായാണ് തുടക്കം.ആദ്യകാല അധ്യാപകൻ ശ്രീ. നാണു വൈദ്യർ ആയിരുന്നു, പിന്നീട് പൊന്നാനിക്കാരനായ ഭാസ്കരൻ സാർ അധ്യാപകനായെത്തി.ആദ്യകാല വിദ്യാർത്ഥികളിൽ ചിലരാണ് വേരേങ്ങൽ കല്യാണി,കാപ്പിങ്ങൽ തിരുവാല, പുത്തൻ പൊയിൽ തേയി, വള്ളി ചുള്ളിക്കുളവൻ തുടങ്ങിയവർ. | സ്കൂളിനായി രണ്ടേക്കർ സ്ഥലം വിട്ടുനൽകിയ ശ്രീ.ഉണ്ണ്യാലിക്കുട്ടി ഹാജിയും, സ്കൂൾ കെട്ടിട നിർമ്മാണത്തിനാവശ്യമായ സഹായങ്ങൾ ചെയ്ത ശ്രീ.ശങ്കരൻകുട്ടി നായരും, ശ്രീ.ബീരാൻ കുട്ടിയും, നല്ലവരായ നാട്ടുകാരും ചേർന്ന് ഒരു ഏകാധ്യാപക വിദ്യാലയമായാണ് തുടക്കം.ആദ്യകാല അധ്യാപകൻ ശ്രീ. നാണു വൈദ്യർ ആയിരുന്നു, പിന്നീട് പൊന്നാനിക്കാരനായ ഭാസ്കരൻ സാർ അധ്യാപകനായെത്തി.ആദ്യകാല വിദ്യാർത്ഥികളിൽ ചിലരാണ് വേരേങ്ങൽ കല്യാണി,കാപ്പിങ്ങൽ തിരുവാല, പുത്തൻ പൊയിൽ തേയി, വള്ളി ചുള്ളിക്കുളവൻ തുടങ്ങിയവർ. | ||
1954-ലാണ് എലിമെന്ററി സ്കൂൾ എന്ന അംഗീകാരം സർക്കാരിൽ നിന്നും ലഭിച്ചത്,1959-ൽ എൽ.പി.സംവിധാനത്തിലേക്ക് മാറി. അക്കാലത്ത് 9 വർഷത്തോളം സ്കൂൾ പ്രവർത്തിച്ചത് നീലാഞ്ചേരിയിലെ മദ്രസ കെട്ടിടത്തിലായിരു'ന്നു. 1975-ൽGLPS നീലാഞ്ചേരി | 1954-ലാണ് എലിമെന്ററി സ്കൂൾ എന്ന അംഗീകാരം സർക്കാരിൽ നിന്നും ലഭിച്ചത്,1959-ൽ എൽ.പി.സംവിധാനത്തിലേക്ക് മാറി. അക്കാലത്ത് 9 വർഷത്തോളം സ്കൂൾ പ്രവർത്തിച്ചത് നീലാഞ്ചേരിയിലെ മദ്രസ കെട്ടിടത്തിലായിരു'ന്നു. 1975-ൽGLPS നീലാഞ്ചേരി ജിയുപിഎസ് നീലാഞ്ചേരിയായി മാറി. | ||
2O14-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു, പ്രഥമ | 2O14-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു, പ്രഥമ എസ്എസ്എൽസി ബാച്ച് 2016ൽ 100 % വിജയത്തോടെയാണ് സ്കൂളിന്റെ പടിയിറങ്ങിയത്. | ||
ഇന്ന് | ഇന്ന് എൽ കെ ജി മുതൽ 10 - )o തരം വരെ 1300 ലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ ഓരോ വർഷവും അഡ്മിഷൻ കൂടിക്കൊണ്ടിരിക്കുന്നു.അധ്യാപകരുടെയും, പി.ടി.എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും സേവന മനോഭാവത്തിന്റെയും ഫലമായാണിതെല്ലാം സാധ്യമാകുന്നത്.......... | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 89: | വരി 89: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * മാതൃഭൂമി സീഡ്പ്രവർത്തനങ്ങൾ | ||
* | * സയൻസ് ക്ലബ്ബ് | ||
* | * ഐ.ടി. ക്ലബ്ബ് | ||
* | * തിയറ്റർ ക്ലബ്ബ്{{prettyurl|Ghs Neelanchery}} | ||
* | * ബാലശാസ്ത്ര കോൺഗ്രസ്സ്. | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ഗണിത ക്ലബ്ബ്. | ||
* | * സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. | ||
* | * പരിസ്ഥിതി ക്ലബ്ബ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||