Jump to content
സഹായം

"ഗവ .യു. പി .എസ് .ഓടമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,594 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
No edit summary
വരി 71: വരി 71:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏകദേശം 150 സെൻറോളം വിശാലമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ക്കൂളാണിത്.  2 മൂത്രപ്പുരകൾ, 2 കക്കൂസുകൾ, ഒരു കഞ്ഞിപ്പുര, ഒരു പമ്പ്ഹൌസ് എന്നിവ സ്ക്കൂളിൽ ഉണ്ട്.  അടച്ചുറപ്പുള്ള 2 കെട്ടിടങ്ങളിൽ വൈദ്യുതി ലഭ്യമാണ്.  ഫോൺ, ഇൻറർനെറ്റ് എന്നീ സൌകര്യങ്ങൾ സ്ക്കൂളിൽ ലഭ്യമാണ്.
ഏകദേശം 150 സെൻറോളം വിശാലമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ക്കൂളാണിത്.  2 മൂത്രപ്പുരകൾ, 2 കക്കൂസുകൾ, ഒരു കഞ്ഞിപ്പുര, ഒരു പമ്പ്ഹൌസ് എന്നിവ സ്ക്കൂളിൽ ഉണ്ട്.  അടച്ചുറപ്പുള്ള 2 കെട്ടിടങ്ങളിൽ വൈദ്യുതി ലഭ്യമാണ്.  ഫോൺ, ഇൻറർനെറ്റ് എന്നീ സൌകര്യങ്ങൾ സ്ക്കൂളിൽ ലഭ്യമാണ്.വിശാലമായ ഒരു ഏക്കറിലധികം വരുന്ന തണൽ വൃക്ഷങ്ങൾ നിറഞ്ഞ ചുറ്റുമതിൽ ഓടുകൂടിയ വളപ്പിലാണ് വിദ്യാലയം . ടൈൽ പാകിയ വൃത്തിയുള്ള ക്ലാസ് മുറികൾ. വിദ്യാർത്ഥികൾക്ക് പഠനത്തിന് ആവശ്യമായ ഉരുപ്പടികൾ . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക സൗകര്യങ്ങളോട് കൂടിയ ശുചിമുറികൾ. കുടിവെള്ള സംവിധാനങ്ങൾ, ജപ്പാൻ ,കിണർ ,ബോർവെൽ. കുട്ടികൾക്കുള്ള കളിസ്ഥലം, പാർക്ക്, ജൈവവൈവിധ്യ പാർക്ക് . അടുക്കളയോട് ചേർന്ന് വിശാലമായ ഭക്ഷണമുറി. വിവിധ വിഷയ സ്പർശിയായ ബൃഹത് ഗ്രന്ഥശേഖരം സ്കൂളിന്  സ്വായത്തമാണ്. വിവര സാങ്കേതിക വിദ്യാഭ്യാസത്തിന് ആവശ്യമായ ആധുനിക ഉപകരണങ്ങളായ കമ്പ്യൂട്ടർ പ്രൊജക്ടർ സ്ക്രീനുകൾ എന്നിവയും സ്കൂളിൽ ലഭ്യമാണ് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1406699" എന്ന താളിൽനിന്ന് ശേഖരിച്ചത്