Jump to content
സഹായം

"എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}'''സ്കൗട്ട് &ഗൈഡ്സ്'''  
{{HSSchoolFrame/Pages}}
[[പ്രമാണം:HS SCOUT1.jpg|ലഘുചിത്രം]]
'''സ്കൗട്ട് &ഗൈഡ്സ്'''  

ഭാരത് സ്കൗട്ട്&ഗൈഡ്സിന്റെ കീഴിൽ ചേർത്തല എസ് എൻ ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട് ,ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു.സ്കൂളിലെ സേവന തല്പരരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഇത്.സ്കൗട്ട് യൂണിറ്റിൽ 32 കുട്ടികൾ ഉണ്ട് .8,9 ,10  ക്ലാസ്സുകളിലെ കുട്ടികളാണ് സ്കൗട്ട് യൂണിറ്റിൽ ഉള്ളത് .എല്ലാ വർഷവും സ്‌കൗട്ടിന്റെ രാജ്യപുരസ്കാർ പരീക്ഷയിൽ കുട്ടികൾ പങ്കെടുക്കുന്നു. യൂണിറ്റ് അംഗങ്ങൾ ചേർന്ന്  നല്ല രീതിയിൽ സേവന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. വിശേഷദിവസങ്ങളിൽ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുന്നു. പ്ലാസ്റ്റിക് ടൈഡ് ടർണർ സർട്ടിഫിക്കറ്റ്,ബേസിക് കോവിഡ് സർട്ടിഫിക്കറ്റ്,ജോട്ടജോട്ടി സെർട്ടിഫിക്കറ്റ് എന്നിവ ഈ വർഷവും കുട്ടികൾ കരസ്ഥമാക്കി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുട്ടിക്ക് വേണ്ടിയുള്ള സ്‌നേഹ ഭവനം പദ്ധതിയിലേക്ക് സ്കൗട്ട് &ഗൈഡ്സ് കുട്ടികൾ  സാമ്പത്തിക പിന്തുണ നൽകുന്നുണ്ട്.

121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1406033" എന്ന താളിൽനിന്ന് ശേഖരിച്ചത്