"എസ് എച്ച് വി എച്ച് എസ് കാരക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എച്ച് വി എച്ച് എസ് കാരക്കാട് (മൂലരൂപം കാണുക)
18:08, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
കാരയ്കാട് 730-ആം നമ്പർ എൻ. എസ്സ് .എസ്സ്. | കാരയ്കാട് 730-ആം നമ്പർ എൻ. എസ്സ് .എസ്സ്.കരയോഗ അംഗങ്ങളുടെ ശ്രമഫലമായി 1946 ൽ <big>ശ്രീ ധർമ്മശാസ്താവിന്റെ</big> നാമധേയത്തിൽ സംസ്കൃത സ്കൂളായി ആരംഭിച്ചു. 1956 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.<br />സഹായമില്ലാതെ വ്യക്തമാക്കി മനസ്സിലാക്കാൻ കഴിയുന്ന ഒരു പൂർവ്വകാല ചരിത്രം കാരയ്ക്കാടിനു ഉണ്ട്.ദേവാലയങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കല സാംസ്കാരിക സമിതികൾ എന്നിവ ചരിത്രം മനസ്സിലാക്കാൻ സഹായകമാണ്.ദേവാലയങ്ങളുടെ നാടാണ് കാരക്കാട്. കാരക്കാട് ശാസ്താ ക്ഷേത്രം പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ്. | ||
'''വിദ്യാലയങ്ങൾ''' | '''വിദ്യാലയങ്ങൾ''' | ||
കാരക്കാട് എൽപി | കാരക്കാട് എൽപി സ്കൂൾ , മുടി കുന്നു എൽ പി സ്കൂൾ, പട്ടങ്ങാട്ടിൽ എൽ പി സ്കൂൾ എന്നിവയാണ് കാരക്കാട് ആദ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.1945 കാരക്കാട് സ്ഥാപിതമായ സംസ്കൃത സ്കൂൾ ആയിട്ടാണ്. ഉപരി വിദ്യാഭ്യാസരംഗത്തെ ആദ്യത്തെ സ്ഥാപനമാണ്. കാരക്കാട്ട് ധർമ്മശാസ്താവിനെ | ||
അനുസ്മരിച്ചുകൊണ്ട് ശ്രീ ഹരിഹര സുധവിലാസംസ്കൂൾ സ്ഥാപിതമായി.എംസി റോഡിനോട് ചേർന്ന് | |||
ഒരേക്കർ സ്ഥലത്തായി സ്ഥിതിചെയ്യുന്നു. ഒരു പ്രധാന കെട്ടിടവും മൂന്നുഷെഡ്യൂളുകളും ഉള്ള ഈ വിദ്യാലയത്തിൽ വിശാലമയ കളിസ്ഥലവും ഉണ്ട്. സാമാന്യം ഭേദപ്പെട്ട കമ്പ്യൂട്ടർ | |||
ലാബ്, ലൈബ്രറി , പരീക്ഷണശാല എന്നിവ ഇവിടെ പ്രവർത്തിക്കൂന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 81: | വരി 84: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കരയോഗാംഗങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ ഭരണച്ചുമതല നിർവ്വഹിക്കുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' ശ്രീ. ഗോപാലപിള്ള, ശ്രി. നാരായണപിള്ള, ശ്രീ. വി ആർ. രാമചന്ദ്രൻ പിള്ള, ശ്രീ. എം ആർ. ദാമോദരൻ പിള്ള, ശ്രീ. ശിവരാമപിള്ള, ശ്രീമതി. എം. പി. സരോജനിയമ്മ ,ശ്രീമതി. ഈ. എസ് ഗോപലൻ നായർ, ശ്രീമതി. എം പി രാധമ്മ, ശ്രീ. കെ. എസ്. ഗോപലകൃഷ്ണൻ നായർ, ശ്രീമതി. ബി. സുമതിയമ്മ, ശ്രീ. എ. വി. ഗോവിന്ദൻ കുട്ടി നായർ, ശ്രീമതി. റ്റി. കെ. ഓമനകുമാരിഅമ്മാൾ, ശ്രീ. പി. എൻ. വിജയകുമാർ. | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' ശ്രീ. ഗോപാലപിള്ള, ശ്രി. നാരായണപിള്ള, ശ്രീ. വി ആർ. രാമചന്ദ്രൻ പിള്ള, ശ്രീ. എം ആർ. ദാമോദരൻ പിള്ള, ശ്രീ. ശിവരാമപിള്ള, ശ്രീമതി. എം. പി. സരോജനിയമ്മ ,ശ്രീമതി. ഈ. എസ് ഗോപലൻ നായർ, ശ്രീമതി. എം പി രാധമ്മ, ശ്രീ. കെ. എസ്. ഗോപലകൃഷ്ണൻ നായർ, ശ്രീമതി. ബി. സുമതിയമ്മ, ശ്രീ. എ. വി. ഗോവിന്ദൻ കുട്ടി നായർ, ശ്രീമതി. റ്റി. കെ. ഓമനകുമാരിഅമ്മാൾ, ശ്രീ. പി. എൻ. വിജയകുമാർ.ആർ ലത കുമാരി ,പി ലളിതമ്മ,പി ജി ശോഭനകുമാരി ,കുമാരി ഷീല ,ജി ശ്രീകല | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |