"എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ (മൂലരൂപം കാണുക)
19:10, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
}} | }} | ||
== ആമുഖം == | == ആമുഖം == | ||
ആലപ്പുഴ ജില്ലയിലെ ചേർത്തല വദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപ ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ വടക്കേ അറ്റത്ത് മൂന്ന് ഭാഗവും വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ | ആലപ്പുഴ ജില്ലയിലെ ചേർത്തല വദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപ ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ വടക്കേ അറ്റത്ത് മൂന്ന് ഭാഗവും വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ അരൂക്കുറ്റി പഞ്ചായത്തിൽ പത്താം വാർഡിലാണ് നാടിന് അഭിമാനമായ സർക്കാർ അംഗീകൃത എയ്‌ഡഡ് വിദ്യാലയം. | ||
1938 ൽ സ്ഥാപിതമായ വടുതല നദുവത്തുൽ ഇസ്ലാം സമാജം എന്ന ട്രൂസ്റ്റിന്റെ കീഴിൽ ഒരു വിദ്യാലയം ആവശ്യപ്പെട്ടുകൊണ്ട് ഗവര്മെന്റിന് ഒരു നിവേദനം നൽകിയതിന്റെ ഫലമായി അനുവദിച്ചുകിട്ടിയതനുസരിച്ച് 1956 ജൂൺ 6 നു ഈ വിദ്യാലയം ആരംഭിക്കുന്നത് .ആമിറ്റത്ത് എം കൊച്ചുണ്ണിമൂപ്പരും തേലപ്പള്ളിൽ ടി എം അഹമ്മദ് ഹാജിയും സംഭാവന ചെയ്ത സ്ഥലത്തു നദുവത്തുൽ ഇസ്ലാം മദ്രസയുടെ കെട്ടിടത്തിലാണ് ഇതിന്റെ തുടക്കം. 49 വിദ്യാർത്ഥികളുമായി വിദ്യാലയം തുടങ്ങുമ്പോൾ സുധാകരൻ മാഷ് ഹെഡ് മാസ്റ്ററും എം കൊച്ചുണ്ണിമൂപ്പൻ മാനേജരും ആയിരുന്നു .ചങ്ങു വീട്ടിൽ ചിറ പി പി അബ്ദുൽ റഹ്മാനാണ് ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി . | 1938 ൽ സ്ഥാപിതമായ വടുതല നദുവത്തുൽ ഇസ്ലാം സമാജം എന്ന ട്രൂസ്റ്റിന്റെ കീഴിൽ ഒരു വിദ്യാലയം ആവശ്യപ്പെട്ടുകൊണ്ട് ഗവര്മെന്റിന് ഒരു നിവേദനം നൽകിയതിന്റെ ഫലമായി അനുവദിച്ചുകിട്ടിയതനുസരിച്ച് 1956 ജൂൺ 6 നു ഈ വിദ്യാലയം ആരംഭിക്കുന്നത് .ആമിറ്റത്ത് എം കൊച്ചുണ്ണിമൂപ്പരും തേലപ്പള്ളിൽ ടി എം അഹമ്മദ് ഹാജിയും സംഭാവന ചെയ്ത സ്ഥലത്തു നദുവത്തുൽ ഇസ്ലാം മദ്രസയുടെ കെട്ടിടത്തിലാണ് ഇതിന്റെ തുടക്കം. 49 വിദ്യാർത്ഥികളുമായി വിദ്യാലയം തുടങ്ങുമ്പോൾ സുധാകരൻ മാഷ് ഹെഡ് മാസ്റ്ററും എം കൊച്ചുണ്ണിമൂപ്പൻ മാനേജരും ആയിരുന്നു .ചങ്ങു വീട്ടിൽ ചിറ പി പി അബ്ദുൽ റഹ്മാനാണ് ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി . | ||
വരി 80: | വരി 80: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ | == മുൻ പ്രധാന അദ്ധ്യാപകർ == | ||
മുൻ പ്രധാന അദ്ധ്യാപകർ : കെ.സുധാകരൻ, കെ.സുകുമാരൻ നായർ, കെ.രമേശക്കൈമൾ, റ്റി.എം.മുഹമ്മദ് കുട്ടി, ജി.ചന്ദ്രമതിയമ്മ, സി.എസ്.മാമ്മു, പി.കെ.അബ്ദുൽ ഖാദർ, റ്റി.എ.അബ്ദുൽ ലത്തീഫ്, | |||
കെ.ഇന്ദുമതി | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ |