Jump to content
സഹായം

"ജി.യു.പി.എസ്. ചളവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,100 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
വരി 91: വരി 91:
* ഗെെഡ് യ‍ൂണിറ്റ്
* ഗെെഡ് യ‍ൂണിറ്റ്
* നല്ലപാഠം
* നല്ലപാഠം
== '''സ്‍നേഹ സ്‍പർശം പദ്ധതി''' ==
സ്‌ക‌ൂൾ പരിസര പ്രദേശത്ത് ദാരിദ്യ്രം അന‌ുഭവിക്ക‌ുന്ന വീട‌ുകളിൽ നിന്ന‌ും വര‌ുന്നക‌ുട്ടികള‌ുടെ പഠനത്തിന‌ും ചികിത്സക്ക‌ുമായി സഹായങ്ങൽ നൽക‌ുന്നതിന‌ുവേണ്ടി  സ്‌ക‌ൂളിൽ ആരംഭിച്ചതാണ് ഈ പദ്ധതി. ഹെഡ്മാസ്റ്റർ, സ്റ്റാഫ് അംഗങ്ങൾ എന്നിവരടങ്ങിയ കമ്മിറ്റിയ‌ുടെ മേൽ നോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്ക‌ുന്നത്.  അദ്ധ്യാപകരിൽ നിന്നും പ്രതിമാസം കളക്ഷൻ വഴിയാണ് ഇതിനായുള്ള തുക കണ്ടെത്തുന്നത്.


== '''അധ്യാപകര‍ും ജീവനക്കാര‍ും''' ==
== '''അധ്യാപകര‍ും ജീവനക്കാര‍ും''' ==
292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1405857" എന്ന താളിൽനിന്ന് ശേഖരിച്ചത്