Jump to content
സഹായം

"യു പി എസ്സ് അടയമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,117 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  25 ജനുവരി 2022
(ചെ.)
വിവരങ്ങൾ ചിട്ടപ്പെടുത്തി
(ചെ.) (ഉപതാൾ സൃഷ്ടിച്ചു)
(ചെ.) (വിവരങ്ങൾ ചിട്ടപ്പെടുത്തി)
വരി 99: വരി 99:
1997 മുതൽ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവൃത്തി
1997 മുതൽ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവൃത്തി
മേളകളിൽ നിരവധി സമ്മാനങ്ങൾ .1998 ൽ ഗണിതശാസ്ത്ര മേളയിൽ ഓവറാൾ ചാമ്പ്യൻഷിപ്പ്.[[യു .പി .എസ് .അടയമൺ / നേട്ടങ്ങൾ|കൂടുതൽ വായിക്കുക]]  
മേളകളിൽ നിരവധി സമ്മാനങ്ങൾ .1998 ൽ ഗണിതശാസ്ത്ര മേളയിൽ ഓവറാൾ ചാമ്പ്യൻഷിപ്പ്.[[യു .പി .എസ് .അടയമൺ / നേട്ടങ്ങൾ|കൂടുതൽ വായിക്കുക]]  
1999 ൽ ഉപജില്ല -ജില്ലാ -സംസ്ഥാന മേളകളിൽ ശാസ്ത്രവിഭാഗത്തിൽ ഒന്നാം സ്ഥാനം. സംസ്ഥാനമേളയിൽ ആദ്യമായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയ്ക്ക് ട്രോഫി നേടിക്കൊടുക്കു വാൻ കഴിഞ്ഞു.
2000-ൽ ഉപജില്ലാ ശാസ്ത്രമേളകളിൽ പങ്കെടുത്ത എല്ലാ വിഭാഗത്തിനും ഒന്നാം സ്ഥാനം. ഇതേ വർഷം തന്നെ ഈ സ്കൂളിൽ പഠിച്ചിരുന്ന എസ്.ഷിജു, ആദർശ്, അശോക് എന്നീ കുട്ടികൾക്ക് സംസ്ഥാന തലത്തിൽ അംഗീകാരവും ബഹുമതിയും,
2001 മുതൽ (ശാസ്ത്രമേളകളിൽ) ഉപജില്ല. ജില്ലാ മേളകളിലും തുടർച്ചയായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലും ഒന്നാം സ്ഥാനവും ഓവറാൾ ചാമ്പ്യൻഷിപ്പും.
2001 ൽ നടന്ന കൈരളി വിജ്ഞാന പരീക്ഷയിൽ
സംസ്ഥാന തലത്തിൽ സ്വർണ പതക്കം.
ജില്ലാ തലത്തിൽ ക്യാഷ് അവാർഡ്,
സബ്ജില്ലാ-ജില്ലാ ബാലകലോത്സവത്തിലും സംസ്കൃതോത്സവത്തിലും സ്പോർട്സിലും നിരവധി സമ്മാനങ്ങളും ഓവറാൾ ചാമ്പ്യൻഷിപ്പും,
വിദ്യാഭ്യാസവകുപ്പ് നടത്തുന്ന മറ്റ് മത്സര പരീക്ഷകളിൽ എപ്പോഴും മുൻപന്തിയിൽ.
സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതും സ്കോളർഷിപ്പുകൾ നേടുന്നതും അടയമൺ യുപി.എസ് തന്നെ,
ഏറ്റവും നല്ല ഗാന്ധിദർശൻ സ്കൂളിനുള്ള മുഖ്യ
ന്ത്രിയുടെ പ്രത്യേക ട്രോഫി തുടങ്ങി, വിജയങ്ങളുടെയും നേട്ടങ്ങളുടേയും മാത്രം പട്ടിക
സുഗമ ഹിന്ദി പരീക്ഷയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന ജില്ലയിലെ ഏക വിദ്യാലയം.


== മികവുകൾ പത്രവാർത്തകളിലൂടെ ==
== മികവുകൾ പത്രവാർത്തകളിലൂടെ ==
258

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1408074" എന്ന താളിൽനിന്ന് ശേഖരിച്ചത്