Jump to content
സഹായം

"തോട്ടക്കാട് എംടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
തോട്ടയ്ക്കാട് പ്രദേശത്ത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് അടിത്തറ പാകുവാനായി 1954 ജൂൺ മാസം 7ാം തീയതി ഒന്നും രണ്ടും ക്‌ളാസ്സോടെ എം. റ്റി. എൽ. പി. സ്‌കൂൾ, തോട്ടയ്ക്കാട്  ആരംഭിച്ചു. ഇതിനു നേതൃത്വം നൽകിയത് മാർത്തോമ്മ സഭയിലെ ദിവ്യ ശ്രീ. സി. വി. ജോൺ കശീശ്ശാ ആയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ നേഴ്‌സറി, മൂന്ന്, നാല് ക്‌ളാസ്സുകൾ ആരംഭിച്ചു. താല്ക്കാലിക ഷെഡിൽ ആരംഭിച്ച സ്‌കൂൾ അന്നത്തെ മാനേജരുടേയും ഇടവകാംഗങ്ങളുടെയും നാട്ടുകാരുടെയും പരിശ്രമംകൊണ്ട് ഒരു വർഷത്തിനുള്ളിൽ ഇന്നു കാണുന്ന സ്‌കൂൾ കെട്ടിടത്തിലേക്ക് മാറ്റി. സ്‌കൂൾ മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. കാലാകാലങ്ങളിൽ ഇടവകയുടെ വികാരിമാർ ലോക്കൽ മാനേജരായി പ്രവർത്തിച്ച് സ്‌കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* എസ്.പി.സി
==ഭൗതികസൗകര്യങ്ങൾ==
* എൻ.സി.സി.
 
* ബാന്റ് ട്രൂപ്പ്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
*എസ്.പി.സി
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*എൻ.സി.സി.
*ബാന്റ് ട്രൂപ്പ്.
*വിദ്യാരംഗം കലാ സാഹിത്യ വേദി.|
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.535757 ,76.619491| width=600px | zoom=16 }}
{{#multimaps:9.535757 ,76.619491| width=600px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
emailconfirmed
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1405845" എന്ന താളിൽനിന്ന് ശേഖരിച്ചത്